01/01/2014
പുത്തൻപ്രതീക്ഷകളുമായി
ഒരു പുതുവർഷം കൂടി വന്നെത്തി ...
കഴിഞ്ഞുപോയ നല്ലതും ചീത്തയുമായ
ദിനരാത്രങ്ങൾക്ക് വിടപറഞ്ഞുകൊണ്ട്
ഇനി വരാൻ പോകുന്ന ദിനങ്ങൾ
എന്നും സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും മാത്രമാകട്ടെ യെന്ന് ആശംസിച്ചുകൊണ്ട്
എല്ലാവർക്കും നന്മ നിറഞ്ഞ
ഒരു പുതുവത്സരം നേരുന്നു ..
© GPTC Palakkad
Like ✔ Comment✔ Tag ✔ Share✔
Like @ https://www.facebook.com/gptcpkd