Maznavi i

Maznavi i

Share

മസ്നവി
🇮🇳 | 🇸🇦
കുത്തി കുറിക്കാനൊരിടം.
.
പേന കയ്യിലെടുക്കുക എന്നാൽ
പോരിനിറങ്ങുക എന്നു തന്നെയാണ്
📍edavannappara | malappuram

20/05/2026

നിന്റെ സ്വഭാവമാണ് നിന്റെ ഭംഗി..💛🌷

19/05/2026

ദുആ...💛🌷

18/05/2026

മിന്നൽ പോലൊത്തതിൽ നിന്നും രക്ഷ നേടാൻ How to avoid lightning strikes |

17/05/2026

യാ റബ്ബ്..,ഇനിയൊരു മഹാമാരിയെ കൂടി താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല..
ഭയങ്ങളെയും രോഗങ്ങളെയും ഞങ്ങളിൽ നിന്ന് അകറ്റി,ലോകത്തിന് സമാധാനവും സുരക്ഷയും നൽകണമേ.., 💛آمين 🤲🏻

16/05/2026

യാ റബ്ബ്..!!

💛🫂

15/05/2026

വർഗീയതയെ ഒരിക്കലും കൂട്ട് പിടിക്കരുത്..!!💛🌷

15/05/2026

യാ റബ്ബ്...🌷🫂💛

14/05/2026

നാളെ വെറും മാർക്ക് പ്രഖ്യാപനം
മാത്രമല്ല നടക്കുന്നതെന്ന് ആദ്യം ഓർമ വേണം.,

പല കുട്ടികളുടെയും സ്വപ്നങ്ങൾ,
പ്രതീക്ഷകൾ, ഭാവിയിലേക്കുള്ള വഴികൾ
അതിന്റെ ഒരു പുതിയ ഘട്ടം തുടങ്ങുന്ന
ദിവസവും കൂടിയാണ്..,

മറ്റുള്ളവരുടെ നേട്ടങ്ങളുമായി
നിന്റെ ജീവിതത്തെ താരതമ്യം ചെയ്ത്
ഖൽബിനെ സങ്കടപ്പെടുത്തരുത്..,

ഓരോരുത്തർക്കും പടച്ചോൻ നിശ്ചയിച്ച
വഴികൾ വ്യത്യസ്തമാണെന്ന തിരിച്ചറിവ്
നമുക്കുണ്ടാകണം..,

ഗ്രേഡുകൾക്ക് അപ്പുറം നിന്റെ നല്ല സ്വഭാവവും
സ്നേഹവുമാണ് ഈ ദുനിയാവിൽ നിനക്ക്
പ്രകാശം നൽകുക..,

എന്ത് ഫലം വന്നാലും പുഞ്ചിരിയോടെ
അതിനെ സ്വീകരിക്കാൻ കഴിയുന്ന മനസ്സാണ്
നിന്റെ ഏറ്റവും വലിയ സമ്പത്ത്..,

വിജയം കിട്ടിയാൽ വിനയത്തോടെ
മുന്നോട്ട് പോവുക,പ്രതീക്ഷിച്ച പോലെ
അല്ലെങ്കിൽ നീ തളരരുത്..,

അല്ലാഹു ഓരോരുത്തർക്കും വേറിട്ട
വഴികളാണ് ഒരുക്കിയിരിക്കുന്നത്..,

എല്ലാ SSLC വിദ്യാർത്ഥികൾക്കും ഹൃദയം
നിറഞ്ഞ ദുആകളും ആശംസകളും..,

നിങ്ങളുടെ നാളെയെ
പടച്ചോൻ ഖൈറാക്കട്ടെ..ആമീൻ..!!

💛🤲🏻🫶🏻

13/05/2026

ഖൈർ ഉണ്ട്...💛🌷

12/05/2026

എന്നും സ്വഹീഹുൽ ബുഖാരിയുടെ ദർസ് കഴിയുമ്പോൾ ബുഖാരി ഹാളിൽ വല്ലാത്തൊരു പ്രകാശവും ശാന്തതയും നിറഞ്ഞുനിൽക്കാറുണ്ട്..,

മുത്ത് നബി ﷺ യുടെ തിരുമൊഴികൾ മണിക്കൂറുകളോളം ഉച്ചരിച്ചതിന്റെ മാധുര്യം ആ ചുറ്റുപാടിൽ അലിഞ്ഞുചേർന്നിട്ടുണ്ടാകും.,

ദർസിന് ശേഷമുള്ള ശൈഖുന ഉസ്താദിന്റെ ദുആയ്ക്ക് വേണ്ടിയാണ് പിന്നീട് കാതുകൾ കാത്തിരിക്കാറുള്ളത്. എന്നാൽ ഇന്ന് പതിവിനു വിപരീതമായി ഒരു വലിയ മൗനം അവിടെ തളംകെട്ടിനിന്നു..,

കണ്ണുകൾ അടച്ച്, എന്തോ വലിയൊരു സങ്കടം ഉള്ളിലൊതുക്കുന്നതുപോലെ ശൈഖുന ഉസ്താദ് അല്പനേരം നിശബ്ദനായി ഇരുന്നു,ആ മൗനത്തിന് ഒരു വലിയ പ്രഭാഷണത്തേക്കാൾ ശക്തിയുണ്ടായിരുന്നു.,

​പിന്നീട് വളരെ പതുക്കെ, ഇടറിയ ശബ്ദത്തിൽ ഉസ്താദ് പറഞ്ഞു: "നമുക്ക് ആഫിയത്ത് വേണം..,ആഫിയത്തുണ്ടെങ്കിലേ ദർസ് എടുക്കാൻ കഴിയുള്ളൂ.., എല്ലാവരും ആ മുഖത്തേക്ക് തന്നെ നോക്കിനിൽക്കെ, സദസ്സിന്റെ ഹൃദയം പിളർക്കുന്ന ആ വാക്കുകൾ പുറത്തുവന്നു; "ബുഖാരി എടുക്കാൻ കഴിയാതെ ജീവിച

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Address

Edavannappara⁩
Malappuram
673641