Abhilash Nair

Abhilash Nair myself Abhilash nair

22/12/2023

നടൻ കൃഷ്ണകുമാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം ബിജെപി നേതാക്കൾ കാണിക്കണം

14/12/2023

വണ്ടിപ്പെരിയാറിലെ ആറു വയസ്സായ കുഞ്ഞിനെ ആരാണ് കൊലപ്പെടുത്തിയത് എന്ന് അറിയാത്ത കേരളം

ഒരു സ്ത്രീയുടെ ദേഹത്ത് അനുവാദമില്ലാതെ തൊടുന്നത് തെറ്റാണ് നീസംശയം നമുക്ക് പറയാം കുട്ടികളുടെ റോൾ മോഡൽ ആവണ്ട ഒരു പത്രപ്രവർത...
28/10/2023

ഒരു സ്ത്രീയുടെ ദേഹത്ത് അനുവാദമില്ലാതെ തൊടുന്നത് തെറ്റാണ് നീസംശയം നമുക്ക് പറയാം കുട്ടികളുടെ റോൾ മോഡൽ ആവണ്ട ഒരു പത്രപ്രവർത്തക തൻറെ ദേഹത്ത് അനുവാദമില്ലാതെ ഒരാൾ തൊട്ടപ്പോൾ ആ സ്പോട്ടിൽ നിന്നുകൊണ്ട് അതിനെതിരെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട് അതും ഇത്രയും സഹപ്രവർത്തകർ കൂടെയുള്ളപ്പോൾ?

യമനിൽ നിന്ന് ഏതോ കപ്പലിൽ അഭയാർഥിയായി കയറി സിറിയൻ തുറമുഖത്ത്  ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഈ യസീദി പെൺകു...
16/10/2023

യമനിൽ നിന്ന് ഏതോ കപ്പലിൽ അഭയാർഥിയായി കയറി
സിറിയൻ തുറമുഖത്ത് ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഈ യസീദി പെൺകുട്ടിയോട് യാദൃശ്ചികമായി അവിടെ എത്തിയ വിശ്വ പ്രസിദ്ധനായ ഓസ്ട്രേലിയൻ പത്രപ്രവർത്തകൻ ലീമാൻ ഡേവിസ് ഒന്ന് പുഞ്ചിരിക്കാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ച് കൊണ്ട് കരഞ്ഞു
ലീമാൻ അവളോടിങ്ങനെ പറഞ്ഞു:

"നിന്റെ ചിരിയിൽ നീ ഒളിപ്പിച്ച കണ്ണുനീർ തുള്ളികൾ ഞാൻ കണ്ട പ്രളയത്തേക്കാൾ എത്രയോ
വലുതാണ് "

ഒന്ന് ഓർക്കുക ലോകത്തിൽ ഇങ്ങനെ എത്രയോ കുട്ടികൾ
ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്:
പാലായനത്തിന്റെ ഭാരവുമായി യുദ്ധ കൊതിയന്മാരായ
ഭരണാധികാരികളുടെയും മതഭ്രാന്തൻമാരുടെയും നിഷ്ഠൂരതയുമായി ഉഴലുന്നു

അവളുടെ കണ്ണിൽ ആകുലതയുടെ ഒരു മഹാ സമുദ്രമുണ്ട് !

മകളെ നീ
എന്റെയും
ലോകത്തിന്റേയും മകളാണ്.
നിന്റെ കണ്ണീരിന് കാരണമായ എല്ലാറ്റിനേയും ഞാൻ വെറുക്കുന്നു.

കടപ്പാട്

21/09/2023

കക്കുക മുക്കുക നക്കുക നിങ്ങൾ ഈ നയം മാറ്റേണ്ടിയിരിക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ വിശ്വാസം ഒരു പക്ഷേ നഷ്ടപ്പെട്ടേക്കാം

20/09/2023

75 വർഷമായി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഈ സംവരണം കൊണ്ട് ഒരു മതവിഭാഗവും നന്നായിട്ടില്ല എങ്കിൽ എന്താണ് ഈ സംവരണം കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്

Address

Moraj Waterfall
Nagpur
441108

Telephone

+919645013363

Website

Alerts

Be the first to know and let us send you an email when Abhilash Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Abhilash Nair:

Shortcuts

Share

Category