05/09/2018
അവിടെ വെളിച്ചമായിരുന്നു,
എന്നിട്ടുംഅവര്‍ ഇരുട്ടാണെന്ന് നുണ പറഞ്ഞു.
വസന്തം മാറി മാറി വന്നിട്ടും വസന്തത്തിന്റെ വരവിനെ തടയാനാവില്ല എന്ന് അവർ ഉച്ചത്തിൽ വാദിച്ചു.
ഞാനും നീയും ഒന്നാണെന്ന് പഠിപ്പിച്ചിട്ടും അവിടെ വര്‍ഗീയവാദികളാണ് ഭരിക്കുന്നതെന്ന് പറഞ്ഞു.
#കൊന്തയും_ചന്ദനക്കുറിയും_തട്ടവും ഒരു പോലെ കാണുന്നത് തെറ്റാന്നെങ്കിൽ അ തെറ്റു തിരുത്താൻ അവർ ഇപ്പോഴും തയ്യാറല്ല....
പെറ്റമ്മയയേയും പിറന്ന നാടിനേയും ഒരുപോലെ സ്നേഹിക്കുന്നത് വർഗീയതയാന്നെങ്കിൽ അവർ ഇപ്പോഴും വർഗീയവാതികൾ തന്നെയാണ്...
#ശ്രീ_വിവേകാനന്ദ_കുന്നംകുളം