22/08/2026
ചവിട്ടി താഴ്ത്തിയ കാലം കഴിഞ്ഞു...
ഇനി ഉയർത്തുന്നതെൻ്റെയും നല്ല ഭാവിയുടെയും കാലം! 🔥
മഹാബലിയുടെ മടങ്ങിവരവിനൊപ്പം
നന്മയും സമത്വവും ഒരുമയും നിറയട്ടെ. 🌼
ഈ ഓണം, ഒരു ആഘോഷം മാത്രമല്ല —
നമ്മുടെ മൂല്യങ്ങളെ ഓർമ്മിപ്പിക്കുന്നൊരു കാലം.
Happy Onam 2026!