14/08/2025
അധ്യാപക ഒഴിവ്
പനമ്പറ്റ ന്യൂ യുപി സ്കൂൾ
(എയ്ഡഡ് )
മാലൂർ
മട്ടന്നൂർ സബ്ജില്ല
യോഗ്യത : D.El.Ed/ D.Ed/TTC
അപേക്ഷകൾ
താഴെ കാണും വിലാസത്തിൽ
2025 ആഗസ്റ്റ് 20 നകം ലഭിക്കണം.
ഹെഡ്മാസ്റ്റർ
പനമ്പറ്റ ന്യൂ യു പി സ്കൂൾ
PO തോലമ്പ്ര
VIA പേരാവൂർ
കണ്ണൂർ 670673