JawaHar Kizhakkanela

JawaHar Kizhakkanela Jawahar Lal Nehru Smaraka Grandhasala & Sports Club Kizhakkanela

Final ❤️‍🔥
15/07/2026

Final ❤️‍🔥

ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 12/07/2026 ഞായറാഴ്ച്ച ദിവസം നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു, കൊട്ടി...
12/07/2026

ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 12/07/2026 ഞായറാഴ്ച്ച ദിവസം നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു, കൊട്ടിയത്തു പ്രവർത്തിക്കുന്ന അഹല്യ ഹോസ്പിറ്റലുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്, 75 ഇൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു,ക്യാമ്പിനോട് സഹകരിച്ച എല്ലാവർക്കും നന്ദി

07/07/2026

ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 👍🏻

ആദരാഞ്ജലികൾ 🌹
24/06/2026

ആദരാഞ്ജലികൾ 🌹

13/06/2026
സഹായിച്ച എല്ലാവർക്കും നന്ദി ദയവ് ചെയ്ത് പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുക
13/06/2026

സഹായിച്ച എല്ലാവർക്കും നന്ദി ദയവ് ചെയ്ത് പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുക

ജവഹർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ജവഹർ T 20 ലീഗ് ഇന്ന് അവസാനിച്ചു, വിജയികളായ കൊമ്പൻസ് ടീമിനും, റണ്ണേഴ്സ് അപ്പ്‌ ആയ കോബ...
07/06/2026

ജവഹർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ജവഹർ T 20 ലീഗ് ഇന്ന് അവസാനിച്ചു, വിജയികളായ കൊമ്പൻസ് ടീമിനും, റണ്ണേഴ്സ് അപ്പ്‌ ആയ കോബ്ര ടീമിനും ട്രോഫി & മെഡൽസ് നൽകി അനുമോദിച്ചു, കൂടാതെ ബെസ്റ്റ് പ്ലയർ ഓഫ് ദി ടൂർണമെന്റ്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദി മാച്ച് എന്നീ വിഭാഗത്തിൽ വിജയിച്ച കളിക്കാരെയും ആദരിച്ചു, ക്ലബ്ബിന്റെ ഈ പരിപാടിക്ക് വേണ്ടി പ്രയത്നിച്ച സംഘടകർക്കും ക്ലബ്‌ അംഗങ്ങൾക്കും നാട്ടുകാർക്കും നന്ദി അറിയിക്കുന്നു

ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോത്സവം 2026 40 കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു, ബ്ലോക്ക്‌ പഞ്ചായത്...
01/06/2026

ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോത്സവം 2026 40 കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം റിതിൻ എസ് പരിപാടി ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ഷെറിൻ, ക്ലബ്‌ സെക്രട്ടറി അജിത്ത്, ഗ്രന്ഥശാല പ്രസിഡന്റ്‌ പാരിപ്പള്ളി വിനോദ്, Retd ടീച്ചർ ശ്യാമള, സെക്രട്ടയറ്റ് Retd ഓഫീസർ മധു സർ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ്‌ ബിജു കിഴക്കനേല, ലൈബ്രെറിയൻ സൗമ്യ,ഗ്രന്ഥശാല സെക്രട്ടറി വിഷ്ണു എസ്, ക്ലബ്‌ സെക്രട്ടറി സുരേഷ് എസ് എന്നിവർ വീശിഷ്ഠതിഥികൾ ആയി ചടങ്ങിൽ പങ്കെടുത്തു, പരിപാടിയോടു സഹകരിച്ച എല്ലാ നാട്ടുകാരോടും ക്ലബ്‌ അംഗങ്ങളോടും നന്ദി അറിയിക്കുന്നു

Help Please.....
29/05/2026

Help Please.....

Address

KIZHAKAKNELA P. O
Parippally
691574

Website

Alerts

Be the first to know and let us send you an email when JawaHar Kizhakkanela posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to JawaHar Kizhakkanela:

Shortcuts

Share