12/04/2022
മുണ്ടൂർ മർക്കസുസ്സലാം ഗേൾസ് ഓർഫനേജ് (പെൺകുട്ടികളുടെ യത്തീംഖാന) po:മുണ്ടൂർ. Dist പാലക്കാട്
Mob:9496715640!!....
🌄🕌🕌🕌🕌🌄
അനാഥകളും അഗതികളും നിർദനരുമായ പെൺകുട്ടികൾ പഠിക്കുന്ന വളരെ പാവപ്പെട്ട ഒരു സ്ഥാപ നമാണ് പാലക്കാട് കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന 'മുണ്ടൂർ മാർകസുസ്സലാം ഓർഫനേജ് '.
!!!......നമ്മുടെ സ്ഥാപനത്തിന് നിത്ത്യമായ വരുമാനമോ സാമ്പത്തികമായ ശേഷിയോ ഇല്ല. നിങ്ങളുടെ സംഭാവനകൾ മാത്രമാണ് നമ്മുടെ സ്ഥാപ നത്തിന്റെവരുമാനം.ഉസ്താദ്മാരുടെ ശമ്പളം,കുട്ടികളുടെ ഭക്ഷണം,വസ്ത്രം, മെഡിക്കൽ, വിവാഹം ഉൾപ്പടെ ഭീമമായ ഒരു സംഖ്യ നമുക്ക് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായി വരുന്നുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തോളം ഉസ്താദന്മാർക്ക് കൃത്യമായ ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ നമുക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല . കോവിഡ് മുകാന്തരം നിക്ഷലമായ സാമ്പത്തിക ഭദ്രത ഈവർഷം പതിയെ പതിയെ അല്ലാഹുവിന്റെ തൗഫീക്കോടുകൂടെ തുറന്നു വരുന്നു . അള്ളാഹു എല്ലാ ബുദ്ധിമുട്ടുകളെതൊട്ടും നമ്മളെ കാക്കുമാറാകട്ടെ. ആമീൻ......
!!!!..... നമ്മുടെ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന 4 പെൺകുട്ടികളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്. സാധാരണ 5പവനും, അവർക്കുള്ള ഡ്രെസ്സും, കൂടുന്ന ആളുകൾക്കുള്ള ഭക്ഷണം ഇങ്ങനെയാണ് നാം ചെയ്തുവരുന്നത് . റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളിലൂടെയും സ്വദഖകൾക്ക് ഏറ്റവും കൂടുതൽ പുണ്ണ്യം ലഭിക്കുന്ന ദിവസങ്ങളിലൂടെയും കടന്നുപോകുന്ന ഈ സമയത്ത് നിങ്ങളൊന്ന് മനസുവച്ചാൽ ഈ പ്രതിസന്ധിഘട്ടത്തിൽ നിന്ന് നമ്മുടെ ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാകാൻ താങ്കൾക്കും ആകുമല്ലോ . പുണ്ണ്യ റമളാനിന്റെ ദിന രാത്രങ്ങളിൽ നിങ്ങൾ ചെയ്യുന്ന സ്വദഖ ഒരിക്കലും പാഴാവില്ല .
!!!.......
കുട്ടികളുടെ ഭക്ഷണം, വസ്ത്രം, മെഡിക്കൽ മറ്റുചിലവുകൾ, വിവാഹം ഉൾപ്പെടെ ഇതിലേക്ക് നിങ്ങളാൽ കഴിയുന്ന സംഭാവനകൾ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുമല്ലോ................
MUNDOOR MARAKAZUSSALAM
GIRLS ORPHANAGE
MUNDUR (PO)
PALAKKAD (DT)KERALA
PIN:678592
FEDERAL BANK KALLADIKKODE
A/c No 10890100187337
IFSC : 0001089
Google pay no:
9496715640
സെക്രട്ടറി : K.V.അബ്ദുസ്സലാം സഖാഫി
Mob: +919496715640