19/11/2025
Range Center Academy
Range Center Academy. velliparamba 6/4
13/09/2023
18/07/2022
മോട്ടിവേഷൻ ഗൈഡൻസ് കരിയർ ക്ലാസ് സംഘടിപ്പിച്ചു
കുറ്റിക്കാട്ടൂർ: വെള്ളിപറമ്പ് റെയിഞ്ച്-സെന്റർ അൽ ഫത്താഹ് അക്കാദമിയിൽ മോട്ടിവേഷൻ ഗൈഡൻസ് കരിയർ ക്ലാസ് സംഘടിപ്പിച്ചു.അക്കാദമി ഹാളിൽ നടന്ന ക്ലാസിന് കലാം മാസ്റ്റർ മാവൂർ നേതൃത്വം നൽകി. അക്കാദമി പ്രിൻസിപ്പൽ സയ്യിദ് സ്വബാഹ് അഹ്സനി പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.മുസ്തഫ അഹ്സനി,അബ്ദു റഹൂഫ് നജവി,ജാബിർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.സിറാജ് നുസ്‌രി സ്വാഗതവും
സുഹൈൽ പള്ളിത്താഴം നന്ദിയും പറഞ്ഞു
18/07/2022
Want your school to be the top-listed School/college in Nagar?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
AL FATHAAH NAGAR
Nagar
673008
Nagar
673008