S N Arts&Science College Chittar - Inner Voice

  • Home
  • S N Arts&Science College Chittar - Inner Voice

S N Arts&Science College Chittar - Inner Voice To the management -
കോളേജിന്റെ പടി കണ്ടവന്മാർക്ക് മാത്രമേ വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാക്കാൻ പറ്റൂ...

26/03/2018

ടൈം to shut down...

08/02/2018

“Make the most out of tonight and worry about it all tomorrow.”

-



Seat Belts Onnnnn....
Let's Rock
#ഇനി_കളി_മാറും

04/02/2018

Every day is a journey, and the journey itself is home...





Seat Belts Onnnnn....
Let's Rock
#ഇനി_കളി_മാറും

17/08/2017

ഈ 22 ന് യൂണിയൻ ഇലക്ഷന് മത്സരിക്കാൻ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നൂ...

നമ്മുടെ കോളേജിന്റെ പേരിൽ ഒരു ചെറിയ പ്രൊമോഷൻ....😁😁😁അങ്ങ് ഇറാക്കിലെ ചിഹാൻ യൂണിവേഴ്സിറ്റി ഒഫീഷ്യൽ  സൈറ്റിൽ...
23/07/2017

നമ്മുടെ കോളേജിന്റെ പേരിൽ ഒരു ചെറിയ പ്രൊമോഷൻ....😁😁😁
അങ്ങ് ഇറാക്കിലെ ചിഹാൻ യൂണിവേഴ്സിറ്റി ഒഫീഷ്യൽ സൈറ്റിൽ...

നാളത്തേത്തിൽ ചിലത് മാത്രം...എല്ലാ ഫോട്ടവും കിട്ടിയില്ല 😢അപ്പൊ   #നാവാഗതർക്ക്_സ്വാഗതം In advance
05/07/2017

നാളത്തേത്തിൽ ചിലത് മാത്രം...
എല്ലാ ഫോട്ടവും കിട്ടിയില്ല 😢
അപ്പൊ #നാവാഗതർക്ക്_സ്വാഗതം In advance

04/07/2017

ഞങ്ങൾ 3rd ഇയേഴ്സിന്റെ വക നാളെ കുറെ ഫ്ളക്സ് പൊങ്ങുന്നതായിരിക്കും...


സ്പെഷ്യൽ thanks to :
Bsc.Geology, B.com Tax, CA & Bca Students....

29/06/2017

ഈ അധ്യയനവർഷത്തിൽ പുതിയ ഡിഗ്രി ബാച്ചിലെ കുട്ടികൾ വരുന്നതിനോടനുബന്ധിച്ചുള്ള ഫ്ളക്സ് അടി കലാമേള ഈ തവണ നേരത്തെ തന്നെ നടത്തണം എന്ന് അറിയിച്ചു കൊള്ളുന്നു...
ക്ലാസ്സ് വൈസ് ആയിരിക്കണം എല്ലാ ഫ്ലെക്സും എന്ന് കൂടി അറിയിക്കുന്നു...
നല്ലൊരു ദിനം നേരുന്നു 💐
-inner Voice

അങ്ങനെ നമ്മുടെ പേജും കോളേജും ഫേമസ് ആകുകയാണ് സൂർത്തുക്കളെ...ഫേമസ് ആകുകയാണ് 😘
01/06/2017

അങ്ങനെ നമ്മുടെ പേജും കോളേജും ഫേമസ് ആകുകയാണ് സൂർത്തുക്കളെ...
ഫേമസ് ആകുകയാണ് 😘

08/05/2017

പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഈസ്റ്റർ ദിനാശംസകൾ...
15/04/2017

പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഈസ്റ്റർ ദിനാശംസകൾ...

ആശംസകൾ...
14/04/2017

ആശംസകൾ...

Address

Sn Arts And Science College

689663

Website

Alerts

Be the first to know and let us send you an email when S N Arts&Science College Chittar - Inner Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share