Bayt Al Quran

Bayt Al Quran 🔸 Nurturing hearts with the Qur’an 🔸 Online classes for kids & adults
Learn. Live. Lead. With the Q

07/04/2026

04/04/2026

📖✨ Begin your child’s journey with the Qur’an

വെക്കേഷൻ വെറുതെയല്ല…
Worth ആണ് Bayt നോടൊപ്പം! 🌙

Join our 2-Month Online Qur’an Foundation Program and help your child build a strong foundation in Qur’an reading and recitation.

👦👧 Ages: 5–15
📅 Classes: Weekly 5 Days
💻 Platform: Google Meet

📚 Program Levels
🔹 Level 1 – Basic Arabic Reading
🔹 Level 2 – Advanced Qur’an Recitation

🗓 Classes Start: 05 April 2026
⚡ Limited Seats Only – Apply Now!

📞 +91 8301833711
📞 +91 82811 50531

🌍 Bayt – Global Qur’an & Islamic Academy
Your Path to Qur’anic Wisdom

BaytAcademy QuranFoundation MuslimKids QuranJourney IslamicStudies

فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ ...
27/02/2026

فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَٰبًۭا مَّوْقُوتًۭا ﴿١٠٣﴾103.

നമസ്‌കാരത്തില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍, പിന്നെ നിങ്ങള്‍ നിന്നും ഇരുന്നും കിടന്നും സദാ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങള്‍ നിര്‍ഭയരായിക്കഴിഞ്ഞാല്‍ നമസ്‌കാരം പൂര്‍ണമായ രൂപത്തില്‍ തന്നെ നിര്‍വഹിക്കുക. നമസ്‌കാരം സത്യവിശ്വാസികളില്‍ സമയബന്ധിതമായി ചുമത്തപ്പെട്ട ബാധ്യതയാകുന്നു.

19/02/2026

15/02/2026
ഈ റമദാനിൽ നമ്മുടെ മക്കൾക്ക് ഖുർആൻ അർഹിക്കുന്ന ആദരവോടെയും തജ്‌വീദോടെയും പാരായണം ചെയ്യാൻ പഠിക്കാം. ✨"എത്ര ഓതുന്നു എന്നതിലല...
09/02/2026

ഈ റമദാനിൽ നമ്മുടെ മക്കൾക്ക് ഖുർആൻ അർഹിക്കുന്ന ആദരവോടെയും തജ്‌വീദോടെയും പാരായണം ചെയ്യാൻ പഠിക്കാം. ✨

"എത്ര ഓതുന്നു എന്നതിലല്ല, തജ്‌വീദിലാണ് കാര്യം!" എന്ന വലിയ പാഠം ഉൾക്കൊണ്ട് Bayt Global Quran & Islamic Academy ഒരുക്കുന്ന പ്രത്യേക ഓൺലൈൻ കോഴ്സ്.

✅ കോഴ്സിന്റെ പ്രത്യേകതകൾ:

📍 സൂറ: യാസീൻ, സൂറ: മുൽക്ക് എന്നിവ കേന്ദ്രീകരിച്ചുള്ള പരിശീലനം.

📍 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി പ്രത്യേകം ക്രമീകരിച്ചത്.

📍 ഓരോ ബാച്ചിലും കുറഞ്ഞ കുട്ടികൾ മാത്രം (വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്നു).

📍 ആഴ്ചയിൽ 6 ദിവസത്തെ ക്ലാസ്.

സീറ്റുകൾ പരിമിതമാണ്. നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഇന്ന് തന്നെ ഉറപ്പാക്കൂ!

📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:

+91 82811 50531 | +91 83018 33711








✨ 2026–27 BAYT ONLINE HIFDH ADMISSION STARTED ✨🗓️ Classes begin: April 2026Give your child the gift of the Qur’an with s...
20/01/2026

✨ 2026–27 BAYT ONLINE HIFDH ADMISSION STARTED ✨
🗓️ Classes begin: April 2026

Give your child the gift of the Qur’an with structured, mentor-guided online Hifdh classes.

✅ Regular Online Classes
✅ Categorised Batches
✅ Dedicated Mentors
✅ Timely Revision & Exams
✅ Individual Attention
✅ Tajweed Guidance
✅ Customized Yearly Planner

📞 Contact us:
+91 82811 50531 | +91 83018 33711

📍 Bayt – Global Quran & Islamic Academy

اللهم اني اسالك من خير ما سالك منه نبيك محمد صلى الله عليه وسلم واعوذ بك من شر ما استعاذ منه نبيك محمد صلى الله عليه وسل...
09/01/2026

اللهم اني اسالك من خير ما سالك منه نبيك محمد صلى الله عليه وسلم واعوذ بك من شر ما استعاذ منه نبيك محمد صلى الله عليه وسلم وانت المستعان وعليك البلاغ ولا حول ولا قوه الا بالله

എന്ത് ചോദിക്കണം എന്ന് പോലും അറിയാത്ത സമയങ്ങളിൽ അല്ലാഹുവിൻറെ നബി സല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് പറഞ്ഞു തന്ന ഈ ദുആ മറക്കാതിരിക്കുക

06/01/2026

31/12/2025

إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا ٥٦

Indeed, Allah showers His blessings upon the Prophet, and His angels pray for him. O  believers! Invoke Allah’s blessings upon him, and salute him with worthy greetings of peace.

Address

Mukkam
673602

Website

Alerts

Be the first to know and let us send you an email when Bayt Al Quran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share