HARF

Call Contact the school

HARF BASED ON ISLAMIC EDUCATION

اثبات الصانع                      -------------                     Online course   🌓   പ്രഗൽഭ യുവ പണ്ഡിതന്മാർ , ഫൈസൽ അഹ...
10/05/2023

اثبات الصانع
-------------
Online course

🌓 പ്രഗൽഭ യുവ പണ്ഡിതന്മാർ , ഫൈസൽ അഹ്സനി രണ്ടത്താണി, നാസർ സുറൈജി മാണ്ടാട് നേതൃത്വം നൽകുന്ന ഓൺലൈൻ പഠന കോഴ്സ് 🌓

💧 പ്രധാന വിഷയങ്ങൾ💧
📍 Islamic Epistemology
📍 Inteligent design argument
📍Kalam Cosmological Argument
📍 Contingency Argument
📍The Integral Particle

പണ്ഡിതന്മാർ പുതിയ കാലത്ത് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട യുക്തിവാദങ്ങൾക്കുള്ള മറുപടി 📍 ദൈവാസ്തിക്യം 📍 പരിണാമം പോലോത്ത സിദ്ധാന്തങ്ങളോടുള്ള ഇസ്ലാമിക സമീപനം📍ഖുർആൻ - ശാസ്ത്രം വൈരുധ്യമാകുമ്പോൾ നമ്മുടെ നിലപാടിലെ രീതി ,തുടങ്ങി അതീവ പ്രാധാന്യമുള്ള വിഷയങ്ങളാണ് കോഴ്സ് ഉൾകൊള്ളിച്ചിരിക്കുന്നത്.

Islamic theology
Syllogism
Modern science
Epistemology
ഈ നാലു പ്രധാന മേഖലകളെ ഉൾകൊണ്ടായിരിക്കും കോഴ്സ്

കോഴ്സ്
💊 കാലാവധി മൂന്ന് മാസം
💊 ലേർണിംഗ് പ്ലാറ്റ് ഫോം സൗകര്യം(റെക്കോർഡഡ് ക്ലാസ്
💊 പ്രമുഖരുമൊത്തുള്ള മീറ്റപ്പ് സെഷനുകൾ
💊 Whatsapp Support
💊 സംശയ നിവാരണം

കോഴ്സ് ഫീസ് *1500❌
ഓഫർ ഫീസ് 500 only

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ Google Pay ചെയ്യുക
+91 97464 94944
സ്ക്രീൻ ഷോട്ട് +91 85908 62347 ഈ whtsapp നമ്പറിലേക്ക് അയക്കുക

കൂടുതൽ അറിയാനായി
+91 85908 62347 എന്ന നമ്പിറിൽ whts app ചെയ്യാം.

ഈ കോഴ്സ് നിങ്ങൾക്ക് നഷ്ടമാവില്ല

#
🌓🌓🌓🌓🌓🌓🌓

Address

Darul Huda Masjid
Nadapuram
673504

Telephone

+918590862347

Website

Alerts

Be the first to know and let us send you an email when HARF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to HARF:

Shortcuts

Share