SFI - BPC college piravom

SFI - BPC college piravom വെള്ളക്കൊടിയിലെ നക്ഷത്രം ചോര കൊടുത്?

 🚩
30/09/2023

🚩

07/06/2022

അതിജീവനത്തിന്റെ കരുത്തുമായ്
മാനവികതയുടെ മഹാശൃംഖലയിലേക്ക്

എസ് എഫ് ഐ അംഗമാവുക.

15/01/2022
16/12/2021

വംശവെറിയുടെ നീരാളിപിടുത്തങ്ങളിൽ ശ്വാസംമുട്ടി മരിച്ച ജോർജ് ഫ്ലോയ്ഡ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആധുനിക സമൂഹത്തെ അസ്വസ്ഥമാക്കുന്ന ഓർമ്മയാണ്.

സ്റ്റുഡന്റ് മാസിക
വായിക്കുക
വരിക്കാരാവുക

13/12/2021
പിറവം ബി പി സി കോളേജിൽ കോളേജ് ബസ് പുനസ്ഥാപിക്കുക: എസ്എഫ്ഐ എസ്എഫ്ഐ ബിപിസി കോളേജ് യൂണിറ്റ് കൺവെൻഷനിൽ കോളേജ് ബസ് പുനഃസ്ഥാപി...
10/12/2021

പിറവം ബി പി സി കോളേജിൽ കോളേജ് ബസ് പുനസ്ഥാപിക്കുക: എസ്എഫ്ഐ

എസ്എഫ്ഐ ബിപിസി കോളേജ് യൂണിറ്റ് കൺവെൻഷനിൽ കോളേജ് ബസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. യൂണിറ്റ് കൺവെൻഷൻ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഭാഗ്യലക്ഷ്മി കെ ബി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ മനൂഷ്യസ്, കെ എം ശ്യാം, വിഷ്ണു തങ്കച്ചൻ, വിവേക് വേണുഗോപാൽ എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികൾ ആയി അനന്തകൃഷ്ണൻ ടി ജെ (പ്രസിഡന്റ്) ഭാഗ്യലക്ഷ്മി കെ ബി (വൈസ് പ്രസിഡന്റ്) ശരത് എം ഭാസ്കരൻ (സെക്രട്ടറി) വൈഷ്ണവ് ആർ മേനോൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

അഭിനന്ദനങ്ങള്‍ ❤️
26/09/2021

അഭിനന്ദനങ്ങള്‍ ❤️

കോട്ടയത്ത് നടക്കുന്ന എംജി സര്‍വകലാശാല ഇന്റര്‍ കോളേജ് Wrestling Championshipൽ സിൽവർ മെഡൽ ജേതാവായ അപർണ ശ്രീകുമാറിന് അഭിനന്...
15/07/2021

കോട്ടയത്ത് നടക്കുന്ന എംജി സര്‍വകലാശാല ഇന്റര്‍ കോളേജ് Wrestling Championshipൽ സിൽവർ മെഡൽ ജേതാവായ അപർണ ശ്രീകുമാറിന് അഭിനന്ദനങ്ങൾ ❤️

വെബിനാർ : പരീക്ഷ എഴുതാം, ധൈര്യമായി...കോവിഡ് മഹാമാരി ലോകത്തെ പിടിച്ചടക്കിയതോടെ പഠനവും ഓൺലൈൻ ക്ലാസ്സുകളിലേക്ക് ഒതുങ്ങി. വീ...
25/06/2021

വെബിനാർ : പരീക്ഷ എഴുതാം, ധൈര്യമായി...

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചടക്കിയതോടെ പഠനവും ഓൺലൈൻ ക്ലാസ്സുകളിലേക്ക് ഒതുങ്ങി. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ക്ലാസ്സുകൾ കേള്‍ക്കുന്ന ഓരോ വിദ്യാര്‍ഥികള്‍ക്കും പറയാന്‍ ഉണ്ടാകും ഓരോരോ പ്രശ്നങ്ങൾ. വിദ്യാർത്ഥികളുടെ പരീക്ഷാ സംബന്ധമായ ആശങ്കകൾ ദുരീകരിച്ച് സധൈര്യം പരീക്ഷയെ അഭിമുഖീകരിക്കുവാൻ SFI BPC COLLEGE യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വെബിനാർ സംഘടിപ്പിക്കുന്നു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ജിമ്മി ജെയിംസ് ക്ലാസ് നയിക്കും. എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളേയും വെബിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

തിയതി : 26.06.2021
സമയം : 8 pm to 9 pm
Link : https://meet.google.com/uus-cpwt-awp

🚩

Address

Muvattupula
686664

Website

Alerts

Be the first to know and let us send you an email when SFI - BPC college piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share