GUPS Cherpulassery

GUPS Cherpulassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GUPS Cherpulassery, Education Website, Manjakkal, Nellaya.

കലോത്സവ വിജയികൾ 2025-26
24/11/2025

കലോത്സവ വിജയികൾ 2025-26

കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ഏവർക്കും അഭിനന്ദനങ്ങൾ
02/11/2025

കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ഏവർക്കും അഭിനന്ദനങ്ങൾ

Nothing will work unless you doഇത് ചരിത്രവിജയം.സബ്ജില്ലാ ശാസ്ത്ര മേളയിൽമികച്ച രണ്ടാമത്തെ സ്കൂളായി നമ്മുടെ ചെർപ്പുളശ്ശേരി...
17/10/2025

Nothing will work unless you do

ഇത് ചരിത്രവിജയം.
സബ്ജില്ലാ ശാസ്ത്ര മേളയിൽ
മികച്ച രണ്ടാമത്തെ സ്കൂളായി നമ്മുടെ ചെർപ്പുളശ്ശേരി ഗവ. യു.പി. സ്കൂൾ

1.UP നിശ്ചലമാതൃക - നബ്ഹാൻ & സ്വാലിഹ് - 7D - Agrad
ഇംപ്രൊവൈസ്ഡ്

2.UPഎക്സ്പെരിമെൻ്റ്സ് - അൻസിറ & അദ്വൈത് - 6D Agrade

3.UPപരിസര നിരീക്ഷണം - അവന്തിക & ഷെസ മെഹർ 5B - 3rd A grade

4.UPഗവേഷണ പ്രൊജക്ട്- അയന & അമേയ 7D - 2nd Agrade

5.UPപ്രവർത്തന മാതൃക - ശബരീഷ് & അക്ഷയ് 7D - Ist A grade

LP ലഘുപരീക്ഷണങ്ങൾ -അദ്നാൻ & യൂനുസ് - A grade
LP സയൻസ് ചാർട്ട് -ജിസ്ന & മർവ Agrade

16/10/2025

പുലാപ്പറ്റയിൽ നടന്ന ശാസ്ത്രമേളയിൽ ,സബ്ജില്ലയിലെ 22 യു.പി. സ്കൂളുകളിൽ നിന്ന് ഓവറോൾ രണ്ടാം സ്ഥാനം നേടി പുതുചരിത്രം കുറിച്ച് നമ്മുടെ ചെർപ്പുളശ്ശേരി ഗവ: യു.പി സ്കൂൾ

1.നിശ്ചലമാതൃക - നബ്ഹാൻ & സ്വാലിഹ് - 7D - Agrade
ഇംപ്രൊവൈസ്ഡ്

2.എക്സ്പെരിമെൻ്റ്സ് - അൻസിറ & അദ്വൈത് - 6D Agrade

3.പരിസര നിരീക്ഷണം - അവന്തിക & ഷെസ മെഹർ 5B - 3rd A grade

4.ഗവേഷണ പ്രൊജക്ട്- അയന & അമേയ 7D - 2nd Agrade

5.പ്രവർത്തന മാതൃക - ശബരീഷ് & അക്ഷയ് 7D - Ist A grade

Video:പരിസരനിരീക്ഷണം - ചന്ദ്രൻ

Address

Manjakkal
Nellaya
679335

Website

Alerts

Be the first to know and let us send you an email when GUPS Cherpulassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share