SIO mamo College Manassery

SIO mamo College Manassery Students Islamic Organisation of India (SIO) isan ideological organization working in the country since its inception on 19th October 1982

*എസ്.ഐ.ഒ*
ഇന്ത്യയിലെ സര്‍ഗാത്മക വിദ്യാര്‍ഥി പ്രസ്ഥാനമാണ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്.ഐ.ഒ). ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രം മതമല്ല എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്; മുഴുവന്‍ ലോകത്തിനുമുള്ള ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവുമാണത്. അതുകൊണ്ട് തന്നെ എസ്.ഐ.ഒ മുസ്‌ലിം വിദ്യാര്‍ഥികളുടെ മാത്രം സംഘടനയല്ല; ജാതിമതഭേദമന്യേ മുഴുവന്‍ വിദ്യാര്‍ഥികളുടേതുമാണ്. സാമൂഹ്യനിര്‍മ്മിതിയില്‍ സര്‍ഗാത്

മകമായ പങ്ക് വഹിക്കാന്‍ വിദ്യാര്‍ഥിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്വമാണ് എസ്.ഐ.ഒ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.

Gio ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട MAMO college ലെ വൈസ് ചെയർമാൻ റിസാനക്ക് സ്നേഹാഭിവാദ്യങ്ങൾ അള്ളാഹു അക്‌ബർ...അള...
03/04/2017

Gio ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട MAMO college ലെ വൈസ് ചെയർമാൻ റിസാനക്ക് സ്നേഹാഭിവാദ്യങ്ങൾ
അള്ളാഹു അക്‌ബർ...അള്ളാഹു അക്‌ബർ..അള്ളാഹു അക്‌ബർ ..
___SiO MAMOC__

21/02/2017

2017-18 വർഷത്തെ *sio mamo* കോളേജ് നെ ഇനി ഇവർ നയിക്കും...
President: Mubashir TK (2nd History)
Vice President: Sadiq p (1st History)
Secretary: Shaha Salam (1st English)

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
🔵🔴⚪🔵⚪🔴

04/02/2017
നജീബ് തിരോധാനം , ഭരണകൂടം മൗനം വെടിയുക; പ്രസിഡന്റിന് കത്തുകളയച്ചുഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതകലാലയമായ  ജവഹർലാൽ നെഹ്‌റു...
31/01/2017

നജീബ് തിരോധാനം , ഭരണകൂടം മൗനം വെടിയുക; പ്രസിഡന്റിന് കത്തുകളയച്ചു

ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതകലാലയമായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ച് എ.ബി.വി.പി അക്രമികളാൽ സംഘടിതമായി ആക്രമിക്കപ്പെടുകയും ശേഷം കാണാതാവുകയും ചെയ്ത നജീബ് അഹമ്മദിനെ മറവിക്ക്‌ വിട്ടു കൊടുക്കാൻ തങ്ങളാരും തയ്യാറായല്ല എന്നോർമിപ്പിച്ചുകൊണ്ടാണ് നജീബിന്റെ തിരോധാനത്തിന് നൂറുദിവസം തികഞ്ഞ ദിനം പിന്നിട്ട വേളയിൽ SiO Mamo കോളേജ് യൂണിറ്റ് "പോസ്റ്റ് കാർഡ് ടു പ്രസിഡന്റ്" എന്ന പേരിൽ പ്രതിഷേധാത്മകമായി ഭരണകൂടം ഈ വിഷയത്തിൽ മൗനം വെടിയുക , നജീബ് അഹമ്മദിനെ കണ്ടെത്തുക , നജീബിന്റെ തിരോധാനത്തിന് കാരണക്കാരായ എ.ബി.വി.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രസിഡന്റ് പ്രണബ് മുഖർജിക്ക് പോസ്റ്റ് കാർഡുകളയച്ചത് .

ആസാദീം ഇങ്കുലാബും വിളിച്ചാ... ജയിലിക്കും കബർക്കുമാണ് പോണതെങ്കി......അതിനും റെഡിയായിട്ട് ഒരു കൂട്ടം ചെറുപ്പം എഴുനേറ്റു വര...
17/01/2017

ആസാദീം ഇങ്കുലാബും വിളിച്ചാ... ജയിലിക്കും കബർക്കുമാണ് പോണതെങ്കി......
അതിനും റെഡിയായിട്ട് ഒരു കൂട്ടം ചെറുപ്പം എഴുനേറ്റു വരുന്നുണ്ട്...

15/01/2017
2016-17വർഷത്തെ മികച്ച NSS ക്യാമ്പെർ ആയ SIO MAMOC യൂണിറ്റ് പ്രസിഡന്റ് മുബാശിർ നും. ലോവിസ് പോളിനും നീതിയുടെ വിദ്യാർത്ഥി പക...
02/01/2017

2016-17വർഷത്തെ മികച്ച NSS ക്യാമ്പെർ ആയ SIO MAMOC യൂണിറ്റ് പ്രസിഡന്റ് മുബാശിർ നും. ലോവിസ് പോളിനും നീതിയുടെ വിദ്യാർത്ഥി പക്ഷത്തിന്റെ നന്മയിൽ ചാലിച്ച ഒരായിരം വിപ്ലവാഭിവാദ്യകൾ

Allahu akbar
26/12/2016

Allahu akbar

Address

Mamoc
Mukkom

Alerts

Be the first to know and let us send you an email when SIO mamo College Manassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SIO mamo College Manassery:

Shortcuts

Share