Math Mentor

Math Mentor

Share

One-on-One Online Math Tutoring!

For Classes 5 to 10
🧮 Personalized Sessions: Individual focus on each student with tailored lessons.
📆 Flexible Scheduling: Daily 1-hour sessions, timed to fit your Convenience.
🎓 Qualified Teacher: Experienced teacher

14/12/2024

Did you know? Learning math improves problem-solving and critical thinking skills. Start your math journey with our experienced tutor today!

14/12/2024

Tip of the Day: To solve percentages easily, remember: 10% of a number is the number divided by 10.

13/12/2024

Struggling with math? Let us simplify it for you! Join our one-on-one math tutoring sessions tailored for students in classes 5 to 10.

01/12/2024

ഗണിതം ലളിതം
പഠിക്കാം, വിജയിക്കാം!

🧮 വ്യക്തിഗത ക്ലാസുകൾ: ഒരു വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്കായി.
📆 സൗകര്യമനുസരിച്ചുള്ള സമയക്രമം: ദിവസവും 1 മണിക്കൂർ ക്ലാസുകൾ, നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത്!
🎓 പ്രഗത്ഭരായ അധ്യാപകർ: പരിചയസമ്പന്നരും പ്രാവീണ്യമുള്ളവരുമായ അദ്ധ്യാപകർ.
🎉 സൗജന്യ ഡെമോ ക്ലാസ്!

📞 85 4747 2775
📞 7034 776 775
✉️ [email protected]

30/11/2024

🧠 Weekend Challenge! 🧠

I am a 3-digit number. My tens digit is five more than my ones digit, and my hundreds digit is eight less than my tens digit. What number am I?

Comment your answer below! 🚀

30/11/2024

പല സമയത്തും പലയിടത്തും പല രീതിയിൽ കണ്ടിട്ടുള്ള ഒരു ട്രോൾ ആണ്, വർഷങ്ങൾക്ക് ശേഷം ഒരു വിദ്യാർത്ഥി സ്വന്തം കണക്ക് അധ്യാപകനെ കാണുമ്പോൾ, നിങ്ങളൊക്കെ എന്നെ എന്തിനാണ് (a+b) whole square പഠിപ്പിച്ചതെന്ന് ചോദിക്കുന്നത്.

"എന്റെ ജീവിതത്തിൽ ഇതുകൊണ്ട് എന്ത് മെച്ചമാണ് ഉണ്ടായത്? ഇതെന്റെ ജീവിതത്തിൽ ഞാൻ എവിടെയാണ് അപ്ലൈ ചെയ്യേണ്ടത്? അതുപോലെ സൈൻ തീറ്റയും കോസ്റ്റ് തീറ്റയും പഠിച്ചത് കൊണ്ട് എനിക്ക് എന്തു പ്രയോജനമാണ് ഉണ്ടായത്?" എന്നൊക്കെ....

ഈ ചോദ്യം കേൾക്കുമ്പോൾ അധ്യാപകൻ പരുങ്ങുന്നതും, ഉത്തരം പറയാൻ അറിയാതെ കുഴങ്ങി പോകുന്നതും ആണ് സീൻ....

( ഡെന്നിസ് അറയ്ക്കൽ എഴുതുന്നു....)

കേൾക്കുമ്പോൾ കേൾവിക്കാരന് ഇത് വലിയ ലോജിക്കൽ ക്വസ്റ്റ്യൻ ആണെന്ന് തോന്നുമെങ്കിലും, വെറും ഒരു ട്രോൾ എന്നതിൽ കവിഞ്ഞ് ഇതിന് യാതൊരു അടിസ്ഥാനവുമില്ല. അടിസ്ഥാനമില്ലെന്ന് മാത്രമല്ല, ലോക മണ്ടത്തരവും ആണിത്.

തനിക്ക് കിട്ടിയ വിദ്യാഭ്യാസം കൊണ്ട് താൻ എന്താണ് നേടിയതെന്ന് മനസ്സിലാക്കാത്ത ഒരുവന്റെ ചോദ്യമാണിത്..

അതായത് രമണാ...

എ പ്ലസ് ബി ദി ഹോൾ സ്ക്വയർ പഠിച്ചത് കൊണ്ട് ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ....

ഒന്നാമതായി...

നിങ്ങൾ ഞാൻ എഴുതിയ ഈ പോസ്റ്റ് വായിക്കുന്ന ഫോൺ വർക്ക് ചെയ്യുന്നതും, ഭൂമിക്ക് ചുറ്റും സാറ്റലൈറ്റ് കറങ്ങുന്നതും, ക്യാൻസറിന് പുതിയ മെഡിസിനുകൾ കണ്ടുപിടിക്കുന്നതും, രാജ്യങ്ങളുടെ സമ്പദ്ഘടന നിലനിർത്തുന്നതും, നിങ്ങൾ കൈകഴുകാൻ ഉപയോഗിക്കുന്ന സോപ്പ് നിർമ്മിക്കുന്നതും, നിങ്ങൾ അങ്ങനെ ജീവിതത്തിൽ അനുഭവിക്കുന്നതായ 10 ലക്ഷം കാര്യങ്ങൾ പ്രായോഗികം ആക്കുന്നത് കണക്കിന്റെ ഭാഷ സംസാരിക്കുന്ന, ശാസ്ത്രം അടിസ്ഥാനമായുള്ള ടെക്നോളജി ആണ്.

ശാസ്ത്രത്തിന്റെ ഭാഷ കണക്കാണ്. ശാസ്ത്രജ്ഞന്മാർ തമ്മിൽ സംസാരിക്കുന്നത് കണക്കിലൂടെയാണ്. Universe speaks in the language of mathematics and hence scientists do that too.

എന്നു പറഞ്ഞാൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന എ പ്ലസ് ബി ഓൾ സ്ക്വയർ പഠിച്ചില്ലായിരുന്നെങ്കിൽ, നമ്മൾ ഇപ്പോഴും ഗുഹാ മുറിയിലിരുന്ന് കല്ലുകൾ ഉരച്ചു തീ ഉണ്ടാക്കി, അന്നത്തെ ഭക്ഷണത്തിനുവേണ്ടി വേട്ടയാടാൻ പോയേനെ. പ്രസവിച്ച് വീണതിൽ അഞ്ചിൽ നാല് കുട്ടികളും രോഗം വന്ന് ശൈശവകാലത്ത് തന്നെ ചത്തുപോയേനെ...

ഇനി രണ്ടാമതായി..

ഇതു വായിക്കുന്ന നിങ്ങൾ, നിത്യജീവിതത്തിൽ ലോജിക് ഉപയോഗിക്കുന്ന ഒരു മനുഷ്യജീവിയായി മാറിയത് സയൻസ് പഠിച്ചിട്ടാണ്, കലകൾ പഠിച്ചിട്ടാണ്, സാമൂഹ്യപാഠം പഠിച്ചിട്ടാണ്. സയൻസ് പഠിക്കുമ്പോഴും കവിത പഠിക്കുമ്പോഴും ലോജിക്കൽ ആയി ചിന്തിക്കുമ്പോഴും ആ പഠനങ്ങൾ നമ്മുടെ ബ്രയിനിനെ റീ വയർ ചെയ്യുന്നുണ്ട്..

എ പ്ലസ് ബി ഓൾ സ്ക്വയറിന്റെ അർത്ഥം മനസ്സിലാക്കുമ്പോൾ, അത് ഉപയോഗിച്ച് സ്കൂളിൽ കണക്കുകൾ ചെയ്യുമ്പോൾ, ലോജിക്കൽ ആയുള്ള പ്രശ്നങ്ങൾ സോൾവ് ചെയ്യുമ്പോൾ, നിങ്ങളുടെ തലച്ചോർ കൂടുതൽ കൂടുതൽ കഴിവുള്ളതാകുന്നു. അങ്ങനെ നിങ്ങൾ ശാസ്ത്രവും കലയും സ്കൂളിൽ പഠിച്ചത് കൊണ്ടാണ്, നിങ്ങൾ ഇന്ന് ജീവിക്കുവാനായി ചെയ്യുന്ന ജോലി- അത് എന്തുമാകട്ടെ, അത് നന്നായി ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നത്.

അതുകൊണ്ടാണ് നിങ്ങൾ ബാങ്കിലെ നല്ലൊരു ക്ലാർക്ക് ആകുന്നതും, ഒരു ജഡ്ജി ആകുന്നതും, ആശാരി ആകുന്നതും,..

കുട്ടിക്കാലത്ത് ലോജിക്കൽ ആയിട്ടുള്ള പ്രോബ്ലങ്ങൾ സോൾവ് ചെയ്തത് കൊണ്ടാണ് നിങ്ങൾക്ക് ഒരു അഡൾട്ട് ലൈഫ്, അതി വ്യക്തിപരമായിക്കൊള്ളട്ടെ പ്രൊഫഷണൽ പാരമായ്ക്കൊള്ളട്ടെ, നന്നായി ജീവിക്കാൻ സാധിക്കുന്നത്..

എ പ്ലസ് ബി whole സ്ക്വയർ സ്വന്തം പ്രൊഫഷണലിൽ ഉപയോഗിക്കാൻ വേണ്ടി എല്ലാ കുട്ടികളും ശാസ്ത്രജ്ഞന്മാർ ആകുന്നില്ല. പക്ഷേ ശാസ്ത്രജ്ഞന്മാർ നമുക്ക് വേണമെങ്കിൽ കുട്ടിക്കാലത്ത് അവർ ഇത് പഠിക്കണം...

ശാസ്ത്രജ്ഞന്മാരർ ആകാത്ത നമ്മളെ പോലെയുള്ളവർ, അത് പഠിക്കുകയും, ലോജിക്കലായി പ്രോബ്ലങ്ങൾ സോൾവ് ചെയ്യാൻ ശ്രമിക്കുകയും, നമ്മുടെ നിത്യജീവിതത്തെ "നമ്മളറിയാതെ" മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പക്ഷേ ഇങ്ങനെ ഇന്‍ ഡയറക്റ്റായി എ പ്ലസ് ബി ദി ഓൾ സ്ക്വയർ നമ്മുടെ ലൈഫിനെ എന്തുമാത്രം സ്വാധീനിക്കുന്നു എന്ന് നമ്മൾ അറിയുന്നില്ലെന്ന് മാത്രം...

ഞാനിത് എഴുതുമ്പോൾ ലോകത്തിന്റെ ഏതോ കോണിൽ ഇരുന്നുകൊണ്ട് തന്റെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് പ്രപഞ്ചത്തെ നോക്കി വിസ്മയിക്കുന്ന കുട്ടികളെ എനിക്ക് കാണാം. അവർ വരുന്ന കാലത്തിന്റെ വാഗ്ദാനങ്ങളാണ്.

അവരിൽ ചിലർ കാലത്തെ അതിജീവിക്കുന്ന പുതിയ സിംഫണികൾ എഴുതും, മഹാകാവ്യങ്ങൾ രചിക്കും. നമുക്കറിയാവുന്ന മഹാരഥന്മാരെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ വരയ്ക്കുകയും കലാപരമായി മനുഷ്യരാശിയെ ഉയർത്തുകയും ചെയ്യും...

മറ്റുചിലർ ശാസ്ത്രമേഖലയിൽ വലിയ കുതിപ്പുകൾ കൊണ്ടുവരും. അവരുടെ തലച്ചോറിന്റെ സഹായത്തോടുകൂടി മനുഷ്യൻ ചൊവ്വാഗ്രഹവും കടന്നു പോകും. നമ്മൾ പുതിയ വാക്സിനുകൾ കണ്ടുപിടിക്കുകയും, പലതരം ക്യാൻസറിനും രോഗങ്ങൾക്കും എതിരായി വലിയ മുന്നേറ്റങ്ങൾ നടത്തുകയും ചെയ്യും...

അതെ, നമുക്ക് നക്ഷത്രങ്ങൾ കീഴടക്കാൻ ഉണ്ട്! നമുക്കു മഹാമാരികൾ അതിജീവിക്കാൻ ഉണ്ട്.

പക്ഷേ ഇതൊക്കെ ചെയ്യാനായി നമുക്ക് പുതിയ തലമുറയ്ക്ക് ഇപ്പോൾ നല്ല വിദ്യാഭ്യാസം കൊടുക്കാം. അവർ എഴുത്തച്ഛനെ പഠിക്കട്ടെ. അവർ ഷേക്സ്പിയർ വായിക്കട്ടെ. അവർ ഇലക്ട്രോണിനെയും പ്രോട്ടോണിനെയും കുറിച്ച് അറിയട്ടെ...

യുക്തിപരമായി ചിന്തിക്കാൻ പഠിച്ചു കൊണ്ട് അവർക്ക് നാളെ നല്ലൊരു അച്ഛനാകാനും, അമ്മയാകാനും, മനുഷ്യനാകാനും സാധിക്കട്ടെ. അതിൽ കുറച്ചുപേർ ശാസ്ത്രജ്ഞൻമാർ ആകട്ടെ...

തഗ് അടിക്കാനും ഇൻസ്റ്റാഗ്രാമിൽ റീൽ ചെയ്യാനും, സ്നാപ്പ് ചാറ്റിൽ ഫിൽട്ടർ മാറ്റാനും മാത്രമല്ലല്ലോ കുട്ടികൾ അറിഞ്ഞിരിക്കേണ്ടത്...

നാളെ ലോകം മാറ്റിമറിക്കാനായി അവർ ഇന്ന് (a + b) whole square പഠിക്കട്ടെ. സൈൻ തേറ്റയും കോസ് തേറ്റയും പഠിക്കട്ടെ...

Credits: Denis Arackal

29/11/2024

🤓 Fun Fact Friday! 🤓

The number "4" is considered unlucky in Japan because it sounds like the word for "death." Math has culture too!

Discover the world of numbers with us. Join now!

28/11/2024

ഗണിതം ലളിതം പഠിക്കാം, വിജയിക്കാം!

🧮 വ്യക്തിഗത ക്ലാസുകൾ: ഒരു വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്കായി.

📆 സൗകര്യമനുസരിച്ചുള്ള സമയക്രമം: ദിവസവും 1 മണിക്കൂർ ക്ലാസുകൾ, നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത്!

🎓 പ്രഗത്ഭരായ അധ്യാപകർ: പരിചയസമ്പന്നരും പ്രാവീണ്യമുള്ളവരുമായ അദ്ധ്യാപകർ.

🎉 സൗജന്യ ഡെമോ ക്ലാസ്!

📞 85 4747 2775
✉️ [email protected]

28/11/2024

💭 Throwback to the First Math Problem Ever Solved!
Did you know ancient Egyptians used math for building pyramids? Talk about timeless skills!

What’s your biggest math challenge? Let us help! 💡

27/11/2024

📘 Math Tip of the Day!

Struggling with word problems? Here’s a quick tip:

1️⃣ Highlight keywords like sum, difference, product.
2️⃣ Translate words into equations step by step.
3️⃣ Solve with confidence!

Ready to sharpen your math skills? DM us for a free demo!

26/11/2024

🧩 Can You Solve This? 🧩

If 5 cats catch 5 mice in 5 minutes, how many cats are needed to catch 100 mice in 100 minutes?

Drop your answer below! 👇

25/11/2024

🎉 Welcome to Math Mastery! 🎉
Transform your math learning with personalized one-on-one sessions! 🚀
✅ Expert tutors
✅ Flexible scheduling
✅ Demo classes available

DM us to start your journey today!

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Address

Malappuram
676552

Opening Hours

Monday 6pm - 10pm
Tuesday 6pm - 10pm
Wednesday 6pm - 10pm
Thursday 6pm - 10pm
Friday 6pm - 10pm
Saturday 6pm - 10pm
Sunday 6pm - 10pm