PG Department of Tourism & Travel Management

PG Department of Tourism & Travel Management Official Page of Tourism Department of ST.Thomas College,Ranni

Admission Started.....
11/08/2020

Admission Started.....

Wbinar 1.0"Tourism in the Era of Covid - 19"Recorded video
04/08/2020

Wbinar 1.0
"Tourism in the Era of Covid - 19"
Recorded video

This is the recorded video of Webinar 1.0 titled “TOURISM IN THE ERA OF COVID – 19” organised by PG Department of Tourism & Travel Management, ST. Thomas Col...

പ്രിയപ്പെട്ട സുഹൃത്തുക്കളെ, റാന്നി സെന്റ് തോമസ് കോളേജിൽ ടൂറിസം കോഴ്സ് 1997 - 98 കാലയളവിലാണ്  ആരംഭിച്ചത് എന്നു നിങ്ങൾക്കെ...
22/07/2020

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
റാന്നി സെന്റ് തോമസ് കോളേജിൽ ടൂറിസം കോഴ്സ് 1997 - 98 കാലയളവിലാണ് ആരംഭിച്ചത് എന്നു നിങ്ങൾക്കെല്ലാവർക്കും അറിവുള്ളതു ആയിരിക്കുമല്ലോ. ആ കാലഘട്ടം മുതൽ ടൂറിസം പഠിച്ചതായ പൂർവവിദ്യാർത്ഥികളുടെ ഒരു സമിതി രൂപീകരിക്കുന്നതിന്റ ഭാഗമായി, യാത്ര - Tourism Alumni എന്നുള്ള പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിരിക്കുകയാണ്.

പഴയകാല കോളേജ് ജീവിതത്തിലേക്കും ഓർമ്മകളിലേക്കുമുള്ള ഈ യാത്ര യുടെ ഭാഗം ആകുന്നതിനു വേണ്ടി താഴെ കാണുന്നതായി ലിങ്കിൽ കയറി തന്നിരിക്കുന്നതായ "Google Form" പൂരിപ്പിക്കുകയും അതിലൂടെ യാത്ര - Tourism Alumni എന്നുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആകാവുന്നതും ആണ്.

https://forms.gle/QbVDvXutVDhA1Kue6

ഈ ഒരു അവസരം എല്ലാവരും പ്രേയോജനപ്പെടുത്തുമെന്നും മറ്റുള്ളവരിലേക്ക് ഈ മെസ്സജ് എത്തിക്കുമെന്നും വിശ്വസിച്ചു കൊള്ളുന്നു.

For queries
8547932556
9495111277

22/07/2020

Address

PG Depaertment Of Tourism & Travel Management, Street Thomas College Ranni
Ranni

Alerts

Be the first to know and let us send you an email when PG Department of Tourism & Travel Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PG Department of Tourism & Travel Management:

Shortcuts

Share

Category