Al Birr Muttam

Al Birr Muttam The new teaching- learning strategy is developed with an aim to restructure the religious learning b

03/06/2026
Albirr sports meet #
09/12/2024

Albirr sports meet #

*റഹ്മാനിയ അല്‍ബിറ് പ്രി സ്കൂള്‍*മൂന്നര വയസ്സ് കഴിഞ്ഞ നിങ്ങളുടെ പൊന്നോമനയെ ഈ സ്ഥാപനത്തില്‍ ചേര്‍ത്തി പഠിപ്പിക്കാനാവുക എന്...
21/04/2024

*റഹ്മാനിയ അല്‍ബിറ് പ്രി സ്കൂള്‍*

മൂന്നര വയസ്സ് കഴിഞ്ഞ നിങ്ങളുടെ പൊന്നോമനയെ ഈ സ്ഥാപനത്തില്‍ ചേര്‍ത്തി പഠിപ്പിക്കാനാവുക എന്നത് വലിയൊരു സൗഭാഗ്യമാണ്. കുഞ്ഞുനാളിലേ ഇസ്ലാമിക സംസ്കൃതിയില്‍ വളരാന്‍ കഴിയുന്നതിനേക്കാള്‍ ഈ കാലത്ത് മറ്റെന്തുനേട്ടമാണുള്ളത്.
എന്ത് കേട്ടാലും കൊത്തിവെക്കപ്പെട്ടത് പോലെ മനസ്സില്‍ പതിയുന്ന ഈ പ്രായത്തില്‍ അവര്‍ എല്ലാ ദിവസവും ഖുര്‍ആനും ദിക്റുകളും നല്ലവാക്കുകളും കേള്‍ക്കട്ടെ. പഠിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ നേരത്തേ തിരിച്ചറിയട്ടെ.
റഹ്മാനിയ അല്‍ ബിറിന്റെ സന്തതികള്‍ ഇതിനോടകം നമ്മുടെ ഇംഗ്ലീഷ് സ്കൂളിലും യൂപിയിലുമെല്ലാം വിജ്ഞാന കലാസാഹിത്യങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിക്കഴിഞ്ഞു.
*നമ്മുടെ മക്കള്‍ അന്തസ്സായി വളരട്ടെ*
*അല്‍ ബിറ് അതിനൊരു തുണയാണ്*

Run by Muttam Muslim Jama'ath Committee

Address

MUTTAM
Muttam
670305

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+919447685042

Alerts

Be the first to know and let us send you an email when Al Birr Muttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al Birr Muttam:

Shortcuts

Share

Category