Indian Institute of Paramedical Science & Technology - IIPM

Indian Institute of Paramedical Science & Technology - IIPM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian Institute of Paramedical Science & Technology - IIPM, Education, Nangiarkulangara.

Admission started
19/04/2024

Admission started

26/12/2021
Eid aashamsakal
24/05/2020

Eid aashamsakal

23/05/2020
12/05/2020
ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ പ്രതിജ്ഞ...
26/06/2019

ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ പ്രതിജ്ഞ...

ആഗോള ലഹരി വിരുദ്ധ ദിനം26:06:2019
26/06/2019

ആഗോള ലഹരി വിരുദ്ധ ദിനം
26:06:2019

International Yoga Day
21/06/2019

International Yoga Day

ജൂൺ 19-വായനാ ദിനം P.N പണിക്കർ ജന്മദിനം നമുക്ക് വായിച്ചറിഞ്ഞ് വളരാം...‘വായിച്ചാലും വളരുംവായിച്ചില്ലെങ്കിലും വളരുംവായിച്ചാ...
19/06/2019

ജൂൺ 19-വായനാ ദിനം
P.N പണിക്കർ ജന്മദിനം
നമുക്ക് വായിച്ചറിഞ്ഞ് വളരാം...

‘വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും’

കുഞ്ഞുണ്ണി മാഷുടെ ഈ വരികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വയനാ ദിനം കൂടി വന്നിരിക്കുകയാണ്.

കേരളത്തിലെ ലൈബ്രറി മൂവ്മെന്റിന് നേതൃത്വം നല്കിയ ശ്രീ. പി എന്‍ പണിക്കരുടെ സ്മരനാര്തമാണ് ജൂണ്‍ 19 വായനാ ദിനമായി ആചരിക്കുന്നത്.

ആത്മാവിനുള്ള നെയ്ത്തിരി നാളം പോലെയാണ് അറിവ്.

വായിക്കും തോറും നാം ആ കെടാവിളക്കിലേക്ക് എണ്ണ പകരുകയാണ്.

ഒരുകാലത്ത് കേരള ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയവയായിരുന്നു ലൈബ്രറികള്‍.

അന്നത്തെ യുവത്വം അവിടെ നിന്നാണ് വിപ്ലവവും, സാഹിത്യവും, ദാര്‍ശനിക കാഴ്ചപ്പാടുകളുമെല്ലാം പഠിച്ചത്.

ഷേക്സ്പിയറും മാര്‍ക്ക് ട്വൈനും എഴുത്തച്ഛനും തകഴിയും ടാഗോറും മുകുന്ദനുമടക്കം എത്രയെത്ര പേരുടെ തൂലികത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണ അക്ഷരസദ്യ കഴിച്ചു വളര്‍ന്നവരാണ് നമ്മള്‍ മലയാളികള്‍….!

സമയത്തെ അളന്നു മുറിച്ചു തിട്ടപ്പെടുത്തി യാന്ത്രികമായി മുന്നോട്ടു നീങ്ങുന്ന ഇക്കാലത്ത് ഇതിനൊന്നും സമയമില്ലെന്നത് ഒരു വസ്തുതയാണ്. ബ്ലോഗ്ഗുകളും സോഷ്യല്‍ മീഡിയകളും ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ എഴുത്തും വായനയും ചര്‍ച്ചയുമൊക്കെ സജീവമായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വായന മരിച്ചിട്ടില്ലെന്ന് നമുക്കു പറയാം. എങ്കിലും പരമ്പരാഗത രീതികളുടെ അനുഭൂതി ഒരു നൊസ്റ്റാള്‍ജിയയായി അവശേഷിക്കുന്നുണ്ടെന്ന് പറയാതെ വയ്യ…

നങ്ങ്യാർകുളങ്ങര ആസ്ഥാനമായി പ്രവർത്തിക്കുന്ന  #ഇന്ത്യൻ_ഇൻസ്റ്റിറ്റ്യൂട്ട്_ഓഫ്_പാരാമെഡിക്കൽ_സയൻസ്_ആൻഡ്_ടെക്നോളജി പാരാമെഡിക...
15/06/2019

നങ്ങ്യാർകുളങ്ങര ആസ്ഥാനമായി പ്രവർത്തിക്കുന്ന
#ഇന്ത്യൻ_ഇൻസ്റ്റിറ്റ്യൂട്ട്_ഓഫ്_പാരാമെഡിക്കൽ_സയൻസ്_ആൻഡ്_ടെക്നോളജി
പാരാമെഡിക്കൽ കോഴ്സുകൾക്കായുള്ള ഈ അദ്ധ്യായന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...

Address

Nangiarkulangara

Telephone

+919207010202

Website

Alerts

Be the first to know and let us send you an email when Indian Institute of Paramedical Science & Technology - IIPM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category