27/04/2020
ഇന്ന് വൈകുന്നേരം 6.00 മണിക്ക് പോപ്പുലർ മലയാളം മീഡിയയിൽ THE NATURAL PSYCHO ഹ്രസ്വചിത്രം റിലീസ് ചെയ്യുന്നു..
ഭയം നിറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സൈക്കോപാത്തുകളെ ആയിരിക്കും നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളത് പക്ഷെ അതിനെല്ലാം മുകളിലാണ് THE NATURAL PSYCHO എന്ന ഈ കൊച്ചു സിനിമ..
ഈ സിനിമയ്ക്ക് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാതെ കടന്നു പോകാൻ സാധിക്കില്ല അതുതീർച്ചയാണ്..
മൊബൈലിന്റെ പരിമിതിയിൽ അതിന്റെ സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്തിയാണ് ചിത്രകാരനും ശിൽപിയുമായ മഹേഷ് കെ നാരായണൻ ഈ സിനിമ പൂർത്തീകരിച്ചിരിക്കുന്നത്,
ഈ ചിത്രത്തിന്റെ സംവിധാനം, എഡിറ്റിംഗ്, ക്യാമറ, സക്രീൻപ്ലെ, എന്നിവ നിർവ്വഹിച്ചത് ഇദ്ദേഹമാണ്.
ഈ ഹ്രസ്വചിത്രത്തിന്റെ കഥ, കലാസംവിധാനം , അഭിനയം എന്നിവ കാഴ്ചവെച്ചത് ചിത്രകാരൻ അനീഷ് കൊപ്പമാണ് .. ഈ ചിത്രത്തിന് മലയാളത്തിൽ ശബ്ദം നൽകിയത് ദേവൻ കൊപ്പവും .. ഇംഗ്ലീഷിൽ അമ്പിളി മാക്കത്ത് ആണ്.. 6:51 മിനിട്ടാണ് ആണ് ചലച്ചിത്രത്തിന്റെ ദൈർഘ്യം.. എല്ലാവരും കാണണം.. മാക്സിമം ഷെയർ ചെയ്യണം ..
😍😍😍😍😍😍😍😍😍😍😍