MISM Kudallur

  • Home
  • MISM Kudallur

MISM Kudallur Muneerul Islam Secondary Madrassa, Kudallur

കൂടല്ലൂരിലെ കുട്ടികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠനവും മുസ്ലീമായി ജീവിക്കുന്നതിനാവശ്യമായ പ്രാഥമിക മതവിജ്ഞാനവും നല്‍കി കൊണ്ടിരിക്കുന്ന മുനീറുല്‍ ഇസ്ലാം മദ്രസ്സ സ്ഥാപിതമായി 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.

അറുപതില്‍ താഴെ പ്രായമുള്ള നമ്മുടെ നാട്ടുകാരായ സഹോദരീ സഹോദരന്‍മാരെല്ലാം ‘മുനീറി’ന്‍റെ സന്തതികളാണ്. മഹത്തായ സ്ഥാപനത്തിന്റെ നിര്‍മ്മാണത്തിനും നിലനില്‍പ്പിനും വേണ്ടി ത്യാഗം ചെയ്ത പലരും നമ്മെ വിട്ടുപിരിഞ്ഞു. നാഥന്‍ അവര്‍ക്ക് പാപമോചനവും കാരുണ്യവും നല്‍കി അനുഗ്രഹിക്കുമാറാവട്ടെ (ആമീന്‍).

13/10/2025
12/10/2025

മുനീറുൽ ഇസ്ലാം മദ്രസ്സയിൽ പുതിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

https://youtu.be/vBkJ2DVYPWE?si=uwGYRDes4KvI8EHH

കൂടല്ലൂർ  കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ പുതിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തുWatch : https://youtu.be/vBkJ2...
12/10/2025

കൂടല്ലൂർ കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ പുതിയ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

Watch : https://youtu.be/vBkJ2DVYPWE?si=uwGYRDes4KvI8EHH

K NEWS.Online news portal for Pattambi,Trithala,Koottanad,Changaramkulam,Edappal,Kuttippuram,Valanchery local news

12/10/2025
സ്മാർട്ട് ക്ലാസ് റൂം ഉൽഘാടനം
12/10/2025

സ്മാർട്ട് ക്ലാസ് റൂം ഉൽഘാടനം

കൂടല്ലൂർ  കൂടക്കടവ് മുനിറുൽ ഇസ്ലാം മദ്രസ്സ സ്മാർട്ട് ക്ലാസ് ഉദ്ഘാടനം 2025 ഒക്ടോബർ 12 ഞായർ കാലത്ത് 9 മണിക്ക്
11/10/2025

കൂടല്ലൂർ കൂടക്കടവ് മുനിറുൽ ഇസ്ലാം മദ്രസ്സ സ്മാർട്ട് ക്ലാസ് ഉദ്ഘാടനം 2025 ഒക്ടോബർ 12 ഞായർ കാലത്ത് 9 മണിക്ക്

06/09/2025

നബിദിന റാലി 2025

Address

Koottakkadavu

679554

Alerts

Be the first to know and let us send you an email when MISM Kudallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MISM Kudallur:

Shortcuts

  • Want your school to be the top-listed School/college?

Share