Corporate Educational Agency, Diocese of Pala.

Corporate Educational Agency, Diocese of Pala. Department of Education, Diocese of Palai

10/12/2025
25/07/2025
Prayerful Festal Greetings to our Manager, H. E. Mar Joseph Kallarangattu
19/03/2025

Prayerful Festal Greetings to our Manager, H. E. Mar Joseph Kallarangattu

കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ  നിന്നും വിരമിക്കുന്ന അധ്യാപക  അനധ്യാപകർക്കായുള്ള യാത...
28/02/2025

കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ
നിന്നും വിരമിക്കുന്ന അധ്യാപക അനധ്യാപകർക്കായുള്ള യാത്രയയപ്പ് സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ.ജോർജ് പറമ്പിൽത്തടത്തിൽ, പ്രസിഡൻ്റ് ജോബി കുളത്തറ , ഫാ.സോമി മാത്യു, ഫാ.റെജിമോൻ സ്കറിയ, റെജിമോൻ കെ മാത്യു, ജയമോൾ മാത്യു, ഷിബു തെക്കേമറ്റം എന്നിവർ സമീപം.

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു....
15/12/2024

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, റവ. ഡോ.ജോസ് കാക്കല്ലിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെൻ്റ് തോമസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ലിൻ്റ എസ് പുതിയാപറമ്പിൽ എന്നിവർ സമീപം

മികച്ച വിജയത്തിനായി യത്നിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രഥമാധ്യാപകർക്കും കൂടെ നിന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
08/05/2024

മികച്ച വിജയത്തിനായി യത്നിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രഥമാധ്യാപകർക്കും കൂടെ നിന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

Address

Palai

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+918089210813

Alerts

Be the first to know and let us send you an email when Corporate Educational Agency, Diocese of Pala. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Corporate Educational Agency, Diocese of Pala.:

Shortcuts

Share