Wisdom Students Nilambur
WISDOM STUDENTS
MALAPPURAM EAST
this page is all about Wisdom Students malappuram east district upda
20/11/2024
💥💥💥💥💥💥💥💥
കേരള സ്റ്റുഡൻസ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ മലപ്പുറം ഈസ്റ്റ് ജില്ല മുജാഹിദ് വിദ്യാർത്ഥികൾ ഒരുങ്ങുന്നു....
മലപ്പുറം ഈസ്റ്റ് ജില്ല മുജാഹിദ് വിദ്യാർത്ഥി സമ്മേളന പ്രഖ്യാപനം
📢📢📢📢📢📢📢📢
2024 നവംബർ 21 വ്യാഴം 6PM
WANDOOR
🔰🔰🔰🔰🔰🔰🔰🔰
🩷insta:
https://www.instagram.com/p/DCmaynkSEl0/?igsh=MXN1cnNuc3ppcWx3dA==
👍Fb: https://www.facebook.com/share/p/1XrKbfbjuX/
➖➖➖➖➖➖➖➖
Share maximum
✈️✈️✈️🚀🚀🚀🚀
💥💥💥💥💥💥💥💥
കേരള സ്റ്റുഡൻസ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ മലപ്പുറം ഈസ്റ്റ് ജില്ല മുജാഹിദ് വിദ്യാർത്ഥികൾ ഒരുങ്ങുന്നു...._
മലപ്പുറം ഈസ്റ്റ് ജില്ല മുജാഹിദ് വിദ്യാർത്ഥി സമ്മേളന പ്രഖ്യാപനം 📢📢
2024 നവംബർ 21 വ്യാഴം 6PM
WANDOOR
🔰🔰🔰🔰🔰🔰🔰🔰
29/10/2021
സർഗവസന്തം കാലിഗ്രഫി, പോസ്റ്റർ ഡിസൈനിംഗ്, വെബ് ഡിസൈനിംഗ് മത്സരങ്ങളിൽ പങ്കെടുക്കാം, 50,000 രൂപയുടെ സമ്മാനങ്ങൾ നേടാം.
പോസ്റ്റർ ഡിസൈനിങ് മത്സരത്തിന് പങ്കെടുക്കാൻ 'കേരളത്തിലെ ആവർത്തിക്കപ്പെടുന്ന പ്രളയങ്ങൾ ' എന്ന തീം അടിസ്ഥാനമാക്കി പോസ്റ്റർ ഡിസൈൻ ചെയ്യൂ. എന്നിട്ട് [email protected] എന്ന മെയിലിലേക്ക് അയക്കൂ
20/04/2020
_അസ്സലാമു അലൈകും.....🤝🏼_
കൂടുതൽ ഒന്നും പറയാതെ തന്നെ മനുഷ്യർ എന്ന നിലയിൽ നമ്മുടെയെല്ലാം പരിമിതികൾ എത്രത്തോളം ആണെന്ന് നാം ഓരോരുത്തരും തിരിച്ചറിഞ്ഞിരിക്കുന്നു. പരിമിതികൾ ഇല്ലാതെ എല്ലാത്തിനും കഴിവുറ്റ രക്ഷിതാവിന്റെ അപാരമായ ശക്തിക്കു മുന്നിൽ അഭയത്തിനായി കൈ ഉയർത്തുന്ന അവസ്ഥയിലാണ് ലോകം മുഴുവനും. രക്ഷയും സമാധാനവും, ആത്യന്തികമായ വിജയവും ലഭിക്കാൻ നമ്മെയും നാം വസിക്കുന്ന ലോകത്തെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകനായ സ്രഷ്ടാവിന് മുന്നിൽ എല്ലാം സമർപ്പിച്ച് കീഴൊതുങ്ങുക എന്നുള്ളത് മാത്രമാണ് മാർഗ്ഗം. അവന്റെ വചനങ്ങൾ നെഞ്ചിലേറ്റി ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളതാണ് ഏതൊരു പ്രതിസന്ധിക്കുമുള്ള ശാശ്വത പരിഹാരം❗ പരിശുദ്ധ റമളാൻ സമാഗതമാകുമ്പോൾ നമ്മുടെ രക്ഷിതാവ് നമ്മോട് സംസാരിച്ച അവന്റെ വചനങ്ങളായ വിശുദ്ധ ഖുർആനിന്റെ *പഠിതാക്കളും, പ്രയോക്താക്കളും, പ്രബോധകരും* ആയി മാറാൻ നമുക്ക് ലഭിക്കുന്ന അവസരം പരമാവധി നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
_ഇതാ ഈ റമദാനിലും വിസ്ഡം സ്റ്റുഡൻസ് നിങ്ങളുടെ മുന്നിലേക്ക് അത്തരമൊരു അവസരം തുറക്കുന്നു....._
📝24-ാമത് 📝
"ഖുർആൻ വിജ്ഞാന പരീക്ഷ"
📎 _2020 മെയ് 10 ഞായർ_
📗📕 *സിലബസ്:*
_സൂറത്തു ത്വാഹ & സൂറത്തു മർയം_
ഈ രണ്ട് അദ്ധ്യായങ്ങളിൽ നിന്നായി 215 ആയത്തുകളാണ് നമുക്ക് പഠിക്കാനുള്ളത്. ഈ അവധിദിനങ്ങൾ നന്നായി ഉപയോഗപ്പെടുത്തി, കൃത്യമായ ചുവടുകളുമായി ഇപ്പോൾ തന്നെ പഠിക്കാൻ തുടങ്ങാം.
_📚മുഹമ്മദ് അമാനി മൗലവിയുടെ തഫ്സീർ📖_ വായിച്ചു തുടങ്ങാം...
📲രെജിസ്ട്രേഷന് ബന്ധപ്പെടുക : 9562382297
```WISDOM STUDENTS MALAPPURAM EAST```
Click here to claim your Sponsored Listing.
Location
Contact the school
Telephone
Website
Address
ZIPCODE
21/02/2025