Rashtriya swayamsevaka sangham kerala

Rashtriya swayamsevaka sangham kerala Rashtriya Swayam Sevasangham RSS

23/06/2015
നരേന്ദ്ര മോദിയുടെ 45 ദിവസത്തെവിദേശ യാത്രകൾ: ഭാരതം എന്ത് നേടി ?ഭാരതത്തിലെ പ്രധാന മന്ത്രി ഏറ്റവുംകൂടുതൽ സമയം വിദേശത്താണ് എ...
18/05/2015

നരേന്ദ്ര മോദിയുടെ 45 ദിവസത്തെ
വിദേശ യാത്രകൾ: ഭാരതം എന്ത് നേടി ?
ഭാരതത്തിലെ പ്രധാന മന്ത്രി ഏറ്റവും
കൂടുതൽ സമയം വിദേശത്താണ് എന്ന്
ആക്ഷേപിക്കുന്നവർക്ക് ഉള്ള മറുപടി . ശരിയാണ്
, പ്രധാനമന്ത്രി 45 ദിവസം വിദേശ യാത്രയിൽ
ആയിരുന്നു, ഈ 300 ദിവസത്തിൽ പരം
ദിവസങ്ങളിൽ, വേറെ ഒരു പ്രധാന
മന്ത്രിയും ഇത്രയും വിദേശ യാത്ര
നടത്തിയിട്ടില്ല. പക്ഷെ എന്തിനുവേണ്ടി ?
അത് കൊണ്ട് എന്ത് നേടി ?
1. ഭാരതത്തിനു യു എൻ സെക്യൂരിറ്റി
കൌണ്സിൽ മെമ്പർ ആകാൻ വേണ്ടി
അമേരിക്കയും ചൈനയും പിന്തുണ
പ്രഖ്യാപിച്ചു.
2. അമേരിക്ക- ഇന്ത്യയിലെ ഭക്ഷ്യ
സുരക്ഷ കണക്കിലെടുത്ത്
കൊണ്ടുള്ള അംഗീകാരം
3. ജപ്പാനിൽ നിന്നും 35 ബില്ല്യൻ ഡോളർ
വിദേശ നിക്ഷേപം അടുത്ത 5 വർഷത്തിനുള്ളിൽ,
ബുല്ലെറ്റ് ട്രെയിൻ ടെക്നോളജി
ഉൾപ്പെടെ.
4. ഭാരതത്തിന്റെ ആണവ നിലയങ്ങൾക്ക്
500 ടണ് യുറേനിയം നല്കാൻ ഫ്രാൻസുമായി
കരാർ.
5. ആഗോള വൻകിട കമ്പനി തലവന്മാരായ
മൈക്രോസോഫ്റ്റ് , പെപ്സികോ , ഫേസ് ബുക്ക്
,ആമസോണ് എന്നി കമ്പനികൾ ഭാരതത്തിൽ
നിക്ഷേപം നടത്താൻ കരാർ.
6. ടെക്നിക്കൽ വിദ്യാഭാസ മേഖലയിൽ
ഗവേഷണ പദ്ധതിക്ക് 5 മില്ല്യൻ ഡോളർ
ഇസ്രയേൽ വിദേശ നിക്ഷേപം ഇന്ത്യയിൽ.
7.ചൈനയിൽ നിന്നും 20 ബില്യൻ ഡോളർ വിദേശ
നിക്ഷേപത്തിനു കരാർ
8.മൌരിഷ്യസ്,സ്ചെചെല്ലേസ്,
ശ്രീ ലങ്ക - ഇന്ത്യൻ
ഉല്പന്നങ്ങളുടെ കച്ചവട സാധ്യത
ഏറെ നിലനില്ക്കുന്ന ഈ രാജ്യങ്ങളിൽ
കപ്പൽ വഴിയുള്ള ചരക്കു നീക്കത്തിനുള്ള
മാര്ഗം കൂടുതൽ സുഗമമാക്കുക,
ഇന്ത്യയുടെ 90 ശതമാനത്തോളം വരുന്ന
ക്രുട് ഓയിൽ ഇറക്കുമതി സമുദ്രത്തിലൂടെ
ആയതിനാൽ അതിന്റെ തടസ്സങ്ങൾ
മാറ്റുക, ഈ ദ്വീപുകളിലെ റോഡ്,
റെയിൽ, എയർ യാത്ര സൌകര്യങ്ങൾ
മെച്ചപ്പെടുത്തുക ,
ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു ഓയിൽ
ടാങ്ക് ഫാറം നിർമിക്കുക എന്നീ
കാര്യങ്ങൾ ചര്ച്ച ചെയ്തു,
ഉടമ്പടികളിൽ ഒപ്പിട്ടു.
9. ഇന്ത്യയുടെ സമഗ്ര വികസനത്തിൽ
ഫ്രാൻസ് 2 ബില്ലൻ യൂരോസ് നിക്ഷേപം
നടത്തുവാൻ കരാർ .
10. ഫ്രഞ്ച് കമ്പനി എയർ ബസ് 400 മില്ല്യൻ
മുതൽ 2 ബില്ല്യൻ യുറോയുടെ ക്രയ
വിക്രയം ഇന്ത്യയിൽ നിന്നും നടത്താൻ
കരാർ
11. ഫ്രഞ്ച് നാഷണൽ റെയിൽവേ ഡല്ഹി
ചന്ദിഗർഹ് റെയിൽവേ ലൈൻ 200 കിലോ
മീറ്റർ സ്പീഡിൽ ആക്കാൻ
സാമ്പത്തിക സഹായവും സാങ്കേതിക
പിന്തുണയും.
11. കാനഡ 3000 മെട്രിക് ടണ് യുറേനിയം
ഇന്ത്യൻ ആണവ നിലയങ്ങൾക്ക്
നല്കാനുള്ള ഉടമ്പടി.
12. പന്ത്രണ്ടാം നൂറ്റാണ്ടിലെ
ഭാരതത്തിലെ അതിപുരാവസ്തു ശിൽപം "
പാര്രറ്റ് ലേഡി " കാനഡ ഭാരതത്തിനു കൈമാറി
13. ജർമ്മൻ ഹാനോവർ ട്രേഡ് ഫെയർ "
ബ്രാൻഡ് ഇന്ത്യ " യും " മെക് ഇൻ
ഇന്ത്യ "യും വളരെ ആഗോള
പൊതുജനശ്രദ്ധ കൈപ്പറ്റി.
14 . മോദി സന്ദര്ശിച്ച 15 രാജ്യങ്ങളിലും
ഭാരതത്തിന്റെ "ബ്രാൻഡ് ഇന്ത്യ" ടൂറിസ്റ്റ്
മേഖലക്ക് പുതിയ കാഴ്ചപ്പാട് നല്കി.
15. വികസിത രാജ്യങ്ങൾ അമേരിക്ക, ചൈന,
റഷ്യ,ജർമ്മനി ,ഫ്രാൻസ്,കാനഡ എന്നിവരിൽ
ഭാരതവുമായി സുശക്തമായ സുതാര്യവുമായ
നയതന്ദ്ര ബന്ധം കെട്ടിപ്പടുക്കാ
നും ഭാരതം വിശ്വസനീയമായി വാണിജ്യ
ബന്ധങ്ങൾ സ്ഥാപിക്കാൻ ഉതകുന്ന ഒരു
രാജ്യമാണെന്ന് അവിടത്തെ
ജനങ്ങളെയും ഭരണാധികാരികളെയു
ം ബോധ്യപ്പെടുത്താൻ ഈ
സന്ദർശനങ്ങൾ ഉപകരിച്ചു. അതിനാൽ
"യമനിൽ" ഒറ്റപ്പെട്ടു പോയ
ഇന്ത്യക്കാരെയും ഒപ്പം
വിദേശികളെയും രക്ഷിക്കാൻ 26
രാജ്യങ്ങൾ ഭാരതത്തോട് അഭ്യര്ധിക്കുകയു
ം ആ രക്ഷാ പ്രവർത്തനങ്ങൾ
സ്തുത്യര്ഹമായ രീതിയിൽ ഭാരതം
നടത്തുകയും ചെയ്തു. ഇത്
ഭാരതത്തിന്റെ സൽപേര് ആഗോള തലത്തിൽ
ശ്രദ്ധിക്കപ്പെടാൻ ഇടയായി. നേപ്പാളിൽ
ഭാരതം നടത്തിയ അതിദ്രുത ഗതിയിലുള്ള രക്ഷാ
സന്നാഹങ്ങൾ ലോക രാഷ്ട്രങ്ങളുടെ
പ്രശംസക്ക് പാത്രീഭൂതമാവുകയാണ്.
ഇതാണ് പ്രധാന മന്ത്രിയുടെ വിദേശ
സഞ്ചാരത്തിന്റെ നേട്ടം.!

മോധിജിയും മോഹനേട്ടനും ======================7000 രൂപയുടെ കോട്ടിന് പ്രതിപക്ഷം മാര്കെടിംഗ് നടത്തി 4 കോടിയിൽ കൂടുതൽ രൂപ വരെ...
21/02/2015

മോധിജിയും മോഹനേട്ടനും
======================

7000 രൂപയുടെ കോട്ടിന് പ്രതിപക്ഷം മാര്കെടിംഗ് നടത്തി 4 കോടിയിൽ കൂടുതൽ രൂപ വരെ എത്തിച്ചു .മോഡി വിരുദ്ധരുടെ ഓരോ വിമര്ശനങ്ങളും തനിക്കു അനുകൂലമാക്കുന്ന രീതി ......................................................................................................1.മൻ മോഹന സിംഗ് :പ്രധാന മന്ത്രി ആയിരുന്ന പത്തു വർഷം ലക്ഷ കണക്കിന് രൂപ വില ഉള്ള വാച്ചുകൾ ,മറ്റു സാധനങ്ങൾ എല്ലാം കിട്ടി,ആരും അറിഞ്ഞില്ല,പതുക്കെ വീട്ടിൽ കൊണ്ട് പോയി,വിവരാവകാശം അപേക്ഷയിൽ ആണു വിവരം പുറത്തു വന്നത്............................................................................................................
2.നരേന്ദ്ര മോദി : മോദി കഴിഞ്ഞ 15 വർഷമായി തനിക്കു കിട്ടുന്ന എല്ലാ സമ്മാനങ്ങളും ഓരോ വർഷവും ലേലം ചെയ്തു സമൂഹത്തിലെ പാവങ്ങൾക്ക് വേണ്ടി ചിലഴിക്കുന്നു ...ഇപ്പോൾ പ്രധാന മന്ത്രി ആയിട്ട് കഴിഞ്ഞ 10 മാസത്തെ എല്ലാ സാധനങ്ങളും ലേലം ചെയ്തു ഗംഗ ശുദ്ധീകരണത്തിന് കൊടുക്കുന്നുലേലത്തിലൂടെ ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനാണ് തീരുമാനം . നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തനിക്ക് ലഭിച്ച സമ്മാനങ്ങൾ നരേന്ദ്ര മോദി ലേലത്തിനായി നൽകിയിരുന്നു. അതിൽ നിന്ന് ലഭിച്ച തുക പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഉപയോഗിച്ചത് .

ആസ്സാമിലെ പഞ്ചായത്ത് / മുൻസിപ്പൽ ഇലക്ഷനിൽ വീണ്ടും മോഡിതരംഗം ആഞ്ഞടിക്കുന്നു.ചരിത്രത്തിൽ മുൻപെങ്ങുമില്ലത്തവിധം ബിജെപി വൻ മ...
12/02/2015

ആസ്സാമിലെ പഞ്ചായത്ത് / മുൻസിപ്പൽ ഇലക്ഷനിൽ വീണ്ടും മോഡിതരംഗം ആഞ്ഞടിക്കുന്നു.ചരിത്രത്തിൽ മുൻപെങ്ങുമില്ലത്തവിധം ബിജെപി വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്

03/02/2015

The great Mystery has been solved scientifically behind these 20 Hindu culture and traditions. Find Out what are they now.

Jai bolo barath matha ki Jai
30/01/2015

Jai bolo barath matha ki Jai

01/01/2015

മോദി സർക്കാരിന്റെ ഭരണം പ്രതീക്ഷയ്ക്കൊത്തുയർന്നെന്ന് സർവേ

ന്യൂഡൽഹി : ഏഴുമാസം പ്രായമായ നരേന്ദ്ര മോദി സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയർന്നതായി റ്റൈംസ് ഓഫ് ഇന്ത്യയുടെ സർവേ ഫലങ്ങൾ വെളിപ്പെടുത്തുന്നു

വിശദമായ വായനയ്ക്ക് >>>

http://www.janamtv.com/news/2015/01/01/3620576952

Address

Rashtriya Swayamsevaka Sangham
Mavelikara

Alerts

Be the first to know and let us send you an email when Rashtriya swayamsevaka sangham kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share