ASAP Mavelikkara

ASAP Mavelikkara ASAP - Skilling a New Legion

Additional Skill Acquisition Programme (ASAP) is an ingenious undertak

08/09/2021
ASAP Kerala in association with Malayala Manorama Thozhil Veedhi is organising a free webinar on today for candidates wh...
18/07/2021

ASAP Kerala in association with Malayala Manorama Thozhil Veedhi is organising a free webinar on today for candidates who are interested to know more about the best job opportunities in the Healthcare Sector.

ASAP Kerala has launched a series of advanced healthcare courses along with Cliniminds. This webinar will help the candidates to know more about the courses, job opportunities and the relevance of joining these courses.

We request everyone to share this information to all stakeholders of ASAP Kerala through all our social media channels.

Webinar Time: 3.30 PM
Date: 18th July 2021

Webinar Attendee Link: https://manorama.webex.com/manorama/onstage/g.php?MTID=e61c0dec4abc18c8355220fb62975979b

Event password: 12345

ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്...
16/07/2021

ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.

നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്തിയ ഫാർമ, ലൈഫ് സയൻസ് വ്യവസായം, 2022 ഓടെ 1.22 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, വ്യക്തിഗത വൈദ്യശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മനുഷ്യ ജീനോമിനെക്കുറിച്ച് നന്നായി മനസിലാക്കൽ എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന ഘടകങ്ങൾ. ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലെ ഈ വളർച്ച കണക്കിലെടുക്കുമ്പോൾ ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന് കണക്കാക്കപെടുന്നു. അത് കണക്കിലാക്കി ഈ മേഖലയിൽ ബിരുദമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഫാർമ ബിസിനസ് അനലിറ്റിക്സ്

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

യോഗ്യത - മെഡിസിൻ, ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ ടി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. (കുറഞ്ഞത് 60% മാർക്ക് )

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
Accreditation Council for Clinical Research Education, USAയുടെയും ഫാർമസ്യുട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ക്ലിനിമൈൻഡ്സും ചേർന്ന് നൽകുന്നത്.

ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ് - Healthcare Decision Analytics

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - ബി ടെക്ക്, എം ടെക്ക് ഇൻ (കമ്പ്യൂട്ടർ സയൻസ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാർമ കോർപറേറ്റുകളിൽ നിലവിൽ work ചെയ്യുന്ന പ്രൊഫഷണലുകൾ, കോൺസൽട്ടിങ്ങിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് ഈ കോഴ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുക.

സെർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് LSSSDC സർട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലഭിക്കുന്നതാണ്.

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ് - Certificate Programme for Clinical Research and Pharmacovigilance

*ന്യൂ ജനറേഷൻ കോഴ്സുകൾ പഠിക്കാം അസാപ്പിലൂടെ*                                                                സൈബർ സെക്യൂരി...
14/07/2021

*ന്യൂ ജനറേഷൻ കോഴ്സുകൾ പഠിക്കാം അസാപ്പിലൂടെ*

സൈബർ സെക്യൂരിറ്റി,ഗ്രാഫിക് ഡിസൈനർ, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% - 75% വരെ ഫീ സബ്‌സിഡിയും ലഭ്യമാക്കുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി

https://docs.google.com/forms/d/e/1FAIpQLSeVr79RGAyxvbEKd5siWbtOuoshI3mGk6ZzKDaJeR-I8Vh9tA/viewform?vc=0&c=0&w=1&flr=0

Contact: 9595999622,9495999613

അക്കൗണ്ടിംഗ് മേഖലയും ചാർട്ടേർഡ് അക്കൗണ്ടന്റ് പഠനവും അടുത്തറിയാനും അവസരങ്ങളിലേക്ക് എത്തിച്ചേരാനുമായി "  അക്കൗണ്ടിംഗ് സാധ്...
14/07/2021

അക്കൗണ്ടിംഗ് മേഖലയും ചാർട്ടേർഡ് അക്കൗണ്ടന്റ് പഠനവും അടുത്തറിയാനും അവസരങ്ങളിലേക്ക് എത്തിച്ചേരാനുമായി " അക്കൗണ്ടിംഗ് സാധ്യതകളും ചാർട്ടേർഡ് അക്കൗണ്ടൻസിയും " എന്ന വിഷയത്തിൽ അസാപ് ആലപ്പുഴ സൗജന്യ ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിക്കുന്നു.


മാറുന്ന കോവിഡ് സാഹചര്യങ്ങൾക്കനുസൃതമായി ഈ കാലത്തിന്റെ ആവശ്യകത മുൻപിൽ കണ്ടുകൊണ്ട് എങ്ങനെ അക്കൗണ്ടിംഗ് മേഖലയിൽ ഒരു ഭാവി കാണാം എന്ന ആശയവുമായി അസാപ് ആലപ്പുഴ ഒരുക്കുന്ന ഓൺലൈൻ വെബ്ബിനാറിൽ " അക്കൗണ്ടിംഗ് സാധ്യതകളും ചാർട്ടേർഡ് അക്കൗണ്ടൻസിയും " എന്ന വിഷയത്തിൽ CA ഇസിദോർ ലൂക്കോസ് , ACA സംവദിക്കാനെത്തുന്നു .

തൊഴിൽ സാധ്യതകളുടെ അറിവിലേക്കുള്ള സംവാദത്തിൽ നിങ്ങളുടെ സംശയനിവാരണത്തിനുമുള്ള അവസരവുമുണ്ട്‌.

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു 2021 ജൂലൈ 15 നു പകൽ 11.30 മുതൽ 12.30 വരെ നടക്കുന്ന തത്സമയ വെബ്ബിനാറിൽ (Google Meet വഴി) പങ്കെടുക്കുവാനായി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .

https://docs.google.com/forms/d/e/1FAIpQLSdCeQSft6PvQPQPYblopI1WvPCG6xc5qOI_Qb1TWjChhe35oQ/viewform?vc=0&c=0&w=1&flr=0

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999627

Google meet link : https://meet.google.com/mbz-bxqr-cdj

06/07/2021

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം.. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% - 75% വരെ ഫീ സബ്‌സിഡിയും ലഭ്യമാക്കുന്നു...

3. സൈബർ സെക്യൂരിറ്റി - സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

സർട്ടിഫിക്കേഷൻ: സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗൺസിലായ EC കൗൺസിലാണ് കോഴ്സ് വിജകയകരമായി പൂർത്തിയാക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

4. ഫുൾ സ്റ്റാക്ക് ഡെവലപ്പർ

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സെർട്ടിഫിക്കറ്റ് ആയിരിക്കും ലഭ്യമാക്കുക.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

5. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്

കോഴ്സ് കാലാവധി - 756 മണിക്കൂർ

കോഴ്സ് ഫീസ്: Rs 55,000

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 27500 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഈ കോഴ്സിന്റെ സെന്ററുകൾ തിരുവനന്തപുരവും എറണാകുളവും ആയിരിക്കും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി call:9495999622

06/07/2021

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം.. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% - 75% വരെ ഫീ സബ്‌സിഡിയും ലഭ്യമാക്കുന്നു...

1. ഗ്രാഫിക് ഡിസൈനർ

കോഴ്സ് കാലാവധി - 216 മണിക്കൂർ
ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 8000 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

Adobe Photoshop, Illustrator, Indesign, After Effects, Premiere Pro and Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

2. ASAP AWS അക്കാദമി ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്
കോഴ്സ്

കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: AWS ഗ്ലോബൽ സർട്ടിഫിക്കേഷൻ

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി call: 9495999622

Learn Product Design & Manufacturing (Essential) and Become A Product Designer in just 45 Hours...!!!!Make your Dream De...
11/06/2021

Learn Product Design & Manufacturing (Essential) and Become A Product Designer in just 45 Hours...!!!!

Make your Dream Designs A Reality..!!!

Additional Skill Acquisition Programme Kerala in association with AutoDesk Fusion 360 is launching Product Design & Manufacturing Using Fusion 360 (Essential) course for the Second and Fourth semester Mechanical Students of Engineering and Polytechnic colleges.

The classes will be completely online. So dont waste time and grab this opportunity to become a product designer from your own home.

Course Duration: 45 Hours

For more details and registration, kindly visit: http://asapkerala.gov.in/?q=node/1204

Address

GGHSS Mavelikkara
Mavelikkara
690101

Opening Hours

Monday 9am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 9:30am - 5:30pm

Telephone

+19495999622

Alerts

Be the first to know and let us send you an email when ASAP Mavelikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ASAP Mavelikkara:

Shortcuts

Share

Category