Parappanangadi ITI

Parappanangadi ITI Welcome to PARAPPANANGADI ITI. We are providing the best work experience in our Industrial Training

Admission open ☎️7907757108☎️9526560203💬090371 60505
29/07/2026

Admission open
☎️7907757108
☎️9526560203
💬090371 60505

26/07/2026

🎓 *CELEBRATING SUCCESS, EMBRACING THE FUTURE* 🎓

അഭിമാന നിമിഷങ്ങൾ! ✨

പരപ്പനങ്ങാടി ITI യുടെ *CONVOCATION CEREMONY 2026* ഉം *പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും* വിജയകരമായി പൂർത്തിയായി.

*ദിവസം*: 25/07/2026, ശനിയാഴ്ച

കോഴ്‌സ് കഴിഞ്ഞാലുടൻ ജോലി എന്ന ഞങ്ങളുടെ Vision സാക്ഷാത്കരിച്ച്, പ്രമുഖ വ്യക്തിത്വങ്ങളുടെ കൈകളാൽ വിദ്യാർത്ഥികൾക്ക് *Offer Letters* കൈമാറി. 💼

*ചടങ്ങ് ഉദ്ഘാടനം ചെയ്തത്*:
_smt.സുബൈദ ടീച്ചർ_
Chairperson, Parappanangadi Municipality

*അധ്യക്ഷത*: _ sri.CV അബ്ദുൽ ലത്തീഫ്_
(Coordinator -ITI)

*കൺവൊക്കേഷൻ ഉദ്ഘാടനം*: _sri PK ബഷീർ_
(മുനിസിപ്പൽ ഡിവിഷൻ കൗൺസിലർ

*മുഖ്യ പ്രഭാഷണം*: _sri EO അൻവർ_ - ജോ: സെക്രട്ടറി, ECCC

ഉപഹാര പ്രസംഗം: _sri മൻസൂർ അലി ചെമ്മാട്,
Administrator _ECCC

sri MT അയ്യൂബ്,
ട്രെഷറർ _ECCC

sri ഫൈസൽ EO_
HM _SNMHSS

വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ! 👏
പുതിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

CONVOCATION AND OFFER LETTER DISTRIBUTION- 2026
26/07/2026

CONVOCATION AND OFFER LETTER DISTRIBUTION- 2026

26/07/2026
20/07/2026

`ഇന്ത്യൻ റെയിൽവേ`
`കൊച്ചിൻ ഷിപ്യാർഡ് , എന്നീ` `സർക്കാർ` `മേഖലകളിലും`
`Mahindra, Suzuki` `Toyota, Mahindra electric Vehicle, Ashok Leyland, Tvs production Chromestar, Tata Motors, Tata Electric Vehicle, Honda two Wheeler, Force, എന്നീ പ്രശസ്ത കമ്പനികളിലും ഞങ്ങളുടെ വിദ്യാർത്ഥികൾ ജോലി ചെയ്തു വരുന്നു`

NCVT / KGCE/ DIPOLMA CIRTIFICATES

*100% ജോലി ഉറപ്പ്*

NTC GROUP OF INSTITUTIONS
PARAPPANANGADI ITI

NTC GROUP OF INSTITUTIONS,
PARAPPANANGADI ITI നടത്തി വരുന്ന താഴെ പറയുന്ന ഹ്രസ്വകാല / ദീർഘാകാല കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക് നൂറ് ശതമാനം ജോലി ഉറപ്പ് നല്കുന്നു,

*മലപ്പുറം ജില്ലയിലെ ഏറ്റവും കുറഞ്ഞ ഫീസിൽ* ഗവണ്മെന്റ് സർട്ടിഫിക്കറ്റോട് കൂടി ഇന്ത്യയിലും വിദേശത്തും ഒരു പോലെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ പഠിക്കാൻ അവസരം.

വിവിധ സ്ക്കോളർഷിപ്പുകൾ, നൂതന ലാബ് സൗകര്യം,
ഇന്ത്യയിലും വിദേശതുമുള്ള പരിചയ സമ്പന്നരായ അധ്യാപകർ, 100% പ്ലേസ്മെന്റ് ഉറപ്പ്

👉 *ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്*
(3 months/6 months/1year/2year)

👉 *AC മെക്കാനിക്*
*(MRAC)*
(3 months/6 months/1year/2year

9526560203
7907757108
9497355397

19/07/2026

SSLC / +2 കഴിഞ്ഞോ? മികച്ച കരിയർ സ്വന്തമാക്കാം! 🚀
പരപ്പനങ്ങാടി ITI-യിലൂടെ ഡിപ്ലോമ / NCVT / KGCE കോഴ്സുകൾ പൂർത്തിയാക്കൂ

DIPLOMA / NCVT/KGCE കോഴ്സുകൾ
യോഗ്യത : SSLC/ +2

🟠 AC മെക്കാനിക്
(MRAC)
🟠 ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
🟠 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്*
🟠 ഡ്രാഗ്റ്റസ്മാൻ സിവിൽ*
🟠 മെക്കാനികൽ ഡീസൽ

🟠നഴ്‌സിങ് അസിസ്റ്റന്റ്
🟠ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

🌀എംബസി /ഗൾഫ് അറ്റെസ്‌റ്റേഷൻ Cirtificates
🌀പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉറപ്പായും ജോലി*
🌀PSC, SSC, അംഗീകൃത കോഴ്സുകൾ*
🌀 ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ കോഴ്സുകളിലേക്ക്c സുവർണ്ണാവസരം

☎️ 9526560203 📞 +917907757108☎️ 9497355397
To join the group
https://chat.whatsapp.com/CYSGAPLCVPIHLG58gUHA9K

*പരപ്പനങ്ങാടി ITI**പുത്തരിക്കൽ* സൗജന്യ *SKILL DEVELOPMENT*കോഴ്സുകൾ 100% വിജയത്തിളക്കവുമായി *പരപ്പനങ്ങാടി ഐടിഐ*----------...
12/06/2024

*പരപ്പനങ്ങാടി ITI*
*പുത്തരിക്കൽ*

സൗജന്യ
*SKILL DEVELOPMENT*
കോഴ്സുകൾ

100% വിജയത്തിളക്കവുമായി *പരപ്പനങ്ങാടി ഐടിഐ*
----------------------------------------------------

*കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ(JSS)* മലപ്പുറവും, *പരപ്പനങ്ങാടി ITI* യും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

*കോഴ്സുകൾ*
----------------
*🟢വെൽഡർ & ഫാബ്രിഗേറ്റർ*
*🟢ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ*
*🟢വയർമാൻ*
*🟢ഫുഡ്‌ പ്രോസസ്സിംഗ്*
*🟢2&3 വീലർ മെക്കാനിക്*
തുടങ്ങിയ ഗവ: സർട്ടിഫിക്കേഷനോട് കൂടിയ ഹ്രസ്വകാല ടെക്നിക്കൽ കോഴ്സുകൾ തികച്ചും സൗജന്യമായി നൽകുന്നു.

*മറ്റു. DIPLOMA / NCVT/KGCE കോഴ്സുകൾ*

🟠മെക്കാനിക്കൽ റഫ്രിജെറേഷൻ ആൻഡ് എയർ കണ്ടിഷനിങ് (`MRAC -1year`)

🟠ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
🟠ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
🟠റഫ്രിജെറേഷൻ ആൻഡ് എയർ കണ്ടിഷനിങ്
🟠ഡ്രാഫ്റ്റ്സ്മാൻ സിവിൽ
🟠മെക്കാനിക് ഡീസൽ
🟠HVAC duct ഫാബ്രിക്കേഷൻ

🌀 ഗൾഫ് അറ്റെസ്‌റ്റേഷൻ

🌀ഇന്ത്യയിലും വിദേശത്തും ഒരുപോലെ അംഗീകാരവും ജോലി ഉറപ്പുമുള്ള കോഴ്സ്കൾ

🌀പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉറപ്പായും ജോലി*

🌀 *പെൺകുട്ടികൾക്ക് വിവിധ കോഴ്സുകളിൽ സൗജന്യ പഠനം*

*🌀PSC, SSC, അംഗീകൃത കോഴ്സുകൾ*

🌀 *ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ കോഴ്സുകളിലേക്ക് സുവർണ്ണാവസരം*

🌀 *പഠനത്തോടൊപ്പം സൗജന്യ ഫുട്ബോൾ പരിശീലനം*

☎️ 9526560203 📞 +917907757108☎️ 9497355397

Address

Putharikkal
Parappanangadi
676303

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919497355397

Website

Alerts

Be the first to know and let us send you an email when Parappanangadi ITI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Parappanangadi ITI:

Shortcuts

Share