Parammal ALPB School

Parammal ALPB School A lower primary school located in kondotty sub district, Malappuram district

എഴുത്തുംവരയുമായി അണിയറയിൽ ഒരുങ്ങുന്നു
15/03/2026

എഴുത്തും
വരയുമായി അണിയറയിൽ ഒരുങ്ങുന്നു

നമ്മുടെ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ നൗറഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു.അവിശ്വസനീയമായ ...
07/03/2026

നമ്മുടെ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ നൗറ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു.

അവിശ്വസനീയമായ രീതിയിൽ
അനായാസമായി
മെയ് വഴക്കത്തോടെ
പ്രത്യേകരീതിയിൽ നടക്കാൻ അവൾക്ക് സാധിച്ചു എന്നതാണ് പുരസ്‌കാരനിറവിലേക്കെത്താൻ അവളെ സഹായിച്ചത്.

നൗറയുടെ പരിശ്രമത്തിന് ..
കഴിവ് തിരിച്ചറിഞ്ഞ് പ്രോത്‌സാഹിപ്പിച്ച രക്ഷിതാക്കൾക്ക് ...

അഭിനന്ദനങ്ങൾ

👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿

നൗറ
S/o.
ഫാത്തിമ നിസ്വ (STD 5)

D/o.
അബ്‌ദുൾ റഹിമാൻ & ഷഹീദ

📌

16/02/2026
വിദ്യാലയം അണിഞ്ഞൊരുങ്ങുകയാണ്....
06/01/2026

വിദ്യാലയം അണിഞ്ഞൊരുങ്ങുകയാണ്....

Address

Parammal
Parammal
673632

Telephone

+919847765765

Website

Alerts

Be the first to know and let us send you an email when Parammal ALPB School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category