InnoRoots AI

Website

InnoRoots AI Innovate Locally Impact Globally

28/09/2026

വിദ്യാഭ്യാസത്തിന്റെ ഭാവിയിലേക്ക് സാങ്കേതികവിദ്യയുടെയും നൂതന ആശയങ്ങളുടെയും പുതിയ വാതിലുകൾ തുറക്കാം. 🤖✨

ഞങ്ങളുടെ വിദ്യാർത്ഥികളുടെ പ്രോജക്ടുകളും ആശയങ്ങളും നേരിൽ കണ്ടറിയാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തിയ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. എൻ. ഷംസുദ്ദീന് ഹൃദയം നിറഞ്ഞ നന്ദി. 🙏

പുതിയ തലമുറയുടെ കഴിവുകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാം. 🚀

26/09/2026

വീടും വീട്ടുകാരെയും വിട്ട് ദൂരെ പോവണ്ട… ❤️
സ്വപ്നങ്ങൾ പിന്തുടരാൻ ഇനി മണ്ണാർക്കാട് വിട്ട് മറ്റൊരിടത്തേക്ക് പോകേണ്ടതില്ല.

നിങ്ങളുടെ കഴിവുകൾക്ക് പുതിയൊരു ദിശ നൽകാം — InnoRoots AI Academy, Mannarkkad-ൽ. ✨

ഇന്ന് പഠിക്കാം, നാളെ സ്വന്തം കാലിൽ നിൽക്കാം. 🚀

📞 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടൂ.

24/09/2026

“The real kick isn’t in drugs. It’s in creating something that didn’t exist before.” 🚀

In this student review, he shares his experience at InnoRoots AI Academy, from learning technology and working on projects to discovering the excitement of innovation and building something of his own. 🤖💡

Because the best high is the one that comes from learning, creating, and innovating.

🎓 Learn.
⚙️ Build.
🚀 Innovate.

19/09/2026

ഇവിടെ ഓരോ വരയ്ക്കും ഒരു കഥയുണ്ട്…
ചില വരകൾ ആശയങ്ങളാകുന്നു, ചിലത് ഡിസൈനുകളാകുന്നു, പിന്നെ ചിലത് സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടും. ✨

Graphic Design ക്ലാസിലെ creative moments, happy faces & endless ideas.
InnoRoots

16/09/2026

ഒരു ചെറിയ അവസരം… ഒരു വലിയ മാറ്റത്തിന് തുടക്കമാകാം. ❤️

പഠനത്തിനൊപ്പം സ്വന്തം ഭാവിയെക്കുറിച്ചും സ്വപ്നം കാണുന്ന ഓരോ വിദ്യാർത്ഥിക്കും വേണ്ടിയാണ് InnoRoots. ഒരു പ്രോജക്റ്റ്, ഒരു കഴിവ്, ഒരു പിന്തുണ — ചിലപ്പോൾ ഒരു ജീവിതം തന്നെ മാറ്റാൻ ഇത്രയും മതി. 🚀

“എനിക്കല്ല, Thanks to InnoRoots.” 💙

14/09/2026

മണ്ണാർക്കാട് വളർന്നാൽ, നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങളും വളരും. ❤️

വിദേശത്തേക്ക് പോകാതെ, മണ്ണാർക്കാടിന് പുറത്തേക്ക് പോകാതെ തന്നെ പുതിയ തലമുറയ്ക്ക് ലോകോത്തര അവസരങ്ങൾ സൃഷ്ടിക്കാം എന്ന വിശ്വാസത്തിലാണ് innoRoots AI Academy എന്ന ചെറിയ തുടക്കം. 🤖🚀

നാളെ ശാസ്ത്രജ്ഞരും Robotics Engineers-ഉം Innovators-ഉം Technology Leaders-ഉം നമ്മുടെ നാട്ടിൽ നിന്ന് തന്നെ വളരട്ടെ.
കാരണം മണ്ണാർക്കാട് നമ്മുടെ നാടാണ്. ❤️

#മണ്ണാർക്കാട്

12/09/2026

How does AI actually learn and make decisions?

It all starts with Neural Networks — the foundation behind many of the AI systems we use today. 🤖

In this video, let’s break down how inputs, hidden layers, and outputs work together to help machines learn.

🎓 Learn AI & Robotics with InnoRoots AI Academy.

11/09/2026

Ready to turn your ideas into designs?

Join our FREE Graphic Design Demo Class at InnoRoots AI Academy! 🚀

Learn the basics, explore your creativity, and discover how design can become a career. ✨

💻 Learn. Create. Grow.
📍 InnoRoots AI Academy
🎟️ Free Demo Class | Limited Seats!

10/09/2026

Logic gets smarter when you understand what happens behind the circuit. ⚡

In this session, our students explore the XNOR Gate a fundamental digital logic gate where the output is HIGH when both inputs are the same.

From theory to hands-on circuits, learning happens by building it yourself. 🤖🔌

STEMEducation HandsOnLearning InnoRootsAI Mannarkkad

08/09/2026

From an idea to a working robot! 🤖✨

Congratulations, Anshid, on completing your Robotics course at InnoRoots AI Academy! 🎓🚀 Keep building, keep learning, and keep creating the future.

RoboticsEducation StudentAchievement Congratulations

Address

Mannarkkad

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Alerts

Be the first to know and let us send you an email when InnoRoots AI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share