Socrates Tuitions

Socrates Tuitions Socrates Tuition is a part of Socrates Academy.Here we provide best education for students

SAY EXAM ക്ലാസ്സുകൾഓണ്ലൈൻ&ഓഫ്‌ലൈൻMathematicsPhysicsChemistryBiologyEnglishFor admissionContact094965 02346
26/05/2025

SAY EXAM ക്ലാസ്സുകൾ

ഓണ്ലൈൻ&ഓഫ്‌ലൈൻ

Mathematics
Physics
Chemistry
Biology
English

For admission
Contact
094965 02346

29/03/2025

*📚നല്ല മലയാളം📚*- പുസ്തകങ്ങൾ

മനോഹരമായ ചിത്രങ്ങൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ എന്നിവയിലൂടെയും രസകരമായ കുറുക്കുവഴികളിലൂടെയും മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന പുസ്തകങ്ങളുടെ സീരീസ് ആണ് "നല്ല മലയാളം".

*🧑‍🏫 നല്ല മലയാളം ഒന്നാം ഭാഗം*: *അക്ഷരങ്ങൾ*
ഓരോ മലയാള അക്ഷരങ്ങളും കൗതുകം ജനിപ്പിക്കുന്ന രീതിയിൽ മനോഹരമായ കുറുക്കുവഴികളിലൂടെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ സഹായിക്കുന്നു.
📒പുസ്തക വില ₹299.

*🧑‍🏫നല്ല മലയാളം രണ്ടാം ഭാഗം: ചിഹ്നങ്ങൾ*
വാക്കുകളിൽ ചിഹ്നങ്ങൾ ചേർക്കേണ്ട വിധം വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ കൊടുത്തിരിക്കുന്നു.
📒പുസ്തകവില ₹259.

📚ആകെ വില ₹5̶5̶8̶

*💫Launching Offer💫*
*₹5̶5̶8̶*❌ *₹450*✅

ഇപ്പോൾ *ഓഫർ വിലയായ* *₹450 രൂപക്ക്* ഈ പുസ്തകങ്ങൾ
🎁😍 *സമ്മാനക്കിറ്റ്* സഹിതം *കൊറിയർ ചാർജ്‌ ഇല്ലാതെയും* വാങ്ങാം.

📌ഈ ഓഫർ പരിമിതകാലത്തേക്ക്

16/11/2024

Plus one Improvement classes
Offline & online class

Mathematics
Physics
Chemistry
Biology
Accountancy
Economics
English

Chapterwise classes
Previous year question discussions
Exams

For admission call
094965 02346

Socrates Tuition is a part of Socrates Academy.Here we provide best education for students

11,12 കഴിഞ്ഞ വർഷങ്ങളിൽ തോറ്റു പോയവർക്ക് 2025 മാർച്ചിൽ പരീക്ഷ എഴുതുന്നതിനുള്ള കൊച്ചിംഗ് ഓഫ്‌ലൈൻ / ഓൺലൈൻ ക്ലാസ്സ്‌ 094965 ...
01/10/2024

11,12 കഴിഞ്ഞ വർഷങ്ങളിൽ
തോറ്റു പോയവർക്ക്
2025 മാർച്ചിൽ
പരീക്ഷ
എഴുതുന്നതിനുള്ള
കൊച്ചിംഗ്

ഓഫ്‌ലൈൻ / ഓൺലൈൻ ക്ലാസ്സ്‌

094965 02346
9747209001

✅PHYSICS
✅ maths
✅ chemistry
✅Biology
✅Accountancy
✅Economics
✅Business studies
✅English

ചാപ്റ്റർ വൈസ് ക്ലാസ്സ്‌
നോട്സ്
മുൻവർഷങ്ങളിലെ ചോദ്യങ്ങളുടെ
പരിശീലനം
പരീക്ഷകൾ

രജിസ്റ്റർ ചെയ്യാൻ വിളിക്കു

Socrates Tuitions
കല്ലൂർക്കാട്, വാഴക്കുളം

പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നു നിങ്ങളുടെ കുട്ടികൾക്ക് മികച്ച വിജയം നേടിത്തരാൻ Socratesacademy ഒരുങ്ങിക്കഴിഞ്ഞു..!...
11/06/2024

പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നു നിങ്ങളുടെ കുട്ടികൾക്ക് മികച്ച വിജയം നേടിത്തരാൻ Socratesacademy ഒരുങ്ങിക്കഴിഞ്ഞു..!
കഴിഞ്ഞ 5വർഷക്കാലമായി കുട്ടികളുടെ വിജയത്തിൽ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇക്കൊല്ലവും ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ആവർത്തിച്ചുള്ള പരീക്ഷകൾ, പഠനനിലവാരം മനസിലാക്കാനായി ഓരോ മാസവും പ്രോഗ്രസ് കാർഡ് ആവർത്തിച്ചുള്ള റിവിഷൻ എന്നിവയിലൂടെ ചിട്ടയായ പഠനം ഉറപ്പാക്കുന്നു.വിദ്യാർത്ഥികളുടെ പഠനമികവ് ഉയർത്താനായി മാത്‍സ് ബ്രിഡ്ജ് ക്ലാസുകൾ, ഭാഷാപഠനത്തിന് ക്ലാസുകൾ എന്നിവ സോക്രട്ടീസ് ട്യൂഷൻ ഒരുക്കിയിട്ടുണ്ട്
9മുതൽ +2 വരെയുള്ള സ്റ്റേറ്റ് /CBSE ക്ലാസുകൾ സോക്രട്ടീസിൽ ലഭ്യമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള എൻട്രൻസ് ക്രാഷ് കോഴ്‌സും ഞങ്ങൾ ഒരുക്കിയിരിക്കുന്നു.

STATE SYLLABUS ENQUIRY
8714498832, 9895556320

CBSE
094965 02346

ആവർത്തിച്ചു പഠിക്കാം
20/01/2024

ആവർത്തിച്ചു പഠിക്കാം



പ്രിയരേ💚 സന്തോഷം😃 അറിയിക്കട്ടെ🌟🌟 കഴിഞ്ഞ നാലു വർഷത്തോളമായി സോക്രട്ടീസ് അക്കാദമി കുട്ടികൾക്കായി പ്രവർത്തിക്കുന്ന കാര്യം നി...
01/01/2024

പ്രിയരേ💚
സന്തോഷം😃
അറിയിക്കട്ടെ🌟🌟

കഴിഞ്ഞ നാലു വർഷത്തോളമായി സോക്രട്ടീസ് അക്കാദമി കുട്ടികൾക്കായി പ്രവർത്തിക്കുന്ന കാര്യം നിങ്ങൾക്കെല്ലാം അറിയാമല്ലോ.🌟🌟🌟

2024 ൽ സോക്രട്ടീസ് അക്കാദമി കുട്ടികൾക്കായി കഥാകവിത പുരസ്കാരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു

കുട്ടികളുടെ സംസ്ഥാന കഥാകവിത പുരസ്കാരം 2024🏆🏆

മത്സര വിവരങ്ങൾ താഴെ കൊടുക്കുന്നു.
💥 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.
💥 കഥ,കവിത വിഭാഗങ്ങളിൽ ഏറ്റവും മികച്ച ഒരാൾക്ക് 500 രൂപ മുഖവില വരുന്ന പുസ്തകങ്ങളും സർട്ടിഫിക്കറ്റും ആകും നൽകുക.
💥 ജനുവരി 15 വരെ സൃഷ്ടികൾ അയക്കാവുന്നതാണ്.
💥 കഥ നാലു പുറത്തിൽ കവിയാത്തതും , കവിത പരമാവധി രണ്ട് കവിയാത്തതും ആകണം.
💥 മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.
💥 ജഡ്ജിങ് പാനലിൽ ഉള്ളവരുടെ വിവരങ്ങളും അറിയിക്കുന്നതാണ്.
💥9496502346 എന്ന നമ്പറിൽ whatsapp ലും [email protected] എന്നതിലും സൃഷ്ടികൾ അയക്കാവുന്നതാണ്.






Plus Twoസപ്ലി ഉണ്ടോസോക്രട്ടീസിലേക്ക്പോരെജയിക്കാം ഓഫ്‌ലൈൻ /ഓൺലൈൻക്ലാസ്സ്‌ചാപ്റ്റർ വൈസ് റിവിഷൻ ക്ലാസ്സ്‌മോഡൽ പരീക്ഷകൾCall ...
21/12/2023

Plus Two

സപ്ലി ഉണ്ടോ

സോക്രട്ടീസിലേക്ക്
പോരെ
ജയിക്കാം

ഓഫ്‌ലൈൻ /ഓൺലൈൻ
ക്ലാസ്സ്‌

ചാപ്റ്റർ വൈസ് റിവിഷൻ ക്ലാസ്സ്‌
മോഡൽ പരീക്ഷകൾ

Call 094965 02346

10/11/2023

സോക്രടീസിൽ
റിവിഷൻ ക്ലാസുകൾ തുടങ്ങുന്നു

കറണ്ട് പോയാലും 😃😃😃
10/11/2023

കറണ്ട് പോയാലും

😃😃😃

കറണ്ട് പോയാലുംഞങ്ങൾ പഠിക്കും 😃
10/11/2023

കറണ്ട് പോയാലും
ഞങ്ങൾ പഠിക്കും 😃

Address

Cosmopolitan Library Building
Muvattupuzha
686668

Telephone

+919496502346

Website

Alerts

Be the first to know and let us send you an email when Socrates Tuitions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Socrates Tuitions:

Shortcuts

Share