18/08/2023
പാറക്കടവ് ഗവ. എം യു പി സ്കൂളിന് ചെക്ക്യാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപയുടെ ഫർണിച്ചർ ബഹു. പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഇന്നലെ സ്കൂളിന് കൈമാറി. (കഴിഞ്ഞ വർഷം 165000 രൂപയുടെ ഫർണിച്ചർ അനുവദിച്ചിരുന്നു) പ്രസിഡന്റ്റിനും ഭരണസമിതിക്കും അഭിനന്ദനങ്ങൾ...
21/05/2023