St Sebastians HSS Kadanad

Call Contact the school

St Sebastians HSS Kadanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Sebastians HSS Kadanad, School, St Sebastians HSS Kadanad , Kadanad P. O, Palai.

18/09/2026
Congratulations adhin
14/09/2026

Congratulations adhin

പാലാ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി, ടീച്ചേഴ്സ് ഗിൽഡ്ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ, കോർപ്പറേറ്റിലെ എല്ലാ...
13/09/2026

പാലാ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി, ടീച്ചേഴ്സ് ഗിൽഡ്ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ, കോർപ്പറേറ്റിലെ എല്ലാ സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു. ആദ്യം Written എക്സാമും പിന്നീട് GK, MATHS, SCIENCE, current affairs എന്നിവ ഉൾപ്പെടുത്തി വിവിധ റൗണ്ട് ക്വസ്റ്റ്യനും ഉണ്ടായിരുന്നു. ആദ്യത്തെ പത്ത് സ്ഥാനത്ത് എത്തിയ കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. നമ്മുടെ സ്കൂളിലെ അജിൻ ജയചന്ദ്രനും അഭിനവ് ഗിരീഷും നാലാം സ്ഥാനത്തിന് അർഹരായി. കുട്ടികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 🌹🌹

Congratulations Abhinav
10/09/2026

Congratulations Abhinav

*"അറിവാണ് ലഹരി" ക്വിസ് മത്സരത്തിൽ മിന്നും വിജയവുമായി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കടനാട് സ്കൂളിലെ  വിദ്യാർത്ഥികൾ**ര...
09/09/2026

*"അറിവാണ് ലഹരി" ക്വിസ് മത്സരത്തിൽ മിന്നും വിജയവുമായി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കടനാട് സ്കൂളിലെ വിദ്യാർത്ഥികൾ*

*രാമപുരം:* ലഹരിക്കെതിരെ അറിവിന്റെ കരുത്തുയർത്താൻ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ആന്റി നർക്കോട്ടിക് ക്ലബ്ബുകളുടെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "അറിവാണ് ലഹരി" ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി ആദിൻ ജയമോനും അഭിനവ് ഗിരീഷും അഭിമാന നേട്ടം കൈവരിച്ചു.

വിദ്യാർത്ഥികളെ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് അകറ്റി നിർത്തി അറിവിന്റെ വഴിയിലേക്ക് നയിക്കുക, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചും ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും ചിന്താശേഷിയും പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ ദേശീയ ബോധം വളർത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചത്.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരുവരും രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. *2000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും* അടങ്ങുന്ന പുരസ്കാരം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സ്കൂളിന്റെ സജീവ പങ്കാളിത്തത്തിന് ഈ നേട്ടം വലിയ പ്രചോദനമാണെന്നും അധികൃതർ അറിയിച്ചു.

Address

St Sebastians HSS Kadanad , Kadanad P. O
Palai
686653

Telephone

+919447302217

Website

Alerts

Be the first to know and let us send you an email when St Sebastians HSS Kadanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St Sebastians HSS Kadanad:

Shortcuts

Share

Category