Tharbiyath Trust Vocational & Higher Secondary School,Muvattupuzha,Kerala

Tharbiyath Trust Vocational & Higher Secondary School,Muvattupuzha,Kerala Tharbiyath Trust Vocational & Higher Secondary School, Kavumkara, Market P.O, Muvattupuzha, Pin: 686673.

15/05/2026
15/05/2026

തർബിയത്ത്
ജൈത്രയാത്ര തുടരുന്നു..
SSLC പരീക്ഷയിൽ
നൂറ് ശതമാനം വിജയം

ഓർമ്മകൾ പെയ്തിറങ്ങുന്ന ദിനം — മെയ് 10ചില മനുഷ്യർജീവിച്ചകാലത്തേക്കാൾ ഏറെക്കാലംജനമനസ്സുകളിൽ ജീവിച്ചുകൊണ്ടിരിക്കും...മൂവാറ്...
09/05/2026

ഓർമ്മകൾ പെയ്തിറങ്ങുന്ന ദിനം —
മെയ് 10

ചില മനുഷ്യർ
ജീവിച്ചകാലത്തേക്കാൾ ഏറെക്കാലം
ജനമനസ്സുകളിൽ ജീവിച്ചുകൊണ്ടിരിക്കും...
മൂവാറ്റുപുഴ കാവുങ്കരയുടെ
സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ ചരിത്രം എഴുതുമ്പോൾ,
അതിന്റെ ആദ്യ അധ്യായങ്ങളിൽ
സ്വർണാക്ഷരങ്ങളിൽ തെളിയുന്ന പേരാണ് തർബിയത്ത്.
ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച പ്രസ്ഥാനം....
അനേകം ജീവിതങ്ങൾക്ക് ദിശാബോധവും പ്രചോദനവും നൽകിയ പ്രസ്ഥാനം ...
മനുഷ്യസ്നേഹത്തിന്റെ തണൽമരം...
ആ തണലിന് മുപ്പത്തിമൂന്ന് വർഷക്കാലം ജീവനും കരുത്തുമായി നിന്നത് നമ്മുടെ പ്രിയ മർഹൂം
ഹാജി ടി.എം. സീതി സാഹിബായിരുന്നു.
1976 മുതൽ സേവനത്തെ ധർമ്മമായും
മനുഷ്യരെ സമ്പത്തായും കണ്ട
ആ മഹത് ജീവിതം ഇന്നും അനേകം ഹൃദയങ്ങളിൽ വെളിച്ചമായി തുടരുന്നു.
സുവർണ്ണ ജൂബിലി നിറവിലുള്ള തർബിയത്തിൻ്റെ കരുതലിൽ വളർന്നവർ ഇന്ന് വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രകാശമായി നിലകൊള്ളുമ്പോൾ,അവരുടെ വിജയങ്ങളിൽ താങ്കളുടെ ദർശനത്തിന്റെ പ്രകാശവും ചേർന്നിരിക്കുന്നു.
കാലം കടന്നുപോകാം...
ഓർമ്മകൾ മങ്ങാം...
എന്നാൽ മനുഷ്യഹൃദയങ്ങളിൽ സ്നേഹമായി പതിഞ്ഞ ചില പേരുകൾ
ഒരിക്കലും മായുകയില്ല.

മർഹൂം ടി. എം സീതി സാഹിബ്

താങ്കളുടെ സേവനജീവിതത്തിന്
സ്നേഹാദരങ്ങളോടെ...

പ്രണാമം 🌹

Address

TTVHSS, Kavumkara, Market P O
Muvattupuzha
686673

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914852834820

Alerts

Be the first to know and let us send you an email when Tharbiyath Trust Vocational & Higher Secondary School,Muvattupuzha,Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Tharbiyath Trust Vocational & Higher Secondary School,Muvattupuzha,Kerala:

Shortcuts

Share

Category