Global Nexus Online

Website

Global Nexus Online Astro solutions to your everyday problems, Vedic Remedies such as Yantra, Pooja, Marriage consultancy etc.

DO YOU HAVE A PROBLEM?There is a solution in Vedic Astrology! Financial problem, enmity, bad luck, relationship issues, ...
09/06/2021

DO YOU HAVE A PROBLEM?

There is a solution in Vedic Astrology! Financial problem, enmity, bad luck, relationship issues, job-related issues, frequent health issues ... whatever it may be, we will suggest you solutions.

We are available for Homam, Pooja etc. within Mysore city limits. Telephonic consultation is available too. We offer guarantee if you follow the instructions correctly.

Contact us today for appointment: 890 4466 979

19/06/2020
22/04/2020

Ayurveda is such a holistic science that sustain the health of millions of human beings over this earth by improving the quality of standard of living and by...

SHE HAS NO LIGHT IN HER EYES, BUT HER VOICE HAS ALL ITS COLOURSMeet ISHA ACHAMI, a blessed singer from Nepal. She lives ...
20/12/2019

SHE HAS NO LIGHT IN HER EYES, BUT HER VOICE HAS ALL ITS COLOURS

Meet ISHA ACHAMI, a blessed singer from Nepal.

She lives in Lalitpur Nakhikot Kathmandu Nepal in a hostel for the physically challenged. She is 18 years old. She was blind from birth but was bedridden after her legs were fractured when she was four years old. She loves singing. Her ambition is to be a great singer.

We request you all to share this song by Isha so that she will get noticed by humanitarians especially music directors who would take her name and fame across the world.

Story: Kayastha Video Courtesy: Sabin Shrestha
Contact us at [email protected]

Meet ISHA ACHAMI, a blessed singer from Nepal. She lives in Lalitpur Nakhikot Kathmandu Nepal in a hostel for the physically challenged. She is 18 years old....

05/12/2019

ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ മഹാബുദ്ധിമാന്മാരായ ശാസ്ത്രജ്ഞന്മാർ ചന്ദ്രനിലേക്ക് തൊടുത്തുവിട്ട വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയെന്ന് നാസ. അത് പണ്ടേ നമ്മൾ കണ്ടെത്തിയിരുന്നുവെന്ന്
ഭാരതത്തിന്റെ അഭിമാനമായ 'ഇസ്രോ'യുടെ തലവനും! സന്തോഷം കൊണ്ട് രോമാഞ്ചം വരാൻ മാത്രം ദേശാഭിമാനമൊന്നും ഈയുള്ളവന് ഉണ്ടാകാതെ പോയതിൽ ഖേദിക്കുന്നു.

കാര്യം ഇതൊന്നുമല്ല. ചാന്ദ്രോപരിതലത്തിലല്ല, ഭൂമിയിലെ മണ്ണിന് ഏതാനും മീറ്റർ താഴ്ചയിൽ ആരുടെയൊക്കെയോ ഉപേക്ഷ കാരണം നികത്താതെ പോയ കുഴൽകിണറിൽ നിന്ന് ഒരു പാവം ബാലനെ ദിവസങ്ങളോളം പരിശ്രമിച്ചിട്ടും രക്ഷിക്കാൻ സാധിക്കാത്ത ഒരു രാജ്യത്ത് ചൊവ്വയിൽ പോയി കുടിൽ കെട്ടി താമസിക്കാൻ സാങ്കേതിക വിദ്യ കണ്ടെത്തുന്ന ഭൂലോക മണ്ടത്തരത്തെക്കുറിച്ചാണ് ചിന്ത. 'രാഷ്ട്രത്തിന്റെ അഭിമാനം ലോക രാജ്യങ്ങൾക്ക് മുന്നിൽ ഉയർത്തിപ്പിടിക്കാൻ' എന്ന് തുടങ്ങി എന്തൊക്കെ വീരവാദങ്ങൾ മുഴക്കിയാലും സത്യം പറഞ്ഞാൽ, പുച്ഛം- അത് മാത്രം!

ഇനിയിപ്പോ നാണക്കേട് മാറ്റാൻ മറ്റൊരു യന്ത്രത്തെ ചന്ദ്രനിലിറക്കാൻ ശതകോടികൾ ചിലവഴിക്കാം, അതും പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരി! ഇവിടെ ജീവിക്കുന്ന സ്ത്രീകൾ പിച്ചിച്ചീന്തി ചുട്ടുകരിക്കപ്പെടുമ്പോൾ സ്ത്രീ ശാക്തീകരണത്തിന് മാതൃകയാകാൻ കോടികൾ മുടക്കി ഒരു ബഹിരാകാശ യാത്രികയെ കൊണ്ടുപോകാം നമുക്ക്! രാജ്യത്തിന്റെ അഭിമാനമല്ലേ, പെണ്ണിന്റെ മാനത്തേക്കാളും വിലമതിക്കപ്പെട്ടത്!

അമ്മയുടെ സാമീപ്യമില്ലെന്ന് അറിയുമ്പോൾ തന്നെ പരിഭ്രമിച്ചു പോകുന്ന ഒരു കുഞ്ഞു ജീവൻ ഭൂമിയുടെ ആഴത്തിലെ ഇരുട്ടിൽ നിന്ന് അമ്മേ അമ്മേയെന്ന് വിളിച്ചു കരയുന്ന ദൃശ്യം ഇന്നും ഉറക്കം കെടുത്തുന്നു! മദ്യത്തിൽ മദോന്മത്തരായി ഊഴമിട്ട് ഊഴമിട്ട് ഓരോരുത്തരായി തന്റെ ശരീരത്തിൽ കയറിയിറങ്ങുമ്പോൾ നിസ്സഹായയായി നിലവിളിച്ച ആ പാവം സ്ത്രീയുടെ ആർത്ത നാദം ഉണർവിൽ പോലും ദുഃസ്വപ്നമായെത്തുന്നു!

ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുടെ ജനിക്കാനിരിക്കുന്നവരുടെ ജീവനും സുരക്ഷയ്ക്കും ഉപകരിക്കാത്ത സാങ്കേതിക വിദ്യ ആർക്ക് എന്തിന് വേണ്ടിയെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്!

(Re-posting as the previous post was reported by some 'patriots')

STORY OF A MUSLIM WOMAN WHO HAD TO SHARE BED WITH ALL MEN AT HOME!WATCH HERE:
01/12/2019

STORY OF A MUSLIM WOMAN WHO HAD TO SHARE BED WITH ALL MEN AT HOME!

WATCH HERE:

Watch the real story of a woman who had to share bed with all men at home. www.indusscrolls.com

Address

Mysore

Alerts

Be the first to know and let us send you an email when Global Nexus Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category