ALIF Global Academy

ALIF Global Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ALIF Global Academy, Education Website, kottakkal, Malappuram.

�ALIF Global Academy�


"Your Future, Our Focus"

We are excited to welcome you to ALIF Global Academy, a pioneering institution committed to providing world-class education, anytime, anywhere.

🔥 *ഇത് 'അലിഫ് ഗ്ലോബൽ അക്കാദമി' യുടെ വിജയ സാക്ഷ്യം.'* 🔥🎓അലിഫ് ൻ്റെ ആദ്യ ബാച്ചിൽ തന്നെ Scholarship  നേടിയത് 15 പേർ . 🎓അതും...
07/10/2025

🔥 *ഇത് 'അലിഫ് ഗ്ലോബൽ അക്കാദമി' യുടെ വിജയ സാക്ഷ്യം.'* 🔥

🎓അലിഫ് ൻ്റെ ആദ്യ ബാച്ചിൽ തന്നെ Scholarship നേടിയത് 15 പേർ .

🎓അതും വെറും 2 മാസത്തെ Crash Course ലൂടെ .....

🎓ഈ വർഷം നമ്മൾ നേരത്തെ തുടങ്ങുന്നു...

🎓'ചിട്ടയോടെയും കൃത്യമായ ആസൂത്രണത്തോടെയും ഉള്ള പരിശീലനം ,
LSS/ USS വിജയം സുനിശ്ചിതമാക്കാൻ സഹായിക്കുന്നു.'

🎓കൂടുതൽ അറിയാൻ contact ചെയ്യൂ....

+91 73560 70787
+91 73560 70747
+91 73560 70757

🍁🍁🍁🍁🍁🍁🍁🍁🍁Dear student/ Parent ,Warm Greetings *ALIF Global Academy* യുടെ LSS/USS Online Coaching Class ൻ്റെ പ്രത്യേകതകൾ....
01/10/2025

🍁🍁🍁🍁🍁🍁🍁🍁🍁
Dear student/ Parent ,

Warm Greetings

*ALIF Global Academy* യുടെ LSS/USS Online Coaching Class ൻ്റെ പ്രത്യേകതകൾ.

🍁 *ക്ലാസുകൾ October 6 ന് തുടങ്ങുന്നു*

🍁 മുഴുവൻ സിലബസും പൂർത്തീകരിക്കുന്ന രീതിയിൽ ക്ലാസ്സുകൾ.

🍁ഓരോ ദിവസവും 20 മാർക്കിനുള്ള ടെസ്റ്റ് പേപ്പറുകൾ.

🍁4 മാതൃകാ പരീക്ഷകൾ.

🍁ആഴ്ചയിൽ 5 ദിവസങ്ങളിൽ (Monday to Friday) 1 മണിക്കൂർ Google meet Live ക്ലാസ് ( Time: 5:30 pm -6:30 pm)

🍁Live Google meet ക്ലാസുകൾക്ക് പുറമേ പഠിക്കാനാവശ്യമായ മെറ്റീരിയലുകളുടെ Soft Copy യും നൽകുന്നു.

🍁USS /LSS പരീക്ഷകളുടെ കോച്ചിങ്ങിൽ കഴിവ് തെളിയിച്ച അധ്യാപകർ

🍁Fee Details:
Monthly fee - ₹800/-

For Admission pls contact
*Alif Global Academy*
73560 70787

73560 70747
73560 70757
73560 70767

🔅🔅🔅🔅🔅🔅🔅v🔅🔅*ALIF GLOBAL ACADEMY* _Your Future Our Focus__KG_PG EDUCATION_Learn Anywhere AnytimeKottakkal _ Malappuram(dt)...
07/07/2025

🔅🔅🔅🔅🔅🔅🔅v🔅🔅
*ALIF GLOBAL ACADEMY*
_Your Future Our Focus_
_KG_PG EDUCATION_
Learn Anywhere Anytime

Kottakkal _ Malappuram(dt)

**************************
🎖️ *Individual Online tuition*🎖️
**************************

Alif Global Academy നൽകുന്ന Individual Online tuition ലേക്ക് സ്വാഗതം.💐🙂

💎 *Our Speciality*
ഏത് പ്രതികൂല കാലാവസ്ഥയിലും വീട്ടിലിരുന്ന് കൊണ്ട്
തന്നെ Latest technology യുടെയും , expert teachers ൻ്റെ സഹായത്തോടെ
പഠനം easy യും interesting ഉം ആക്കി അക്കാദമിക തലത്തിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വെക്കാൻ സഹായിക്കുന്നു.

💎 *Subjects*
LKG മുതൽ +2 വരെ ഏത് ക്ലാസിലെയും എല്ലാ വിഷയങ്ങൾക്കും Tuition ലഭ്യമാണ്.

💎 *Mode of Class*

* ഒരു മണിക്കൂർ ദൈർഘ്യമുള്ള Google meet / Zoom ( Live interactive ) ക്ലാസ്സുകൾ.

* സംശയ നിവാരണം നടത്താൻ അവസരം

* ഓരോ യൂണിറ്റിന് ശേഷവും നിരന്തര വിലയിരുത്തലിന് വേണ്ടി യൂണിറ്റ് ടെസ്റ്റുകൾ, Work sheet കൾ , Assignment കൾ .

* നിരന്തരം പഠന പുരോഗതി രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നു.

💎 *Days &Class Time* വിദ്യാർത്ഥിക്കും രക്ഷിതാവിനും സൗകര്യപ്രദമായ ഒരു സമയവും, ദിവസങ്ങളും ട്യൂഷന് വേണ്ടി തെരഞ്ഞെടുക്കാവുന്നതാണ്.

For Admission
Pls contact:
+971 7356 070 787

+971 7356 070 747
+971 7356 070 757
+971 7356 070 767

'തുടക്കം' നന്നായാൽ എല്ലാം നന്നാകും ..പുതിയ അധ്യയന വർഷം,... മാറി വരുന്ന സിലബസ്,.... ഏത് വിഷയമായാലും ശരി.... ഇനി  Tension ...
12/06/2025

'തുടക്കം' നന്നായാൽ എല്ലാം നന്നാകും ..

പുതിയ അധ്യയന വർഷം,...
മാറി വരുന്ന സിലബസ്,....
ഏത് വിഷയമായാലും ശരി....
ഇനി Tension കൂടാതെ തുടക്കം മുതൽ പഠിച്ച് തുടങ്ങാം....
അലിഫ് ഗ്ലോബൽ അക്കാദമി നൽകുന്ന ഓൺലൈൻ ട്യൂഷനിലൂടെ...

ഞങ്ങളുടെ പ്രത്യേകതകൾ .....

കുട്ടിക്ക് സ്വയം പഠിക്കാവുന്ന വിധം ആദ്യം പാഠഭാഗങ്ങളുടെ മികച്ച വീഡിയോ ക്ലാസുകൾ നൽകുന്നു..
അതിന് പുറമേ കൂടുതൽ വിവരണവും , സംശയനിവാരണവും നടത്തുന്നതിനും വ്യക്തിഗത ശ്രദ്ധയും വികാസവും ഉറപ്പ് നൽകുന്നതിനുമായി Google meet ലൂടെയുള്ള ........
Live interactive Sessions

പാഠഭാഗവുമായി ബന്ധപ്പെട്ട Work Sheets

കുട്ടിയുടെ പഠന നിലവാരം വിലയിരുത്തുന്നതിനായി Monthly Assessments..

For Admission
Pls contact:
073560 70787

+91 7356 070 747
+91 7356 070 757

* 'ഒരു കുട്ടിക്ക് ഒരു ടീച്ചർ' എന്ന രീതിയിൽ Individual tuition ഉം ലഭ്യമാണ്.

* *ALIF GLOBAL ACADEMY*
_Your Future Our Focus_
_KG_PG EDUCATION_
Learn Anywhere Anytime

Kottakkal _ Malappuram(dt)

Congratulations our LSS& USS WINNERS
25/05/2025

Congratulations our LSS& USS WINNERS

Free Demo class  25,26 May2025ഗുണങ്ങളേറെയുണ്ട്,സ്കൂൾ ട്യൂഷൻ ഓൺലൈനായാൽ .....സമയം ലാഭിക്കാം, കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറ...
21/05/2025

Free Demo class
25,26 May2025

ഗുണങ്ങളേറെയുണ്ട്,

സ്കൂൾ ട്യൂഷൻ ഓൺലൈനായാൽ .....

സമയം ലാഭിക്കാം, കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താം,
രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പമിരുന്ന് പഠന പ്രകിയയിലെ പുരോഗതികൾ വിലയിരുത്താം.

ജോലിത്തിരക്ക് കാരണം കുട്ടിയെ പഠിപ്പിക്കാൻ സമയമില്ലാത്ത രക്ഷിതാക്കൾക്ക്, സമാധാനത്തോടെ ഇനി മക്കളുടെ പഠനം അലിഫ് ഗ്ലോബൽ അക്കാദമിയെ ഏൽപ്പിക്കാം ....

അലിഫ് ഗ്ലോബൽ അക്കാദമിയുടെ ട്യൂഷൻ ക്ലാസുകളെ ക്കുറിച്ച് കൂടുതൽ അറിയാൻ ...

ഈ മാസം 25,26 തിയ്യതികളിലായി
, അലിഫ് നൽകുന്ന ഡെമോൺസ്ട്രേഷൻ ക്ലാസുകളിൽ 🎈ഫ്രീയായി പങ്കെടുക്കാൻ 🎈 ഇതാ നിങ്ങൾക്കും ഒരവസരം.....

നേരിട്ട് കണ്ട് മനസ്സിലാക്കി Quality ഉറപ്പ് വരുത്തിയതിന് ശേഷം അഡ്മിഷൻ എടുക്കാം...

ഈ അവസരം Miss ആക്കാതിരിക്കു.....

താത്പ്പര്യമുള്ളവർ
താഴെ കാണുന്ന whatsapp നമ്പറിലേക്ക് ഒരു 'Hi ' മെസേജ് ചെയ്യൂ....

+971 7356 070 787

+971 7356 070 747
+971 7356 070 757
+971 7356 070 767

🎉 HUGE CONGRATULATIONS to our incredible students from Alif Global Academy who aced the LSS & USS Exams and secured scho...
21/05/2025

🎉 HUGE CONGRATULATIONS to our incredible students from Alif Global Academy who aced the LSS & USS Exams and secured scholarships! 🎉

We are immensely proud to announce that 10 of our brilliant students have been awarded scholarships! This is a testament to their hard work, dedication, and the effective coaching provided at Alif Global Academy.

Join us in celebrating their success! Future leaders in the making! 🚀

പഠനം മികച്ചതാക്കാം ഓൺലൈനിലൂടെ**************************🎖️ LP, UP,HS, HSS Online tuition🎖️************************** 2025...
01/05/2025

പഠനം മികച്ചതാക്കാം ഓൺലൈനിലൂടെ

**************************
🎖️ LP, UP,HS, HSS Online tuition🎖️
**************************

2025-26 അക്കാദമിക വർഷത്തെ ലക്ഷ്യമിട്ട് കൊണ്ട് Alif Global Academy നൽകുന്ന LP, UP, HS, HSS tuition .💐🙂

💎 Subjects
LP, UP, HS, HSS ക്ലാസുകളിലെ എല്ലാ വിഷയങ്ങളും

💎 Benefits
ഏത് പ്രതികൂല കാലാവസ്ഥയിലും വീട്ടിലിരുന്ന് കൊണ്ട്
തന്നെ Latest technology യുടെയും , expert teachers ൻ്റെ സഹായത്തോടെ
പഠനം easy യും interesting ഉം ആക്കി അടുത്ത അക്കാദമിക വർഷത്തിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വെക്കാൻ സഹായിക്കുന്നു.

💎Mode of Class

* മികച്ച അധ്യാപകരാൽ തയ്യാറാക്കപ്പെട്ട, രസകരമായ വീഡിയോ ക്ലാസുകൾ.

* സംശയ നിവാരണം നടത്തുന്നതിനായി പ്രത്യേകം Live interactive Google meet സെഷനുകൾ.

* ഓരോ യൂണിറ്റിന് ശേഷവും യൂണിറ്റ് ടെസ്റ്റുകൾ.

* നിരന്തരം വിലയിരുത്തപ്പെടുന്ന പഠന പുരോഗതി രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനായി PTA മീറ്റിംഗുകൾ.

💎 *Duration*

May അവസാന വാരം ആരംഭിച്ച് March ലെ Annual Exam വരെ ക്ലാസുകൾ ഉണ്ടായിരിക്കും.

💎 *Days*
* ആഴ്ചയിൽ 6 ക്ലാസുകൾ (Monday to Saturday . )

* മാസത്തിൽ മിനിമം 24 ക്ലാസുകൾ.

* ഓരോ ദിവസവും 2 പിരിയഡുകൾ (2 വിഷയങ്ങൾ)

💎 *Class Time*

Batch class time - 7 PM to 8 PM

For Admission
Pls contact:
+971 7356 070 787

+971 7356 070 747
+971 7356 070 757
+971 7356 070 767

* 'ഒരു കുട്ടിക്ക് ഒരു ടീച്ചർ' എന്ന രീതിയിൽ Individual tuition ഉം ലഭ്യമാണ്.

* *ALIF GLOBAL ACADEMY*
_Your Future Our Focus_
_KG_PG EDUCATION_
Learn Anywhere Anytime

Kottakkal _ Malappuram(dt)

*പഠനം മികച്ചതാക്കാം ഓൺലൈനിലൂടെ***************************🎖️ *LP, UP,HS, HSS Online tuition*🎖️************************** ...
30/04/2025

*പഠനം മികച്ചതാക്കാം ഓൺലൈനിലൂടെ*

**************************
🎖️ *LP, UP,HS, HSS Online tuition*🎖️
**************************

2025-26 അക്കാദമിക വർഷത്തെ ലക്ഷ്യമിട്ട് കൊണ്ട് Alif Global Academy നൽകുന്ന LP, UP, HS, HSS tuition .💐🙂

💎 *Subjects*
LP, UP, HS, HSS ക്ലാസുകളിലെ എല്ലാ വിഷയങ്ങളും

💎 *Benefits*
ഏത് പ്രതികൂല കാലാവസ്ഥയിലും വീട്ടിലിരുന്ന് കൊണ്ട്
തന്നെ Latest technology യുടെയും , expert teachers ൻ്റെ സഹായത്തോടെ
പഠനം easy യും interesting ഉം ആക്കി അടുത്ത അക്കാദമിക വർഷത്തിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വെക്കാൻ സഹായിക്കുന്നു.

💎 *Mode of Class*

* മികച്ച അധ്യാപകരാൽ തയ്യാറാക്കപ്പെട്ട, രസകരമായ വീഡിയോ ക്ലാസുകൾ.

* സംശയ നിവാരണം നടത്തുന്നതിനായി പ്രത്യേകം Live interactive Google meet സെഷനുകൾ.

* ഓരോ യൂണിറ്റിന് ശേഷവും യൂണിറ്റ് ടെസ്റ്റുകൾ.

* നിരന്തരം വിലയിരുത്തപ്പെടുന്ന പഠന പുരോഗതി രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനായി PTA മീറ്റിംഗുകൾ.

💎 *Duration*

May അവസാന വാരം ആരംഭിച്ച് March ലെ Annual Exam വരെ ക്ലാസുകൾ ഉണ്ടായിരിക്കും.

💎 *Days*
* ആഴ്ചയിൽ 6 ക്ലാസുകൾ (Monday to Saturday . )

* മാസത്തിൽ മിനിമം 24 ക്ലാസുകൾ.

* ഓരോ ദിവസവും 2 പിരിയഡുകൾ (2 വിഷയങ്ങൾ)

💎 *Class Time*

Batch class time - 7 PM to 8 PM

For Admission
Pls contact:
+971 7356 070 787

+971 7356 070 747
+971 7356 070 757
+971 7356 070 767

* 'ഒരു കുട്ടിക്ക് ഒരു ടീച്ചർ' എന്ന രീതിയിൽ Individual tuition ഉം ലഭ്യമാണ്.

* *ALIF GLOBAL ACADEMY*
_Your Future Our Focus_
_KG_PG EDUCATION_
Learn Anywhere Anytime

Kottakkal _ Malappuram(dt)

Address

Kottakkal
Malappuram

Website

Alerts

Be the first to know and let us send you an email when ALIF Global Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share