Department of Hadith and Related Sciences

Department of Hadith and Related Sciences

Share

Photos from Department of Hadith and Related Sciences's post 30/11/2022

National seminar Brochure

30/11/2022

🤝

Photos from Department of Hadith and Related Sciences's post 28/11/2022

ഹദീസ് ദേശീയ സെമിനാറിന് പരിസമാപ്തി

കോട്ടക്കൽ: ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ഹദീസ് ഡിപ്പാർട്ട്മെന്റ്
"വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടെ ഹദീസ് ലോകം" എന്ന പേരിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായിരുന്ന മൗലാന അബ്ദുൽ ബാരി മുസ്‌ലിയാരുടെ ഉറൂസിനോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ പത്തിന് തുടങ്ങിയ സെമിനാർ വൈകുന്നേരം നാല് മണിയോടെ സമാപിച്ചു .

ഇന്ത്യയിലെ ഹദീസ് പണ്ഡിതർ , കേരളവും ഹദീസ് പഠനങ്ങളും, അബ്ദുൽ ബാരി മുസ്‌ലിയാരുടെ ഹദീസ് സംഭാവനകൾ എന്നീ സെഷനുകളിൽ ഡോ. ശരീഫ് ഹുദവി വെങ്ങാട്, ഡോ. മോയിൽ ഹുദവി മലയമ്മ, ഡോ. ഇസ്മായിൽ ഹുദവി ചെമ്മലശ്ശേരി തുടങ്ങിയവർ മോഡറേറ്റർമാരായി. വിവിധ സെഷനുകളിലായി പത്തോളം വിഷയങ്ങളെ അധികരിച്ച് വിദ്യാർത്ഥികൾ പേപ്പറുകൾ അവതരിപ്പിച്ചു.

റഹീം സാഹിബ് പുതുപ്പറമ്പ്, ഇബ്റാഹിം ഫൈസി കരുവാരക്കുണ്ട് , സി.എച്ച് ശരീഫ് ഹുദവി, ഉനൈസ് ഹിദായ ഹുദവി, സയ്യിദ് ഹാശിം തങ്ങൾ മേലാറ്റൂർ, ഖമർ റസ ബീഹാർ തുടങ്ങിയവർ സംബന്ധിച്ചു.

26/11/2022

NATIONAL SEMINAR

HADITH WORLD OF MOULANA ABUL HAQ VALAKULAM ABDUL BARI MUSLIYAR

Moderators
Moyin malayamma HUDAWI
Dr.Ismaeel Hudawi Chemmalshery
shareef Hudawi vengad


27 /11/22
SUNDAY
TOMORROW

15/10/2022

#ഹൽഖ
മൗലിദ് രചനകളിലെ വൈവിധ്യങ്ങൾ 🤍💚

04/10/2022

മീമിൻ പൊരുൾ റസൂൽ
🤍💚

(ഹകീം സനാഇ)

03/10/2022

മീമിൻ പൊരുൾ റസൂൽ
🤍💚
PART -3
(പാംസുസ്നാനം - വള്ളത്തോൾ)

03/10/2022

മീമിൻ പൊരുൾ റസൂൽ
🤍💚

(കൽപ്പറ്റ നാരായണൻ )

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address

Chemmad
Malappuram