17/07/2025
കേരള സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന്റെ ഗവ. ഫാഷൻ
ഡിസൈനിങ് സെന്റർ ആയ IWorld
ഇൻസ്റ്റിറ്റ്യൂട്ടിൽ 2 വർഷ Fashion Designing
കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
താല്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക.
9895585513