Dar Al-Majd: College of Qur’an and Islamic Studies

Dar Al-Majd: College of Qur’an and Islamic Studies دار المجد: كلية القرآن والدراسات الإسلامية

Dar Al-Majd: College of Qur’an and Islamic Studies

ഖുർആൻ ഹൃദയത്തിലേക്ക് 📖✨  ഹിഫ്ള് പഠനാരംഭം | മെയ് 06 ബുധൻ 10:30 AM
05/05/2026

ഖുർആൻ ഹൃദയത്തിലേക്ക് 📖✨
ഹിഫ്ള് പഠനാരംഭം | മെയ് 06 ബുധൻ 10:30 AM

Alhamdulillah, all praise is due to Allah for His endless blessings and guidance.As part of the progressive journey and ...
27/04/2026

Alhamdulillah, all praise is due to Allah for His endless blessings and guidance.
As part of the progressive journey and continuous growth of Darul Majd, we are delighted to announce a significant academic initiative — The Social and Coordinative Meeting.
This program marks another meaningful step in our mission to promote knowledge, collaboration, and excellence on a global platform. We are honored to host distinguished scholars and academic personalities, making this occasion truly special.
We kindly invite everyone to be part of this blessed gathering and request your valuable support by sharing this message widely.
May Allah grant success, barakah, and acceptance to this effort. Ameen







24/02/2026

Ramadan Talking Series - #01

Dar Al-Majd: College of Qur’an and Islamic Studies Students

ഈ പുണ്യ മാസത്തിൽ സുഗന്ധപൂരിതമായ സ്വദഖാ *ദാറുൽ മജ്ദ്ന്*🌹🌸 🌸🌹🔹 2 pcs × 3 ml🔹 2 pcs × 6 ml🎁 എന്നിങ്ങനെ 2 കോമ്പോകളാണുള്ളത്.🌸...
28/01/2026

ഈ പുണ്യ മാസത്തിൽ സുഗന്ധപൂരിതമായ സ്വദഖാ *ദാറുൽ മജ്ദ്ന്*

🌹🌸 🌸🌹

🔹 2 pcs × 3 ml
🔹 2 pcs × 6 ml

🎁 എന്നിങ്ങനെ 2 കോമ്പോകളാണുള്ളത്.

🌸✨ മാഷാ അല്ലാഹ്… ഏവരുടെയും ഹൃദയം കവരുന്ന മനോഹരമായ സുഗന്ധങ്ങൾ! ✨🌸

🌿 MARJ
🌿 SABAYA

💎 എന്നീ 2 പ്രീമിയം ക്വാളിറ്റി അത്തറുകളാണ് രണ്ടു കോമ്പോയിലും ഉൾപ്പെടുത്തിയിട്ടുള്ളത്:

🤝💝 ഈ മഹത്തായ സംരംഭം നിങ്ങൾ ഓരോരുത്തരും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു 💝🤝

📲💬 FOR BOOKING : 8075404683 (Whatsapp only) 💬📲

Justice, Liberty, and Equality—the pillars of our Republic and the values we cherish at Dar Al-Majd. Wishing everyone a ...
26/01/2026

Justice, Liberty, and Equality—the pillars of our Republic and the values we cherish at Dar Al-Majd. Wishing everyone a day of reflection and pride as we mark 77 years of our Republic. 🇮🇳

ملتقى إيماني لتعزيز الارتباط بالقرآن الكريم ✨A soulful Islamic gathering to reconnect our hearts with the Qur’an 🤍📖 Refl...
25/01/2026

ملتقى إيماني لتعزيز الارتباط بالقرآن الكريم ✨

A soulful Islamic gathering to reconnect our hearts with the Qur’an 🤍

📖 Reflection • Knowledge • Spiritual growth

🗓 Tuesday | 27 January 2026
🕰 After Isha Prayer
📍 College Lecture Hall
Let the Qur’an guide your heart.
القرآن نور القلوب وطريق الحياة 🌿

21/01/2026

السلام عليكم ورحمة الله وبركاته

തഹ്സീനു തിലാവ – രണ്ടാം ഭാഗം

ബഹുമാനപ്പെട്ട ഉസ്താദുമാരെ,
പരിശുദ്ധമായ ഖുർആൻ തജ്‍വീദ് നിയമങ്ങൾ കൃത്യമായി പഠിക്കുകയും, അതനുസരിച്ച് ശുദ്ധവും മനോഹരവുമായ ഖുർആൻ പാരായണം നടത്തുവാനും ആഗ്രഹിക്കുന്നവർക്കായി തഹ്സീനു തിലാവ കോഴ്സിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ഈ കോഴ്സ്
അഷറ ഖിറാഅത്തിൽ പ്രഗൽഭ പണ്ഡിതനായ
Dr. സയ്യിദ് ഫത്ഹി അബ്ദുൽ ഹമീദ് ശൈഖ ,ഖാരിഅ് ഫാരിസ് ബിൻ മുഹമ്മദ് ബിൻ ഖാസിം അൽ-ജാബിരി അൽ-അജമി
എന്നവരുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.

ഖുർആൻ പാരായണത്തിൽ നിലവാരം ഉയർത്താനും, തജ്‍വീദ് നിയമങ്ങളിൽ പൂർണ്ണമായ കൈവശം നേടാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു വിലപ്പെട്ട അവസരമാണ്.

📌 അഡ്മിഷൻ ആരംഭിച്ചു
📌 സീറ്റുകൾ പരിമിതമാണ്

🛑 ബഹുമാനപ്പെട്ട ശൈഖൻമാരിൽ നിന്ന് പ്രത്യേക ഇജാസ അന്തർദേശീയ അംഗീകാരമുള്ള യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകുന്നു നൽകപ്പെടുന്നു

കൂടുതൽ വിവരങ്ങൾക്കും 👇

GROUP 1️⃣
https://chat.whatsapp.com/BvyycTBtFnK5uiQNeRgSJp

GROUP 2️⃣
https://chat.whatsapp.com/EPsCsqpA6dS6EGgOICesHL

15/01/2026

🌙✨ ദാറുൽ മജ്ദ് — Dar Al-Majd: College of Qur’an and Studies ✨🌙
പരിശുദ്ധ #ഖുർആനും ശരീഅത്തും പഠിപ്പിച്ച് ഭാവിയുടെ ഉലമാക്കളെ വളർത്തുന്ന
ഒരു മഹത്തായ ദൗത്യസ്ഥാപനമാണ് ദാറുൽ മജ്ദ്.

ഈ പുണ്യദൗത്യത്തിന് പിന്തുണ നൽകാൻ
* #പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ* (حفظه الله)
നമ്മളോട് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു…

> الدال على الخير كفاعله
(നന്മയിലേക്ക് വഴികാട്ടുന്നവൻ, അത് ചെയ്തവനെപ്പോലെ തന്നെ പ്രതിഫലം നേടും)

നമ്മുടെ ചെറിയ #സഹായം പോലും
ഒരു വിദ്യാർത്ഥിയുടെ വലിയ ഭാവിയാകാം… 🌱
സദഖയായി, സദ്കാ ജാരിയായായി ഈ അവസരം നഷ്ടപ്പെടുത്താതിരിക്കാം.

🤲 സഹായിക്കാൻ:
GPay : 8075404683

വീഡിയോ ഷെയർ ചെയ്‌തും സഹായം എത്തിച്ചും
ഈ പുണ്യപ്രവർത്തനത്തിൽ നമുക്കും പങ്കാളികളാകാം… 🤍
#അല്ലാഹു നമ്മെ എല്ലാം ഖബൂൽ ചെയ്യട്ടെ — ആമീൻ. 🤲

Alhamdulillāh — By the Grace and Mercy of Allah, a delegation from Dar Al-Majd had the honour of visiting the esteemed m...
05/11/2025

Alhamdulillāh — By the Grace and Mercy of Allah, a delegation from Dar Al-Majd had the honour of visiting the esteemed members of the noble Panakkad family —
Panakkad Nasar Hayy Shihab Thangal,
Panakkad Abbas Ali Shihab Thangal, and
Panakkad Munavvar Ali Shihab Thangal — seeking from them their blessed Duʿā’, noble prayers, and spiritual support for the success, elevation, and future academic vision of this Qur’anic institution.

Their reception was filled with warmth, sincerity, and profound goodwill. Their heartfelt prayers and encouragement for the expansion of Dar Al-Majd, and for strengthening its role in producing a generation rooted in Qur’anic scholarship and refined Islamic character, were deeply inspiring to us.

We firmly believe that the prayers of the righteous are among the greatest treasures in the path of sacred knowledge. May Allah make these blessed prayers a means of divine openings, abundant barakah, and luminous success for Dar Al-Majd, its students, teachers, and supporters.

We humbly request all our well-wishers worldwide — remember Dar Al-Majd in your precious Duʿā’.
May Allah make this institution a radiant beacon of Qur’anic excellence, intellectual depth, spiritual refinement, and global academic influence.

Address

Othalir
Malappuram
679591

Website

Alerts

Be the first to know and let us send you an email when Dar Al-Majd: College of Qur’an and Islamic Studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share