britco_perinthalmanna

britco_perinthalmanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from britco_perinthalmanna, Education, Perintalmanna.

സ്മാർട്ട്ഫോൺ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി നാഷണൽ എക്സ്പിയിരിയൻസ് നേടാനായി ഡൽഹിയിലേക്ക് പുറപ്പെട്ട പെരിന്തൽമണ്ണ Britco...
26/03/2025

സ്മാർട്ട്ഫോൺ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി നാഷണൽ എക്സ്പിയിരിയൻസ് നേടാനായി ഡൽഹിയിലേക്ക് പുറപ്പെട്ട പെരിന്തൽമണ്ണ Britco യിലെ വിദ്യാർഥികൾ.. ♥️

Completed 👍
25/03/2025

Completed 👍

Smartphone Engineering Chip level Course Completed 🫰🏻
25/03/2025

Smartphone Engineering Chip level Course Completed 🫰🏻

17/03/2025

*+2/ഡിഗ്രീ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള ലൈഫ് സ്റ്റൈൽ സെറ്റാക്കാം! Futuristic Skill Empowering കമ്പനിയായ Britco & Bridco യിലൂടെ...*🌟

_*എന്തുകൊണ്ട് സ്മാർട്ട് ഫോൺ ടെക്നോളജി പഠിക്കാൻ Britco & Bridco തിരഞ്ഞെടുക്കണം?*_

📱 Britco & Bridco യാണ് 1998 ൽ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.

🛠️ മൊബൈൽ ഫോൺ ടെക്നോളജിയിൽ Training, Trading, Servicing, Manufacturing, Job guidance എന്നിവയിൽ 26 വർഷത്തെ സേവന പാരമ്പര്യം.

🔄 Britco & Bridco ഒരു Auto updated company ആണ്.

🏅 കേന്ദ്ര സർക്കാരിന്റെ Telecom sector skill council(TSSC) യുടെ കേരളത്തിലെ ഏക അക്കാദമിക് പാർട്ട്ണർ.

📚 KHDA (Knowledge and Human Development Authority-Dubai) അംഗീകാരമുള്ള സ്ഥാപനം.

📍 കേരളത്തിൽ മാത്രം 15 ൽ പരം ഇൻസ്റ്റിറ്റ്യൂട്ടുകൾ.

🏙️ കേരളത്തിനു പുറത്ത് ഡൽഹിയിലെ കരോൾബാഗ്, ആസ്സാമിലെ ഗുഹാട്ടി, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഗൈഡൻസ് സെന്ററുകളും.

🔧 ഇന്ത്യയിൽ ഉടനീളമുള്ള 400 ഓളം സർവ്വീസ് സെന്റർ ശൃംഖലയുടെ പിൻബലം.

🌍 വിദേശത്ത് ദുബായ്(UAE), ഐവറികോസ്റ്റ്(സൗത്ത് ആഫ്രിക്ക), കുവൈത്ത് എന്നിവിടങ്ങളിൽ സ്ഥാപനങ്ങൾ.

🛠️ പഠിക്കുന്നവർക്കെല്ലാം ജോലിയും നേരിട്ട് വിദേശാവസരങ്ങളും നൽകുന്നു*.

🎓 Practical oriented സ്മാർട്ട് ക്ലാസ് റൂമുകൾ.

📈 Britco & Bridcoയുടെ മാത്രം പ്രത്യേകതയായ PPP method class rooms.

💰ട്രൈയിനിംഗ് സമയത്ത് ₹1,18,000 രൂപ വരെ വിദ്യാർത്ഥിക്ക് ലഭിക്കുന്നു.

🌏 ഇന്ത്യയിലും വിദേശത്തും ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവീസ് സെന്ററുകൾ, ട്രേഡിംഗ്, ട്രൈനിംഗ്, മാനുഫാക്ചറിംഗ് എന്നിവ നടത്താൻ പ്രാപ്തരാക്കുന്ന ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ്.

💼 ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് നേടിയ ഒരു വിദ്യാർത്ഥിക്ക് ₹15,000 മുതൽ ₹75,000 വരെയും, മറ്റു സംസ്ഥാനങ്ങളിൽ ₹20,000 മുതൽ ₹1,00,000 വരെയും, വിദേശത്ത് ₹30,000 മുതൽ ₹1,50,000 വരെയും ശമ്പളം ലഭിക്കുന്നു.
ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആയ ബ്രിറ്റ് കോ ആൻഡ് ബ്രിഡ്കോയുടെ പെരിന്തൽമണ്ണയിലെ ബ്രാഞ്ചിൽ ചേരാൻ താഴെ നമ്പറിൽ ബന്ധപ്പെടുക.
*+918136884422*

സ്മാർട്ഫോൺ എഞ്ചിനീയർക്ക് ഡിമാൻഡ് ഏറുന്നു.Join Smartphone  Technology. 📱 +918136884422🌐http://www.britco.co.in/Whatsapp:w...
15/06/2024

സ്മാർട്ഫോൺ എഞ്ചിനീയർക്ക് ഡിമാൻഡ് ഏറുന്നു.

Join Smartphone Technology.


📱 +918136884422
🌐http://www.britco.co.in/
Whatsapp:wa.me/+918136884422




27/05/2024
ഒരു അടിപൊളി മൊബൈൽ ഫോൺ ടെക്നീഷ്യനായാലോ?വിദേശത്തും സ്വദേശത്തും മികച്ച ജോലി സാധ്യതയും ഉയർന്ന വരുമാനവും നേടാം..𝐉𝐨𝐢𝐧 𝐅𝐨𝐫 𝐒𝐦𝐚𝐫...
14/05/2024

ഒരു അടിപൊളി മൊബൈൽ ഫോൺ ടെക്നീഷ്യനായാലോ?
വിദേശത്തും സ്വദേശത്തും മികച്ച ജോലി സാധ്യതയും ഉയർന്ന വരുമാനവും നേടാം..
𝐉𝐨𝐢𝐧 𝐅𝐨𝐫 𝐒𝐦𝐚𝐫𝐭𝐩𝐡𝐨𝐧𝐞 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲
📱 8136884422
🌐http://www.britco.co.in/
Whatsapp:wa.me/+918136884422

They are Raising 🙌🏻
20/06/2022

They are Raising 🙌🏻

09/06/2022

*സ്മാർട്ട് ഫോൺ ടെക്‌നോളജിയിലൂടെ സ്മാർട്ടായി സമ്പാദിക്കാം..!*
*പഠിക്കുന്നവർക്കെല്ലാം ജോലിയും സൗജന്യ വിസയിൽ 50,000 രൂപ മുതൽ സാലറിയിൽ നേരിട്ട് വിദേശാവസരങ്ങളും നൽകുന്ന സ്മാർട്ട് ഫോൺ എഞ്ചിനീയർ കോഴ്സ് പഠിക്കാം* ഇനി കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റോടു കൂടി...

🔹*2021ൽ മാത്രം 80പേർ Dubai Britco & Bridcoയിലൂടെ വിദേശത്തു ഉയർന്ന സാലറിയിൽ ജോലി നേടി*.

🔹1998-ൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഫോൺ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.

🔹24വർഷത്തെ പ്രവർത്തന മികവ്.

🔹5 രാജ്യങ്ങളിൽ സാന്നിധ്യം.

🔹programmable GSM kit-ൻ്റെ സഹായത്തോടു കൂടിയുള്ള പഠനം britco&bridco യിൽ മാത്രം.

🔹ഇന്ത്യയിലെവിവിധഭാഗങ്ങളിൽ പരിശീലനം, വിദേശത്തു ജോലി.

🔹കേരളത്തിൽ മാത്രം 14 ഇൻസ്റ്റിറ്റ്യൂട്ടുകൾ.

🔹25 രാജ്യങ്ങളിലായി 10000ത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ.

🔹T S S C യുടെ കേരളത്തിലെ ഏക അക്കാദമിക് പാർട്ണർ.

🔹ഇന്ത്യയിലുടനീളം വ്യാപിച്ചു കിടക്കുന്ന സർവ്വീസ്‌ സെൻ്റർ നെറ്റ്‌വർക്കുകൾ.

🔹Britco & Bridcoയിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും ഡൽഹി Britco വഴി നാഷണൽ എക്സ്പീരിയൻസ് നേടുവാനും ദുബായ് Britco വഴി ഇൻ്റർനാഷണൽ എക്സ്പീരിയൻസ് നേടുവാനും പ്രത്യേക സംവിധാനം.

🔹താൽപര്യമുള്ളവർക്ക് ടെക്നോളജി പഠനത്തോടൊപ്പം ഡിഗ്രി ചെയ്യുവാനുള്ള സൗകര്യം.

കൂടുതൽ വിവരങ്ങൾക്ക്‌ :-

Perinthalmanna
8136884422.

www.britco.co.in
www.facebook.com/britcoandbridco

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when britco_perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category