Ma'din Industrial Training Institute

Ma'din Industrial Training Institute It is Ma’din’s first attempt in industrial training sphere.

29/05/2025

SSLC പാസ്സായവർക്ക് ഐ. ടി. ഐ (NCVT) കോഴ്സുകൾക്ക് അപേക്ഷിക്കാം.

🔸 കോഴ്സുകൾ :
1.Draughtsman (Civil)
2.Refrigeration & Airconditioning Technician
3.Electrician

🔸 കോഴ്സ് കാലാവധി: രണ്ട് വർഷം

🔸 കൂടുതൽ വിവരങ്ങൾക്ക്:
📲 9747608737
9037000669

ഐ. ടി. ഐ അഡ്മിഷൻ  ആരംഭിച്ചിരിക്കുന്നു(2025-'26) SSLC പാസ്സായവർക്ക് ഐ. ടി. ഐ (NCVT) കോഴ്സുകൾക്ക് അപേക്ഷിക്കാം.🔸 കൂടുതൽ വി...
16/05/2025

ഐ. ടി. ഐ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
(2025-'26)

SSLC പാസ്സായവർക്ക് ഐ. ടി. ഐ (NCVT) കോഴ്സുകൾക്ക് അപേക്ഷിക്കാം.
🔸 കൂടുതൽ വിവരങ്ങൾക്ക്:
📲 9747608737,9037000669
🪀wa.me/+919747608737

🔸 കോഴ്സുകൾ :
1.Draughtsman (Civil)
2.Refrigeration & Airconditioning Technician
3.Electrician
🔸 കോഴ്സ് കാലാവധി രണ്ട് വർഷം

- Ma'din Industrial Training Institute, Melmuri Post, Malappuram.

04/08/2015
Ma'din to host slew of events for ‘UN Arabic Language Day’ celebrations
14/12/2013

Ma'din to host slew of events for ‘UN Arabic Language Day’ celebrations

Ma’din Academy has lined up a host of events in the run-up to the UN Arabic Language Day celebrations on Wednesday. Organisers said the Fiesta Arabia comprising various programmes would commence at Swalath Nagar on the Ma’din Academy campus tomorrow.

Sayyid Ibraheemul Khaleel Al Bukhari meets Habeeb Umer Bin Muhammed Bin Hafeez. — in Yemen.
03/11/2013

Sayyid Ibraheemul Khaleel Al Bukhari meets Habeeb Umer Bin Muhammed Bin Hafeez. — in Yemen.

Sayyid Ibraheemul Khaleel Al Bukhari meets Habeeb Umer Bin Muhammed Bin Hafeez.

അഖില്യേ ട്രേഡ് ടെസ്റ്റ് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് അശ്റഫ് (മഅ്ദിന്‍ ഐ.ടി.ഐ)
24/10/2013

അഖില്യേ ട്രേഡ് ടെസ്റ്റ് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് അശ്റഫ് (മഅ്ദിന്‍ ഐ.ടി.ഐ)

24/10/2013

ഓള്‍ ഇന്ത്യ ട്രേഡ് ടെസ്ററ് ഇലക്ട്രികല്‍ വിഭാഗം ഓന്നാം റാങ്ക്
മഅ്ദിന്‍ ഐ.ടിഐ വിദ്യാര്‍ത്ഥിക്ക്

മലപ്പുറം: അഖില്യേ ട്രേഡ് ടെസ്റ്റ് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ മഅ്ദിന്‍ അക്കാദമി ഐ.ടി.ഐ വിദ്യാര്‍ത്ഥി മുഹമ്മദ് അശ്റഫ് കിളിയണ്ണിക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഈ വിഭാഗത്തില്‍ 95 ശതമാനം വിജയം നേടി മഅ്ദിന്‍ ഐ.ടി.ഐ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. ആര്‍.എ.സി മെക്കാനിക്കല്‍ വിഭാഗത്തില്‍ സല്‍മാനുല്‍ ഫാരിസ് വി.കെ ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ഡി.ഡി വിഭാഗത്തില്‍ 90 ശതമാനവും സിവില്‍ ഡിപ്ലോമ വിഭാഗത്തില്‍ 84 ശതമാനവും വിജയമാണ് മഅ്ദിന്‍ ഐ.ടി.ഐക്ക് ലഭിച്ചത്.
അഖില്യേ ട്രേഡ് ടെസ്റ്റില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മഅ്ദിന്‍ അക്കാദമിക്ക് കൗണ്‍സില്‍ അഭിനന്ദിച്ചു. ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പരി മുഹമ്മദ്, എ. മൊയ്തീന്‍ കുട്ടി, സൈതലവി സഅദി, മുഹമ്മദ് സ്വാലിഹ് കെ, സുരേഷ് പി, ടി.എ ബാവ എരഞ്ഞിമാവ് എന്നിവര്‍ പ്രസംഗിച്ചു.

All India Trade Test of Electrical 2013 First Rank for Ma'din ITI Student
22/10/2013

All India Trade Test of Electrical 2013 First Rank for Ma'din ITI Student

22/10/2013

Address

Malappuram

Alerts

Be the first to know and let us send you an email when Ma'din Industrial Training Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category