Kaniv Buds School & Rehabilitation Center, Vattamkulam

  • Home
  • Kaniv Buds School & Rehabilitation Center, Vattamkulam

Kaniv Buds School & Rehabilitation Center, Vattamkulam BUDS Schools are free and open special schools for mentally challenged children.

They are owned and managed by the local government institutions under the support and guidance of Kudumbashree Mission and the community structure.

29/04/2025
കനിവിലെ കണിവെള്ളരി വിളവെടുപ്പ് (11-04-2025)        കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികൾ വിഷുവിനായി കൃഷി ചെയ്ത കണി വെള്ളരി വിളവ...
11/04/2025

കനിവിലെ കണിവെള്ളരി വിളവെടുപ്പ് (11-04-2025)

കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികൾ വിഷുവിനായി കൃഷി ചെയ്ത കണി വെള്ളരി വിളവെടുപ്പ് നടത്തി. PTA പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് MA നജീബ് കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ടെറസിനു മുകളിൽ ഗ്രോ ബാഗിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. കണിവെള്ളരിക്ക് പുറമേ തക്കാളി, വെണ്ട, വഴുതനങ്ങ, പച്ചമുളക്, കാബേജ്, കോളിഫ്ലവർ,ചോളം പയർ, കുമ്പളം എന്നിവയും കൃഷി ചെയ്തു വരുന്നു. ഉച്ചഭക്ഷണത്തിന് കുട്ടികൾ കൃഷി ചെയ്ത പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.
മണ്ണ് ഒരുക്കൽ വിത്ത് നടൽ, കള നിയന്ത്രണം, ജലസേചനം തുടങ്ങി കൃഷിയുടെ ഓരോ ഘട്ടങ്ങളും മനസ്സിലാക്കി വളരെ ആഹ്ലാദത്തോടെയാണ് കൃഷിയിൽ ഏർപ്പെടുന്നത്. ഇത് അവരുടെ ശാരീരിക ചലനങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി ഓരോ വിളവെടുപ്പും അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു ഭിന്നശേഷി കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക വളർച്ചയ്ക്ക് കൃഷി സഹായകമാണ്

08/12/2024
ശലഭങ്ങൾ 2024
08/12/2024

ശലഭങ്ങൾ 2024

ശലഭങ്ങൾ 2024  പേപ്പർ ക്രാഫ്റ്റ് ഒന്നാം സ്ഥാനം 👏👏👏🥰🥰
08/12/2024

ശലഭങ്ങൾ 2024 പേപ്പർ ക്രാഫ്റ്റ് ഒന്നാം സ്ഥാനം 👏👏👏🥰🥰

ശലഭങ്ങൾ 2024 ചെണ്ട ഒന്നാം സ്ഥാനം 👏👏👏🥰🥰
08/12/2024

ശലഭങ്ങൾ 2024 ചെണ്ട ഒന്നാം സ്ഥാനം 👏👏👏🥰🥰

Address


Opening Hours

Monday 09:30 - 15:30
Tuesday 09:30 - 15:30
Wednesday 09:30 - 15:30
Thursday 09:30 - 15:30
Friday 09:30 - 15:30
Saturday 09:30 - 15:30

Website

Alerts

Be the first to know and let us send you an email when Kaniv Buds School & Rehabilitation Center, Vattamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share