ACE Institutions Perinthalmanna

ACE Institutions Perinthalmanna ACE Institutions Perinthalmanna | Kerala's trusted name in PSC exam preparation

26/08/2026

പെരിന്തൽമണ്ണ ACE-ൽ ഓണാഘോഷം കട്ട ആവേശം! 🔥🌺

പൂക്കളവും, പാട്ടും, ചുവടുകളും, കട്ട എനർജിയും നിറഞ്ഞു നിന്ന ഞങ്ങളുടെ ആഘോഷ നിമിഷങ്ങൾ ഇതാ... 💛✨

21/08/2026

ഇങ്ങനെ ഒരു Phobia-യെ കുറിച്ച് കേട്ടിട്ടുണ്ടോ?🤔

Fear of beautiful women = Caligynephobia / Venustraphobia! ✨

എന്നാൽ സുന്ദരന്മാരായ പുരുഷന്മാരെ കാണുമ്പോൾ ഉള്ള പേടിയുടെ പേരെന്താണ്? 🤔💭
Comment Below! 👇
📞 For more details: 8943058888

A New Career Milestone! Congratulations to Aneesa K K on securing a new position as Office Assistant at the Head Load Wo...
19/08/2026

A New Career Milestone!

Congratulations to Aneesa K K on securing a new position as Office Assistant at the Head Load Workers Welfare Board, Kondotty.

Wishing you continued success and many more achievements in your professional journey.

ACE Institutions – Perinthalmanna
📞 8943058888

നമ്മുടെ അഭിമാനം, നമ്മുടെ സ്വാതന്ത്ര്യം! 🇮🇳എല്ലാവർക്കും എൺപതാം സ്വാതന്ത്ര്യദിനാശംസകൾ! ❤️
15/08/2026

നമ്മുടെ അഭിമാനം, നമ്മുടെ സ്വാതന്ത്ര്യം! 🇮🇳

എല്ലാവർക്കും എൺപതാം സ്വാതന്ത്ര്യദിനാശംസകൾ! ❤️

Remembrance. Reflection. Peace. 🕊️Today, on Hiroshima Day, we honour the innocent lives lost and renew our commitment to...
06/08/2026

Remembrance. Reflection. Peace. 🕊️

Today, on Hiroshima Day, we honour the innocent lives lost and renew our commitment to world peace and harmony.

01/08/2026

അയ്യങ്കാളിയും കേരള നവോത്ഥാനവും: പ്രധാന നാഴികക്കല്ലുകൾ

കേരള നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തിലെ പ്രധാന വർഷങ്ങൾ ഒറ്റനോട്ടത്തിൽ!✨

31/07/2026

കൺഫ്യൂഷൻ തീർക്കാം! Renin vs Rennin 💡

സ്പെല്ലിംഗിൽ ഒരൊറ്റ അക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ, പക്ഷെ ശരീരത്തിലെ ധർമ്മം വേറെ വേറെയാണ്! പരീക്ഷകളിൽ എപ്പോഴും ചോദിക്കാൻ സാധ്യതയുള്ള ഈ വ്യത്യാസം കൃത്യമായി മനസ്സിലാക്കാം.
📞 For more details: 8943058888

30/07/2026

ഭക്ഷണത്തിനും പാനീയങ്ങൾക്കും നിറം നൽകാൻ ഉപയോഗിക്കുന്ന പ്രധാന രാസപദാർത്ഥങ്ങൾ ഏതെല്ലാമാണെന്ന് അറിയാമോ?

ടാർട്രാസിൻ, എറിത്രോസിൻ, കാർമോയിസിൻ തുടങ്ങി നമ്മൾ അറിഞ്ഞിരിക്കേണ്ട ചില രാസവസ്തുക്കളെ പരിചയപ്പെടാം.✨
📞 For more details: 8943058888

LP/UP REGULAR BATCH | അഡ്മിഷൻ ആരംഭിച്ചു! കേരള PSC LP/UP അധ്യാപക നിയമന പരീക്ഷ ലക്ഷ്യമിടുന്നവർക്ക് മികച്ച തയ്യാറെടുപ്പിനുള...
30/07/2026

LP/UP REGULAR BATCH | അഡ്മിഷൻ ആരംഭിച്ചു!
കേരള PSC LP/UP അധ്യാപക നിയമന പരീക്ഷ ലക്ഷ്യമിടുന്നവർക്ക് മികച്ച തയ്യാറെടുപ്പിനുള്ള അവസരം. പരിചയസമ്പന്നരായ അധ്യാപകരുടെ മാർഗനിർദേശത്തോടെയും പരീക്ഷാകേന്ദ്രീകൃത പരിശീലന രീതികളോടെയും നിങ്ങളുടെ സർക്കാർ അധ്യാപക സ്വപ്നത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം.

പുതിയ ബാച്ച് ആരംഭിക്കുന്നത്: ആഗസ്റ്റ് 19

🔹 Complete Exam Guidance
🔹 Syllabus-Based Coaching
🔹 Weekly & Monthly Tests
🔹 OMR Exams & Machine Valuation
🔹 Free Study Materials
🔹 Experienced Faculty
🔹 Personal Mentorship
🔹 Topic-wise Practice & Model Exams
🔹 Extra English & Maths Support

ഇപ്പോൾ തന്നെ അഡ്മിഷൻ ഉറപ്പാക്കൂ!
📍 ACE Institutions, Perinthalmanna
📞 8943058888

29/07/2026

'താലോലം' പദ്ധതിയെക്കുറിച്ച് അറിയാമോ?

PSC പരീക്ഷകളിൽ നിരന്തരം ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് 'താലോലം'. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ലളിതമായി മനസ്സിലാക്കാം!
📞 For more details: 8943058888

Address

CTM Tower, Palakkad Road, KSHB Colony
Perintalmanna
679321

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am
Sunday 9am - 5am

Alerts

Be the first to know and let us send you an email when ACE Institutions Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share