Priya School Of Motor Driving

Priya School Of Motor Driving PRIYA SCHOOL OF MOTOR DRIVING is located by mavelikara ( mullikulangara)

06/06/2020

ഒരു നല്ല ഡ്രൈവർ ആര് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. ഒരു "നല്ല " മനുഷ്യൻ. എതിരെ വരുന്ന വാഹനത്തിൻ്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നവനും, വിവശതയോടെ റോഡുമുറിച്ചുകടക്കാൻ ബദ്ധപ്പെടുന്ന ഒരു കാൽ നടയാത്രക്കാരനും താൻ തന്നെയാണെന്ന സഹാനുഭൂതി (empathy) യോടെ വാഹനമോടിക്കുന്നവൻ ആണ് നല്ല ഡ്രൈവർ. സ്പീഡ് ഗവർണ്ണറുകൾ പിടിപ്പിക്കേണ്ടത് വാഹനത്തിലല്ല;ഓരോ ഡ്രൈവറുടേയും മനസ്സുകളിലാണ്.🙏😍✌😊💝👆👆🙏🙏ഈ സന്ദേശം 10 പേർക്ക് share ചെയ്ത് റോഡുസുരക്ഷയിൽ പങ്കാളിയാകൂ...
തങ്കച്ചൻ
റിട്ട.MVI

06/01/2019

ഈ സ്ഥാപനത്തിൽ നിന്നും ലഭ്യ മാകുന്ന
സേവനങ്ങൾ

1 ടൂ വീലർ ഫോർ വീലർ മറ്റു എല്ലാവിധ വാഹനങ്ങളുടെയും ലൈസൻസ്

2 വാഹന സംബന്ധമായ മറ്റു പേപ്പർ വർക്കുകൾ എല്ലാം മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു നല്കുന്നു .

3 വനിതകളെ പരിശീലിപ്പിക്കാൻ വനിതാ പരിശീലക , കൂടാതെ പുരുഷന്മാർക്ക് പ്രത്യേകം പരിശീലകൻ ,പ്രത്യേകം ക്ലാസുകൾ .

4 റോഡ് സിഗ്നലുകളും ,വാഹനങ്ങളുടെ സാങ്കേതികതയും പ്രവർത്തനങ്ങളും മനസിലാക്കാനുള്ള പ്രത്യേകം തിയറി ക്ലാസുകൾ .

5 ലേർണിംഗ് ടെസ്റ്റിന് മുൻപും ,ഡ്രൈവിംഗ് ടെസ്റ്റിന് മുൻപും ടെസ്റ്റ് അറ്റൻഡ് ചെയ്യുന്നതിന് മാത്രമായി സ്പെഷ്യൽ ക്ലാസ്

6 ലേർണിംഗ്‌ ടെസ്റ്റ് പരീശീലനം കമ്പ്യൂട്ടറിൽ .

7 പവർ സ്റ്റീയറിങ് , എയർ കണ്ടിഷൻ ,ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം ,മാന്വൽ ഗിയർ സിസ്റ്റം ഉള്ള പുതിയതരം കാറുകളിൽ പഠിക്കുവാനുള്ള സൗകര്യം .

8 തിരക്കേറിയ റോഡുകളിൽ കൂടി ആത്മവിശ്വാസത്തോടു കൂടി ഡ്രൈവ് ചെയ്യാൻ സാധ്യമാക്കുന്നു .

9 ഡ്രൈവിംഗ് ടെസ്റ് കാലയളവിൽ തന്നെ സ്വന്തമായി വാഹനഉള്ളവർക്കു 100 / സ്വന്തം വാഹനമോടിക്കുവാൻ സാധ്യമാകുന്നു .

10 H , 8 പരിശീലിക്കാൻ പ്രത്യേക സൗകര്യം

11 വിദ്യാർത്ഥികൾക്കും , ഉദ്യോഗാർത്ഥികൾക്കും സൺ‌ഡേ ക്ലാസുകൾ .

06/01/2019

Address

Mavelikara
Mavelikara

Telephone

+919744203548

Website

Alerts

Be the first to know and let us send you an email when Priya School Of Motor Driving posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Priya School Of Motor Driving:

Shortcuts

Share

Category