SiO SalamathNagar,Meppadam

SiO SalamathNagar,Meppadam

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SiO SalamathNagar,Meppadam, Nilambur.

Photos from SiO SalamathNagar,Meppadam's post 18/07/2024

മുഹറം പത്ത് ഇഫ്താർ സംഗമവും ഖുർആൻ പാരായണ മത്സരവും
പ്രാസ്ഥാനിക യുവജന - വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.

മുഹറം : വിമോചനത്തിലേക്കുള്ള പാലായനങ്ങൾ എന്ന വിഷയത്തിൽ ബാസിൽ മമ്പാട് സംസാരിച്ചു .

സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ഹാഫിള് ഷമീം സാഹിബ് , മഹല്ല് ഖത്വീബ്/ഇമാം കെ.പി നൂറുദ്ദീൻ അൻസാരി എന്നിവർ ജഡ്ജ്മാരായ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം സൈനുദ്ദീൻ , രണ്ടാം സ്ഥാനം റുമൈസ് പി.കെ , മൂന്നാം സ്ഥാനക്കാരായി റമദാൻ കെ.പി , വജീഹ് എന്നിവർ കരസ്ഥമാക്കി .

വിജയികൾക്ക് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി തശ്രീഫ് മമ്പാട് , എസ്.ഐ. ഒ സംസ്ഥാന ശൂറ അംഗം തഹ്സീൻ സാഹിബ് , വെൽഫെയർ പാർട്ടി വാർഡ് യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് ബാപ്പുട്ടി , എസ്.ഐ . ഒ യൂണിറ്റ് പ്രസിഡണ്ട് അദ്നാൻ കെ.പി തുടങ്ങിയവർ ക്യാഷ് അവാർഡ് വിതരണം ചെയ്തു.


ഇഫ്താർ സംഗമത്തിൽ നാൽപതോളം പേർ പങ്കെടുത്തു.

മുഹറം പത്തിലെ പ്രാസ്ഥാനിക വിദ്യാർത്ഥി യുവജന സംഘമം പ്രവർത്തകർക്ക് ഹൃദ്യമായ അനുഭവമായി മാറി .

🤲✨

SIO SALAMATHNAGAR UNIT/MAMPAD AREA



09/01/2024

എസ്. ഐ. ഒ മമ്പാട് ഏരിയ പുതിയ നേതൃത്വങ്ങൾക്ക് പ്രാർത്ഥനകൾ . 💌🤲🏻

SIO Mampad

Photos from SiO SalamathNagar,Meppadam's post 11/09/2023

*എസ്.ഐ. ഒ മമ്പാട് ഏരിയയിലെ സലാമത്ത്നഗർ യൂണിറ്റ് പുതിയ ജെയ്സി പ്രകാശനം ചെയ്തു.*

മേപ്പാടത്ത് വെച്ച് നടന്ന ജമാഅത്തെ ഇസ്ലാമി കുടുംബയോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം നൂറുദ്ദീൻ മമ്പാട്, യൂണിറ്റ് പ്രസിഡണ്ട് തജ്മുൽ ഖൈർ, ജോയിന്റ് സെക്രട്ടറി സെനിൻ, ഹൽഖ നാളിം അബ്ദുല്ലത്വീഫ് സാഹിബ്, ഹൽഖ സെക്രട്ടറി സലീം സാഹിബ് തുടങ്ങിയവർ ചേർന്ന് ജെയ്സി പ്രകാശനം നിർവഹിക്കുന്നു.

28/07/2023

നാട്ടിലെ ഉന്നത വിജയികൾക്ക് ആദരം


25/07/2023

ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ നാഥൻ സാഹിബിനെ തുണക്കുമാറാവട്ടെ : ആമീൻ

24/07/2023

Master of Surgery in ENT HEAD NECK surgery യിൽ ഉന്നത വിജയം നേടിയ ഡോ: മുഹമ്മദ് ബദറുൽ മുനീറിന് എസ്.ഐ. ഒ വിന്റെ ആദരം . എസ്.ഐ. ഒ മമ്പാട് ഏരിയ പ്രസിഡണ്ട് മിൻഹാജ് റഹ്മാൻ മൊമന്റോ നൽകി ആദരിച്ചു.

.mbmuneer


20/01/2022

ജനുവരി 20 (1922-2022)

സുൽത്താൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ധീര ശഹാദത്തിന് നൂറാണ്ട്.

വാരിയംകുന്നന്റെ ജീവിതത്തെപ്പറ്റി കൂടുതൽ അറിയാൻ മാപ്പിള ഹാൽ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.

👉 Android
https://play.google.com/store/apps/details?id=org.siokerala.mappilahaal

👉 iOS app Store
https://apps.apple.com/in/app/mappilahaal/id1598267590

👉 Website
https://mappilahaal.com/

Want your school to be the top-listed School/college in Nilambur?

Click here to claim your Sponsored Listing.

Location

Website

Address

Nilambur
676542