Reied

Reied

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Reied, Opp. TM Seethy HP Petrol Pump, Oneway Jn., Muvattupuzha.

PLUS ONE ALLOTMENT PROCESS - IMPORTANT POINTS 

1. ALLOTMENT PROCESS - ൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്കൂൾ കോഡ് - കോഴ്‌സ് കോഡ് ക്രമപ്രകാരം വെക്കുക എന്നത്
2. ഒരു കാരണവശാലും മറ്റൊരാളുടെ സ്വാധീനത്തിലാവരുത് സ്കൂൾ കോഡ് - കോഴ്സ് കോഡ് ക്രമപ്പെടുത്തേണ്ടത്
3. തുറന്ന് പറഞ്ഞാൽ, കമ്പ്യൂട്ടർ സെൻ്ററിലെ ജീവനക്കാരോ, കൂട്ടുകാരോ ആവരുത് നിങ്ങളുടെ സ്കൂൾ - കോഴ്സ് കോഡ് ക്രമം തീരുമാനിക്കുന്നത്
4. പൂർണമായും അത് നിങ്ങളുടെ PRIORITY ORDER - ൽ ആയിരിക്കണം.
5. നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്കൂൾ - കോഴ്സ് കോംബിനേഷൻ ആദ്യം എന്ന ക്രമത്തിൽ 30 ഓപ്ഷൻസ് വരെ നിങ്ങൾക്ക് വെക്കാം.
6. ഒരു ഓപ്ഷൻ ആദ്യം വെച്ചാൽ ആദ്യം നിങ്ങൾക്ക് അത് തന്നെ കിട്ടും എന്ന ധാരണ തെറ്റ് ആണ്. ALLOTMENT പൂർണമായും റാങ്ക് അടിസ്ഥാനത്തിൽ ആണ്.
7. മാർക്ക്, റിസർവേഷൻ കാറ്റഗറി, ഒരേ മുനിസിപ്പാലിറ്റി ആണോ, പഞ്ചായത്ത് ആണോ എന്ന പല സൂചികകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് പബ്ലിഷ് ചെയ്യുക.
8. മാർക്ക് കുറഞ്ഞ കുട്ടികൾ നിർബന്ധമായും ഒപ്ഷൻസ് കൂടുതൽ വെക്കുന്നതാവും നല്ലത്.
9. നിങ്ങൾക്ക് ഒരു സ്കൂൾ - കോഴ്സ് അനുവദിച്ചു കഴിഞ്ഞാൽ, അതിന് താഴെയുള്ള എല്ലാ ഓപ്ഷൻസും പിന്നീടുള്ള ALLOTMENT - ൽ പരിഗണിക്കില്ല.
ഉദാഹരണം:
നിങ്ങളുടെ സ്കൂൾ - കോഴ്സ് കോഡ് ക്രമ പ്രകാരം 5 -ാം നമ്പർ ഓപ്ഷൻ അനുവദിച്ചാൽ, അടുത്ത അലോട്ട്മെൻ്റിൽ ആദ്യത്തെ 4 ഓപ്ഷൻ മാത്രമേ പരിഗണിക്കുകഉള്ളൂ.
10. അത് കൊണ്ട് തന്നെ ALLOTMENT - ൽ നിങ്ങൾക്ക് താല്പര്യം കുറഞ്ഞ കോംബിനേഷൻ ഒരു കാരണവശാലും ഓപ്‌ഷൻസ് വെക്കുന്ന ക്രമത്തിൽ ആദ്യമാദ്യം വരാതെ നോക്കുക.
11. മേൽ പറഞ്ഞതിൽ എന്തെങ്കിലും അബദ്ധം പറ്റിയവർക്ക് ട്രയൽ അല്ലോട്ട്മെൻ്റ് വരെ തിരുത്താനുള്ള അവസരമുണ്ട്.
12. ALLOTMENT സംബന്ധമായ സംശയങ്ങൾക്ക് നിങ്ങൾക്ക് Reied Tuition Centre - നെ ബന്ധപ്പെടാവുന്നതാണ്. 17/05/2024

പ്ലസ് വൺ അലോട്മെൻ്റിൽ ശ്രദ്ധിക്കേണ്ട പ്രാനപ്പെട്ട കാര്യം!

PLUS ONE ALLOTMENT PROCESS - IMPORTANT POINTS 1. ALLOTMENT PROCESS - ൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്കൂൾ കോഡ് - കോഴ്‌സ് കോഡ് ക്രമപ്രകാരം വെക്കുക എന്നത് 2. ഒരു കാരണവശാലും മറ്റൊരാളുടെ സ്വാധീനത്തിലാവരുത് സ്കൂൾ കോഡ് - കോഴ്സ് കോഡ് ക്രമപ്പെടുത്തേണ്ടത് 3. തുറന്ന് പറഞ്ഞാൽ, കമ്പ്യൂട്ടർ സെൻ്ററിലെ ജീവനക്കാരോ, കൂട്ടുകാരോ ആവരുത് നിങ്ങളുടെ സ്കൂൾ - കോഴ്സ് കോഡ് ക്രമം തീരുമാനിക്കുന്നത് 4. പൂർണമായും അത് നിങ്ങളുടെ PRIORITY ORDER - ൽ ആയിരിക്കണം. 5. നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്കൂൾ - കോഴ്സ് കോംബിനേഷൻ ആദ്യം എന്ന ക്രമത്തിൽ 30 ഓപ്ഷൻസ് വരെ നിങ്ങൾക്ക് വെക്കാം. 6. ഒരു ഓപ്ഷൻ ആദ്യം വെച്ചാൽ ആദ്യം നിങ്ങൾക്ക് അത് തന്നെ കിട്ടും എന്ന ധാരണ തെറ്റ് ആണ്. ALLOTMENT പൂർണമായും റാങ്ക് അടിസ്ഥാനത്തിൽ ആണ്. 7. മാർക്ക്, റിസർവേഷൻ കാറ്റഗറി, ഒരേ മുനിസിപ്പാലിറ്റി ആണോ, പഞ്ചായത്ത് ആണോ എന്ന പല സൂചികകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് പബ്ലിഷ് ചെയ്യുക. 8. മാർക്ക് കുറഞ്ഞ കുട്ടികൾ നിർബന്ധമായും ഒപ്ഷൻസ് കൂടുതൽ വെക്കുന്നതാവും നല്ലത്. 9. നിങ്ങൾക്ക് ഒരു സ്കൂൾ - കോഴ്സ് അനുവദിച്ചു കഴിഞ്ഞാൽ, അതിന് താഴെയുള്ള എല്ലാ ഓപ്ഷൻസും പിന്നീടുള്ള ALLOTMENT - ൽ പരിഗണിക്കില്ല. ഉദാഹരണം: നിങ്ങളുടെ സ്കൂൾ - കോഴ്സ് കോഡ് ക്രമ പ്രകാരം 5 -ാം നമ്പർ ഓപ്ഷൻ അനുവദിച്ചാൽ, അടുത്ത അലോട്ട്മെൻ്റിൽ ആദ്യത്തെ 4 ഓപ്ഷൻ മാത്രമേ പരിഗണിക്കുകഉള്ളൂ. 10. അത് കൊണ്ട് തന്നെ ALLOTMENT - ൽ നിങ്ങൾക്ക് താല്പര്യം കുറഞ്ഞ കോംബിനേഷൻ ഒരു കാരണവശാലും ഓപ്‌ഷൻസ് വെക്കുന്ന ക്രമത്തിൽ ആദ്യമാദ്യം വരാതെ നോക്കുക. 11. മേൽ പറഞ്ഞതിൽ എന്തെങ്കിലും അബദ്ധം പറ്റിയവർക്ക് ട്രയൽ അല്ലോട്ട്മെൻ്റ് വരെ തിരുത്താനുള്ള അവസരമുണ്ട്. 12. ALLOTMENT സംബന്ധമായ സംശയങ്ങൾക്ക് നിങ്ങൾക്ക് Reied Tuition Centre - നെ ബന്ധപ്പെടാവുന്നതാണ്.

04/12/2023
04/12/2023

XMAS MARATHON⚡⚡⚡

30/11/2023

REIED-IMPROVEMENT MARATHON RESULTS.

04/11/2023

Exclusively offline sessions starts from 18th November
🚀 Differentiation
🚀Integration

Completing 60% of Plus two Mathematics

20 seats only!
Contact us: +91 81370 46957

04/11/2023

Exclusively offline sessions starts from 18th November
🚀All the 46 derivations
🚀All the numerical problems and easy methods

20 seats only!
Contact us: +91 81370 46957

04/11/2023

Exclusively offline sessions starts from 18th November
🚀Halo Alkanes & Halo Arenes
🚀Alcohols, Phenols & Carboxylic Acids
🚀Aldehydes, Ketones & Carboxylic Acids
🚀Amines

20 seats only!
Contact us: +91 81370 46957

08/09/2023

STUDENT TEACHER PROGRAMME

Photos from Reied's post 27/08/2023

REIED ONAM

19/05/2023

ENLIGHTENMENT, EDUCATION ⚡️

Want your school to be the top-listed School/college in Muvattupuzha?

Click here to claim your Sponsored Listing.

Location

Telephone

Address

Opp. TM Seethy HP Petrol Pump, Oneway Jn.
Muvattupuzha