Govt.U P School Valoor

Govt.U P School Valoor about school activities, achievements, informations etc.

23/06/2024
സബ്ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ പോയതാണ് വാളൂർ ഗവൺമെന്റ് യുപി സ്കൂളിലെ ഫിദൽ സമാനും അധ്യാപകനായ ഞാനും.പേരാമ്പ്ര ...
05/09/2023

സബ്ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ പോയതാണ് വാളൂർ ഗവൺമെന്റ് യുപി സ്കൂളിലെ ഫിദൽ സമാനും അധ്യാപകനായ ഞാനും.പേരാമ്പ്ര ജിയുപി സ്കൂളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു മുൻ പരിചയവും ഇല്ലാത്ത കുട്ടി ഫിദലിന്റെ അടുത്ത് വന്ന് കൈ നീട്ടുകയും ഭക്ഷണം കയ്യിൽ വച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് അവൻ വായ തുറന്നു കാണിച്ചപ്പോൾ പിന്നീടുള്ള ഊട്ടൽ ഇങ്ങനെയായി.അപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്.ഒരു ഉരുള അവനും ഒരു ഉരുള തനിക്കും. ഇത് പലതവണ തുടർന്നു. കൊറോണാനന്തരം ഇങ്ങനെയൊക്കെ ചെയ്താൽ കുഴപ്പമാകുമോ എന്ന സന്ദേഹം, ബാലാവകാശം, മനുഷ്യാവകാശം ഒക്കെ പേടിച്ചു ഇത്രയും കാലം ഈ ഉത്കൃഷ്ട കർമ്മം വെളിച്ചം കണ്ടില്ല. ഇനിയും അങ്ങനെ ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നുന്നു.

സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്
16/08/2023

സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്

പുതിയ പി ടി എ,  എം പി ടി എ അംഗങ്ങൾ
10/08/2023

പുതിയ പി ടി എ, എം പി ടി എ അംഗങ്ങൾ

വാങ്മയം ഭാഷാ പ്രതിഭ
05/08/2023

വാങ്മയം ഭാഷാ പ്രതിഭ

ചാന്ദ്രദിന ക്വിസ് വിജയികൾക്ക് അഭിനന്ദനങ്ങൾ
22/07/2023

ചാന്ദ്രദിന ക്വിസ്
വിജയികൾക്ക് അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ
14/07/2023

അഭിനന്ദനങ്ങൾ

Address

Chenoli P O
Perambra
673525

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+919497308620

Website

Alerts

Be the first to know and let us send you an email when Govt.U P School Valoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt.U P School Valoor:

Shortcuts

Share

Category