FahadKombath

FahadKombath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FahadKombath, Palghat.

29/07/2026
ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂൾ നെല്ലിപ്പുഴയിലെ വിദ്യാർത്ഥികൾക്കായി JCI മണ്ണാർക്കാട് “Digital Presence & Cyber Securi...
19/07/2026

ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂൾ നെല്ലിപ്പുഴയിലെ വിദ്യാർത്ഥികൾക്കായി JCI മണ്ണാർക്കാട് “Digital Presence & Cyber Security” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷ, ഡിജിറ്റൽ വ്യക്തിത്വം, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, ഓൺലൈൻ തട്ടിപ്പുകളിൽ നിന്നുള്ള സുരക്ഷ എന്നിവയെക്കുറിച്ച് JCI India Zone Trainer (Prov) JC ജംഷീർ പി. ലളിതവും പ്രചോദനാത്മകവുമായി ക്ലാസ് നയിച്ചു.

കൊമ്പം യൂണിറ്റ്  പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം.പ്രവാസികളുടെ അവകാശങ...
16/07/2026

കൊമ്പം യൂണിറ്റ് പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം.പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അവരുടെ ശബ്ദത്തിന് കൂടുതൽ കരുത്ത് പകരുന്നതിനും, സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ക്യാമ്പയിൻ വലിയ പ്രചോദനമാകട്ടെ..

2026–27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ “ടീമാകാം പുതുയുഗ സ്വപ്നങ്ങ...
07/07/2026

2026–27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ “ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു.

06/07/2026
സമസ്ത എംപ്ലോയീസ് അസോസിയേഷൻ (SEA) പാലക്കാട് ജില്ലാ കമ്മിറ്റി ഇന്ന് മണ്ണാർക്കാട് ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച 'ജില്ലാ ...
05/07/2026

സമസ്ത എംപ്ലോയീസ് അസോസിയേഷൻ (SEA) പാലക്കാട് ജില്ലാ കമ്മിറ്റി ഇന്ന് മണ്ണാർക്കാട് ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച 'ജില്ലാ പ്രൊഫഷണൽ മീറ്റ് 2026'-ൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം..

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും നന്മയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ...
05/07/2026

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും നന്മയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന നല്ലപാഠം സാമൂഹികസേവന പദ്ധതിയുടെ ഭാഗമായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്.-നുള്ള മലയാള മനോരമയുടെ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ...

നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് കീം എന്നീ യൂണി...
01/07/2026

നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് കീം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

27/06/2026

Address

Palghat

Website

Alerts

Be the first to know and let us send you an email when FahadKombath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share