SFI Pathanamthitta AC

SFI Pathanamthitta AC STUDENTS FEDERATION OF INDIA PATHANAMTHITTA AREA COMMITTEE

അഭിവാദ്യങ്ങൾ ❤️✊
27/02/2024

അഭിവാദ്യങ്ങൾ ❤️✊

10/01/2024
പുതുവത്സരാശംസകൾ ❤️🥰
31/12/2023

പുതുവത്സരാശംസകൾ ❤️🥰

ചെന്നീർക്കര  ITI തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും SFI ✊❤️
22/12/2023

ചെന്നീർക്കര ITI തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും SFI ✊❤️

സഖാവ്.സി.വി.ജോസ് രക്തസാക്ഷിദിനം SFI കേന്ദ്ര കമ്മിറ്റി അംഗം സ.അഞ്ചുകൃഷ്ണ ജി.റ്റി ഉദ്ഘാടനം ചെയ്തു.
18/12/2023

സഖാവ്.സി.വി.ജോസ് രക്തസാക്ഷിദിനം SFI കേന്ദ്ര കമ്മിറ്റി അംഗം സ.അഞ്ചുകൃഷ്ണ ജി.റ്റി ഉദ്ഘാടനം ചെയ്തു.

*എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ് കെ.എസ് അമലിന് അഭ...
06/11/2023

*എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ് കെ.എസ് അമലിന് അഭിവാദ്യങ്ങൾ*❤️

✊❤️
02/11/2023

✊❤️

സ.എം.രാജേഷ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി റാലിയും,അനുസ്മരണ യോഗവും സംഘടിപ്പിച്ചു,SFI കേന്ദ്ര കമ്മിറ്റി അം...
01/11/2023

സ.എം.രാജേഷ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി റാലിയും,അനുസ്മരണ യോഗവും സംഘടിപ്പിച്ചു,SFI കേന്ദ്ര കമ്മിറ്റി അംഗം എ.എ.അക്ഷയ് യോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിച്ചു.

രക്തസാക്ഷികൾ സിന്ദാബാദ്🚩
31/10/2023

രക്തസാക്ഷികൾ സിന്ദാബാദ്🚩

അനശ്വര രക്തസാക്ഷി സ:എം.രാജേഷ് രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായി പുഷ്‌പ്പാർച്ചനയും അനുസ്മരണയോഗവും  SFI പത്തനംതിട്ട ജില്...
31/10/2023

അനശ്വര രക്തസാക്ഷി സ:എം.രാജേഷ് രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായി പുഷ്‌പ്പാർച്ചനയും അനുസ്മരണയോഗവും
SFI പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സ. ഡെൽവിൻ കെ വർഗീസ് ഉദ്ഘാടനം ചെയ്തു.

അഭിവാദ്യങ്ങൾ❤️
28/10/2023

അഭിവാദ്യങ്ങൾ❤️

ഡൽഹിയിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് നേരെ നരേന്ദ്ര മോഡിയുടെ പോലീസിൻ്റെ ആക്രമണം. അഖിലേന്ത്യാ പ്രസി...
23/10/2023

ഡൽഹിയിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് നേരെ നരേന്ദ്ര മോഡിയുടെ പോലീസിൻ്റെ ആക്രമണം. അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു ഉൾപ്പെടെയുള്ള പ്രവർത്തകർ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SFI പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു,യോഗം SFI ജില്ലാ സെക്രട്ടറി കെ.എസ്.അമൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മിഥുൻ എം കേഷ് ,ഏരിയ പ്രസിഡന്റ്‌ ഡെൽവിൻ കെ വര്ഗീസ് ജില്ലാ കമ്മറ്റി അംഗം ശാരീഫ്, അമൽ, ചൈത്ര എന്നിവർ സംസാരിച്ചു

Address

Pathanamthitta

Telephone

+917558909432

Website

Alerts

Be the first to know and let us send you an email when SFI Pathanamthitta AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share