Puthusserimala Govt U.P School Alumni Association-Reg No./tc/165/2017

Puthusserimala Govt U.P School Alumni Association-Reg No./tc/165/2017 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puthusserimala Govt U.P School Alumni Association-Reg No./tc/165/2017, School, puthusserimala po. Ranni via. pathanamthitta dist. kerala state., Pathanamthitta.

15/07/2024
15/07/2024
23/01/2023

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെ അടി കിട്ടി കഴിഞ്ഞാൽ കൈ ഒന്ന് കുടഞ്ഞ് ട്രൗസറിൽ തുടച്ച ശേഷം മാത്രമേ അടുത്ത അടി ഞാൻ വാങ്ങിയിരുന്നുള്ളൂ...!*

വൃത്തിയുടെ കാര്യത്തിൽ ഞാൻ പണ്ടേ ഉഷാറാ..!

എന്നെ പഠിപ്പിച്ച ടീച്ചേഴ്സെല്ലാം ക്ലാസിൽ നിന്നുകൊണ്ടേ പഠിപ്പിക്കുളളായിരുന്നു...!
ന്താ കാരണം...?
എന്നോടുള്ള ബഹുമാനം...!
അല്ലാതെന്താ...!

സ്കൂളില്‍ പഠിക്കുന്ന കാലത്ത് സാറുമ്മാര്‍ക്ക് എന്നോട് എന്തെങ്കിലും പറയാന്‍ പേടി ആയതു കൊണ്ട് അച്ഛനെ വിളിച്ചു കൊണ്ട് വരാമോ എന്ന് ചോദിക്കുമായിരുന്നു.അതൊക്കെ ഒരു കാലം.

ഞാൻ എഴുതിയത് വായിക്കാൻ സാറുമ്മാർക്കു വളരെ ഇഷ്ടമായിരുന്നു.അവർക്ക് ഞാൻ ചില ഉത്തരങ്ങൾ നൂറു പ്രാവശ്യം എഴുതി കൊടുത്തിട്ടുണ്ട്.

പഠന മികവിന് അംഗീകാരമായി എത്ര തവണ എന്നെ സാറിന്റെ അടുത്ത് നിറുത്തിയിട്ടുണ്ടെന്നറിയാമോ

സാറ് ബോർഡിലെഴുതിയ ചോക്ക് ഞാൻ ആവശ്യപ്പെടാതെ തന്നെ എത്ര തവണ എനിക്ക് ക്ലാസിൽ വെച്ച് എറിഞ്ഞ് തന്നിട്ടുണ്ട് ....

ചില സാറുമ്മാർക്ക് ക്ലാസെടുക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനായി വാതിൽക്കൽ എത്രതവണ ഞാൻ കാവൽ നിന്നിട്ടുണ്ടെന്നറിയാമോ ...

ഓരോ പരീക്ഷ കഴിഞ്ഞാലും ഉത്തരങ്ങൾ അഞ്ചു തവണയെങ്കിലും ഞാൻ അധ്യാപകരെ എഴുതിക്കാണിക്കാറുണ്ടായിരുന്നു ....

എല്ലാ കാര്യങ്ങളും എനിക്കറിയാമായിരുന്നതിനാൽ പലപ്പോഴും എന്നോട് "എന്തിനാ നീ സ്കൂളിലേക്ക് വരുന്നത് വല്ല പണിക്കും പൊക്കൂടെ" എന്ന് എത്ര തവണ എന്നോട് ചോദിച്ചിട്ടുണ്ട് .....

ഹൊ !.....
അതൊക്കെയൊരു കാലം.

08/01/2023
04/01/2023
26/04/2022

*നമുക്ക് പക്ഷികളിൽ നിന്നും അൽപ്പം പഠിക്കാം...*

1. രാത്രി ഒന്നും തന്നെ ഭക്ഷിക്കുന്നില്ല.🦜
2. രാത്രിയായാൽ വെളിയിൽ കറങ്ങിനടക്കുന്നില്ല.🦜
3. കുട്ടികൾക്ക് തക്കസമയത്ത് തന്നെ പരിശീലനം കൊടുക്കുന്നു.🦜
4. വലിച്ചുവാരി ആഹാരം കഴിക്കുന്നില്ല. എത്രയേറെ ധാന്യമണികൾ ഇട്ടുകൊടുത്താലും, അവയിൽ അൽപ്പം മാത്രം കൊത്തിക്കഴിച്ച ശേഷം, പറന്നു പോകുന്നു. പോകുമ്പോൾ കൂടെ ഒന്നുംതന്നെ കൊണ്ടുപോകുന്നില്ല.🦜
5. രാത്രിയാവുമ്പോൾ തന്നെ ഉറങ്ങുന്നു. അതിരാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഉണരുന്നു.🦜
6. ആഹാരം ഒരിക്കലും മാറ്റുന്നില്ല.🦜
7. ശരീരത്തിന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നു. രാത്രിയിലല്ലാതെ വിശ്രമമേയില്ല. 🦜
8. രോഗാവസ്ഥയിൽ ഭക്ഷണം ഉപേക്ഷിക്കുന്നു. സുഖം പ്രാപിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുന്നു.🦜
9. കുഞ്ഞുങ്ങൾക്കു പരിപൂർണ്ണമായ സ്നേഹം കൊടുത്തു വളർത്തുന്നു.🦜
10. കഠിനമായി അധ്വാനിക്കുന്നതുകാരണം, ഹൃദയ, ശ്വാസകോശ, കരൾ സംബന്ധമായ രോഗങ്ങൾ ഒരിക്കലും ബാധിക്കുന്നില്ല. 🦜
11. പ്രകൃതിക്ക്‌ ഒരിക്കലും ഒരു ബാധ്യതയാവാതെ, തങ്ങൾക്ക് ആവശ്യമുള്ളത് മാത്രം പ്രകൃതിയിൽനിന്നും എടുക്കുന്നു. 🦜
12. വാസസ്ഥലമായ കൂടും, ചുറ്റുപാടുകളും എല്ലായ്പ്പോഴും അനുകൂലമാക്കി സൂക്ഷിക്കുന്നു.🦜
13. ഒരിക്കലും സ്വന്തം ഭാഷ മാറ്റി അന്യഭാഷ സംസാരിക്കുന്നില്ല. 🦜
*ഏറെ വിജ്ഞാനപ്രദം! ഇവയിൽനിന്നും അൽപമെങ്കിലും ഉൾക്കൊള്ളാൻ തയ്യാറായാൽ, നമ്മുടെ ജീവിതം ലളിതവും മനോഹരവുമാ ക്കാവുന്നതാണ് .

റാന്നി നോള്ഡ്ജ് വില്ലേജിന്റെ ഭാഗമായി കേരള സർക്കാർ അനുവദിച്ച  സ്‌കിൽ ഹബ്ബിന്റെ പദ്ധതിരേഖ തയ്യാറക്കുന്നതിന്റെ മുന്നോടിയായി...
12/04/2022

റാന്നി നോള്ഡ്ജ് വില്ലേജിന്റെ ഭാഗമായി കേരള സർക്കാർ അനുവദിച്ച സ്‌കിൽ ഹബ്ബിന്റെ പദ്ധതിരേഖ തയ്യാറക്കുന്നതിന്റെ മുന്നോടിയായി നോള്ഡ്ജ് വില്ലേജ് അക്കാദമിക് കൗൺസിൽ യോഗം ഇന്ന് ചേർന്നു...

Address

Puthusserimala Po. Ranni Via. Pathanamthitta Dist. Kerala State.
Pathanamthitta
689672

Telephone

00919400752015

Website

Alerts

Be the first to know and let us send you an email when Puthusserimala Govt U.P School Alumni Association-Reg No./tc/165/2017 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category