Hs Osm 1993 Sslc Batch

Hs Osm 1993 Sslc Batch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hs Osm 1993 Sslc Batch, Ottasekharamangalam, Neyyattinkara.

12/05/2018

നമസ്കാരം സുഹൃത്തുക്കളെ ............

ഒറ്റശേഖരമംഗലം ഹൈസ്കൂളിൽ 1993 ൽ SSLC ക്ക് പഠിച്ചിരുന്ന എന്റെ എല്ലാ സുഹൃത്തുക്കളും 2018 May 20 ന് 1993 SSLC ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ രാവിലെ 9 മണിക്ക് JP HSS ഒറ്റശേഖരമംഗലത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

16/03/2018
Santhosh we proud of u 1993 sslc batch
16/03/2018

Santhosh we proud of u 1993 sslc batch

12/08/2017

പ്രിയ സുഹൃത്തുക്കളെ,

2018 മാർച്ച് മാസം നമ്മൾ SSLC പൂർത്തിയാക്കിയിട്ട് 25 വർഷം പിന്നിടുകയാണ്. ആയതിനാൽ അടുത്ത വർഷം നമ്മൾ നടത്താനുദ്ദേശിക്കുന്ന ഒത്തുകൂടലിന്റെ പ്രാരംഭ ചർച്ചകൾക്കും, ഈ വർഷത്തെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കും കൂടാതെ ഈ വർഷത്തെ നമ്മളുടെ കൂട്ടായ്മക്കൂമായി ഈ വരുന്ന 15 ന് (ആഗസ്റ്റ് - 15) ചൊവ്വാഴ്ച രാവിലെ 8.30 ന് എല്ലാ സുഹൃത്തുക്കളും ഒറ്റശേഖരമംഗലം High School ൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,
ADMINട
1993 H S OSM SSLC BATCH.

10/07/2017

HS OSM 1993 SSLC BATCH @ A MARRIAGE FUNCTION

13/06/2017

Hai, Good Morning my dear Friends......

THE FIRST GET TOGETHER AFTER OUR SSLC EXAM IN 1993...............24 YEARS
31/01/2017

THE FIRST GET TOGETHER AFTER OUR SSLC EXAM IN 1993...............24 YEARS

30/01/2017
30/01/2017

Address

Ottasekharamangalam
Neyyattinkara
695125

Website

Alerts

Be the first to know and let us send you an email when Hs Osm 1993 Sslc Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share