ASAP Community Skill Park Chathannur

ASAP Community Skill Park Chathannur ASAP Community Skill Park Chathannur is a world-class training facility in Palakkad

*നിങ്ങൾ ഒരു ജോലി അന്വേഷകനാണോ??* എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം_മികച്ച ജോലി സാധ്യതകളും അറിവും നേടുവാൻ ഉതകുന്ന വിവിധ മ...
29/07/2024

*നിങ്ങൾ ഒരു ജോലി അന്വേഷകനാണോ??*

എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം

_മികച്ച ജോലി സാധ്യതകളും അറിവും നേടുവാൻ ഉതകുന്ന വിവിധ മേഖലകളിലേക്കുള്ള `iLike` കോഴ്സുകളുടെ പരിശീലനം അസാപ്പിൽ ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാർഥികളുടെ സമയ സൗകര്യാർത്ഥം പഠിക്കുവാൻ പറ്റുന്ന 18-ഓളം പുതു തലമുറ കോഴ്സുകൾ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ലഭ്യമാണ്. ഇന്ന് തന്നെ നിങ്ങളുടെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ രജിസ്റ്റർ ചെയ്യൂ._

_കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9495999620_

> രജിസ്‌ട്രേഷൻ ഫോം : https://link.asapcsp.in/ilike

_*പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കാൻ അസാപ്പിൽ അവസരം*_ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസ...
29/07/2024

_*പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കാൻ അസാപ്പിൽ അവസരം*_

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കുവാൻ അവസരം. *10% മുതൽ 50%* വരെ സ്കോളർഷിപ്പോടു കൂടെ *ഗെയിം ഡെവലപ്പർ, VR ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ* എന്നീ കോഴ്സുകളിൽ ആണ് സ്കോളർഷിപ്പോടു കൂടി പഠിക്കുവാൻ അവസരം ഉള്ളത്. അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ നടക്കുന്ന ഈ കോഴ്സുകളിൽ അതാത് മേഖലകളിലുള്ള ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളിൽ പരിശീലനവും ഉൾപ്പെടുന്നതാണ്.
ഗെയിം ഡെവലപ്പർ, VR ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ എന്നീ കോഴ്സുകൾ ഓഗ്മെന്റഡ് റിയാലിറ്റി/ വിർച്യുൽ റിയാലിറ്റി മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാൻ സഹായിക്കുന്ന കോഴ്സുകളാണ്. ഈ മേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു അവസരമാണിത്.

20000 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള എല്ലാ ഹൈ റൈസ് ബിൽഡിങ്ങിലും STP ഓപ്പറേറ്ററായി ജോലി നേടുവാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചിട്ടുള്ള അസാപിന്റെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ടെക്‌നിഷ്യൻ കോഴ്സ് വിജയകരമായി പൂർത്തിയാകേണ്ടതുണ്ട്.
സ്വദേശത്തും വിദേശത്തും അനവധി തൊഴിൽ സാധ്യകളുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആരോഗ്യ മേഖലയിൽ ഒരു കരിയർ ആരംഭിക്കുവാൻ പ്രാപ്തരാക്കുന്നു.

ഇംഗ്ലീഷ് ഭാഷ പരിശീലകരായി ഓൺലൈനായും ഓഫ്‌ലൈനായും നിരവധി സോഫ്റ്റ് സ്കിൽ പരിശീലന പരിപാടികൾ നടത്തുവാനും ഭാഷാപരിശീലന രംഗത്ത് തന്റേതായ കരിയർ കെട്ടിപ്പടുക്കാനും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ് പഠിതാക്കളെ സജ്ജരാക്കുന്നു.

*2024 ജൂലൈ 31* വരെ അപേക്ഷിയ്ക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന മൽത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകൾ സമർപ്പിക്കുവാൻ *https://link.asapcsp.in/scholarship* എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: *9495422535, 9495999620, 7012394449*

14/06/2024
Career Guidance workshop conducted at Thrithala block for the A+ winners
13/06/2024

Career Guidance workshop conducted at Thrithala block for the A+ winners

RSETI Jute bag orientation conducted at CSP Chathannur
13/06/2024

RSETI Jute bag orientation conducted at CSP Chathannur

PM Vishwakarma Tailor and Carpenter batch candidates certificate distribution ceremony conducted at CSP Chathannur . Sri...
13/06/2024

PM Vishwakarma Tailor and Carpenter batch candidates certificate distribution ceremony conducted at CSP Chathannur . Sri Vijayan Chathannur , Sri Khalid Mushin and Sri Sreedharan were the chief guest of the event.

ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള നടത്തുന്ന Tally Essential Comprehensive കോഴ്‌സ...
27/05/2024

ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള നടത്തുന്ന Tally Essential Comprehensive കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. ചാത്തന്നൂർ ഉള്ള അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ചായിരിക്കും പരിശീലനം നടക്കുക. Tally-TallyPRIME-ൻ്റെ ഏറ്റവും പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഈ കോഴ്‌സിൽ, സാമ്പത്തിക അക്കൗണ്ടിംഗ് ആശയങ്ങളുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നു.

* യോഗ്യത : പ്ലസ്ടു
* കോഴ്സ് കാലാവധി: 106 മണിക്കൂർ
* കോഴ്സ് ഫീസ്: Rs.12,484 /-
* ക്ലാസ്സുകൾ തിങ്കൾ മുതൽ വെള്ളി വരെ

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക: https://forms.gle/vyPa4543ebgDUPLv8

കൂടുതൽ വിവരങ്ങൾക്ക് - 9074628740, 9539052153

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന്കീഴിലുള്ള ചാത്തന്നൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽജനറൽ ഡ്യൂട്ടി അസ്സി...
27/05/2024

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന്
കീഴിലുള്ള ചാത്തന്നൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ
ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് (അഡ്വാൻസ്ഡ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Course Duration : 900 hrs
Eligibility : SSLC
Age: 18
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക : https://forms.gle/HYAQGH3ZsYyoDkjE9
സീറ്റ് പരിമിതം വിശദവിവരങ്ങൾക്കായി ബന്ധപെടുക : 9074628740, 9539052153

ഈ വേനൽക്കാലം അടിപൊളിയാക്കാൻ അസാപ് സമ്മർ ക്യാമ്പുകൾ🎨🚀🤖 Exciting Summer Camp Alert! 🤖🚀🎨അസാപ് സമ്മർ ക്വസ്റ്റ് 2024 🎮സ്കൂൾ വ...
16/05/2024

ഈ വേനൽക്കാലം അടിപൊളിയാക്കാൻ അസാപ് സമ്മർ ക്യാമ്പുകൾ

🎨🚀🤖 Exciting Summer Camp Alert! 🤖🚀🎨

അസാപ് സമ്മർ ക്വസ്റ്റ് 2024 🎮

സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപിൻ്റെ 5 ദിന സമ്മർ ക്യാമ്പുകൾ

⏰ ദൈർഘ്യം: 30 മണിക്കൂർ (5 ദിവസം - 6 മണിക്കൂർ/ദിവസം)
തീയ്യതി: മെയ്‌ 20 മുതൽ 24 വരെ

👧🧑 4ആം ക്ലാസ്സ് മുതൽ 10ആം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക്

അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്, ചാത്തന്നൂർ

Register now and secure your spot! 📝
https://forms.gle/6xr165tmqSU74QvD6

For more information, kindly contact 9074628740, 9539052153
Hurry, limited seats available! 🚀

PM Vishwakarma Tailor course candidates with their products
13/05/2024

PM Vishwakarma Tailor course candidates with their products

PM Vishwakarma Tailor course conducted at CSP Chathannur
13/05/2024

PM Vishwakarma Tailor course conducted at CSP Chathannur

Address

L P School Road
Pattambi
679535

Opening Hours

Monday 9:30am - 5:30am
Tuesday 9:30am - 5:30am
Wednesday 9:30am - 5:30am
Thursday 9:30am - 5:30am
Friday 9:30am - 5:30am
Saturday 9:30am - 5:30am

Telephone

+919539052153

Alerts

Be the first to know and let us send you an email when ASAP Community Skill Park Chathannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ASAP Community Skill Park Chathannur:

Shortcuts

Share

Category